Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

24 NOVEMBER 2025 08:21 AM ISTമലയാളി വാര്‍ത്ത
സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതാണ്. രാവിലെ 9.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യും. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റ...

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​വാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ വെ​ടി​വ​ച്ചു​കൊ​ന്നു; ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്ക്

02 May 2019

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​വാ​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഹൗ​റ...

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ട്; മിന്നലാക്രമണത്തിന്റെ പേരില്‍ വോട്ട് ചോദിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല; മോദിക്കെതിരെ ആഞ്ഞടിച്ച്‌ മന്‍മോഹന്‍ സിംഗ്

02 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മന്‍മോഹന്‍ സിംഗ് വ്യക്ത...

'സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും മാറ്റിനിര്‍ത്തണം'; കുട്ടികളെ പ്രിയങ്ക ​ഗാന്ധി മോശം പെരുമാറ്റമുള്ളവരാക്കി മാറ്റുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

02 May 2019

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും അകറ്റിനിര്‍ത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്കയുടെ...

സിആര്‍പിഎഫ് ക്യാമ്പിൽ വെടിവയ്പ്പ്; ഒരു ജവാന്‍ കൊല്ലപ്പെട്ടു

02 May 2019

പശ്ചിമ ബംഗാളിലെ ഹൗറയില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വെടിവെപ്പ് സംബന്ധിച്ച് ഔദ്യ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

02 May 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായിബ...

ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

02 May 2019

ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ,അമേരിക്ക് , ...

ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ ഇന്ത്യ തുരങ്കം നിര്‍മ്മിക്കുന്നു ; യുദ്ധമുണ്ടായാല്‍ ചൈനീസ് അതിര്‍ത്തിയില്‍ എത്തുക ലക്ഷ്യം

02 May 2019

യുദ്ധമുണ്ടായാല്‍ അതിവേഗ സൈനികനീക്കം ലക്ഷ്യമിട്ട് ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ തുരങ്കപാത നിര്‍മ്മിക്കുന്നു. ബ്രഹ്മപുത്ര നദിക്കടിയിലൂടെ 12 മുതല്‍ 15 കിലോമീറ്ററോളം ആയിരിക്കും നിര്‍ദിഷ്ട തുരങ്ക പാതയുട...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.4% വിജയം, തിരുവനന്തപുരം മേഖല ഒന്നാംസ്ഥാനത്ത്

02 May 2019

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആകെ വിജയശതമാനം 83.4 ആണ്. പരീക്ഷാ ഫലം cbse.nic.in...  എന്ന സൈറ്റില്‍ ലഭ്യമാകും.cbseresults.nic.in , results.nic.in ... തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും...

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

02 May 2019

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയത്.ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോര്‍ട്ടാര്‍ ആക്രമണവ...

മോദിക്ക് ക്ലീന്‍ ചിറ്റ്, രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്; പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

02 May 2019

പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്...

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു

02 May 2019

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. ബുധനാഴ്ച മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില...

ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ തീപിടുത്തത്തിൽ വെന്തമർന്നു... തീപിടിച്ചത് എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം

02 May 2019

എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിൽ തീപിടുത്തമുണ്ടായി ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തു മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ഇന്ദിരാ ന​ഗര്‍ പൊലീസ് സ്റ്റേ...

വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും

02 May 2019

വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല വിരമിച്ച ഒഴിവിലേക്കാണു നിയമനം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഇദ്ദ...

ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാള്‍; അത് യതിയുടെ കാൽപ്പാടുകളല്ല, കരടിയുടേത്...

02 May 2019

പുരാണ കഥകളിൽ പരാമർശിക്കപ്പെടുന്ന മഞ്ഞുമനുഷ്യൻ 'യതി'യുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാള്‍. ഇത് യതിയുടേതല്ലെന്നും മറിച്ച്‌ കരടിയുടേതാണെന്നും...

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു, ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം

02 May 2019

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഗച്ചിബൗളി ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു ജസ്റ്റീസ് റെഡ്ഡി. 2004 നവംബറിലാണ് അ...

Malayali Vartha Recommends