NATIONAL
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
മുൻ ഉന്നത സൈനികർ ബിജെപിയിൽ ചേർന്നു ; അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ
28 April 2019
സൈന്യത്തിന്റെ ഉന്നത പദവിയിലിരുന്ന് വിരമിച്ച ഏഴുപേര്‍ ബിജെപിയില്‍ ചേര്‍ന്നു . ലഫ്റ്റനന്റ് ജനറല്‍മാരായ ജെബി എസ് യാദവ് , ആര് എന്‍ സിംഗ് , എസ് കെ പത്യാല്‍ , സുനിത് കുമാര്‍ ,നിതിന്‍ കോലി , കേണല്‍ ആര് കെ ...
സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടിയ ജെറ്റ് എയര്‍വേയ്സ് വിമാന കമ്പനിയിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു
28 April 2019
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടിയ ജെറ്റ് എയര്‍വേയ്സ് വിമാന കമ്പനിയിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ജെറ്റ് എയര്‍വേസിലെ മുതിര്‍ന്ന ടെക്നീഷനായ ഷൈലഷേ സിംഗ് ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്ര...
മോദി ശിവലിംഗത്തിലിരിക്കുന്ന തേള് ; വിവാദ പരാമർശം നടത്തിയ ശശി തരൂരിനെതിരെ അവന്യൂ കോടതിയുടെ സമൻസ്
28 April 2019
ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആര് എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ദില്ല...
സ്റ്റാര്‍ ഹോട്ടലില്‍ പുരുഷ സുഹൃത്തിനൊപ്പം കറങ്ങാനെത്തിയ 25കാരിയെ കണ്ടെത്തിയത് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ.. ഹോട്ടലിലെ സ്റ്റാഫ് ക്ലീന്‍ ചെയ്യുന്നതിന് മുറിയില്‍ പ്രവേശിച്ചപ്പോൾ സംശയാസ്പദമായി ഇറങ്ങിപ്പോയത് രണ്ടുപേർ... കഴുത്തില്‍ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ്‍സുഹൃത്തിനായി തെരച്ചില്‍ ഊർജിതമാക്കി അന്വേഷണസംഘം
28 April 2019
ഇന്നലെ ഹോട്ടലിലെ സ്റ്റാഫ് ക്ലീന്‍ ചെയ്യുന്നതിന് മുറിയില്‍ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് വിനോദയാത്രയ്ക്ക് ഗോവയില്‍ എത്തിയ അല്‍ക സൈനിയെന്ന 25 വയസുകാരിയെ കൊല്ലപ്പെട്ട നിലയ...
വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന രണ്ടാംക്ലാസുകാരി അഖില കാല്‍വഴുതി കെട്ടിടത്തിന്റെ മുകളിലെ പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിട്ട വിടവിലൂടെ താഴേക്ക് വീണത് അയല്‍വീട്ടിലെ കുളിമുറിയിലേക്ക്... നാല് ദിവസങ്ങള്‍ക്ക് ശേഷം അയല്‍വാസികള്‍ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്... ഏഴുവയസ്സുകാരി അഞ്ച് ദിവസം ജീവിച്ചത് വെള്ളം മാത്രം കുടിച്ച്
28 April 2019
കുട്ടിയെകാണാതായതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 20ന് വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന രണ്ടാംക്ലാസുകാരിയായ അഖില കാല്‍വഴുതി കുളിമുറിയില്‍ വീഴുകയായിരുന്നുവെന്ന്...
പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം മലമുകളിലുള്ള ക്ഷേത്രത്തിനടുത്തെത്തി ഭക്ഷണം കഴിച്ചുള്ള വിശ്രമത്തിനിടെ ഇളയമകൻ കാൽ വഴുതി കുളത്തിലേക്ക്... കുട്ടിയെ രക്ഷിക്കാനായി ഓരോരുത്തരായി കുളത്തിലേക്ക് എടുത്ത് ചാടി; പിന്നെ സംഭവിച്ചത്!! നാടിനെ നടുക്കി കൂട്ടമരണം..
28 April 2019
ബംഗളൂരുവിന് 50 കിലോമീറ്റര്‍ അകലെയുള്ള സിദ്ധാരബേട്ടയിലെ പള്ളിയില്‍ എത്തിയതായിരുന്നു ഈ കുടുംബം. പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം മലമുകളിലുള്ള ക്ഷേത്രത്തിനടുത്തേത്തി.ശേഷം അവിടെ ഭക്ഷണം കഴിച്ചശേഷം വിശ്രമിക്ക...
സൈന്യത്തിൽ ഉന്നത പദവിയിൽ നിന്ന് വിരമിച്ച ഏഴ് പേര് ബിജെപിയില്‍ ചേര്‍ന്നു
27 April 2019
സെെന്യത്തില്‍ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച ഏഴ് പേര് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് സെെന്യത്തില്‍ ഉന്നത പദവിയില്‍ നിന്ന് വിരമ...
ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി പാര്‍ട്ടിക്കായി ചെയ്തിരിക്കും; കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദിക്ക് ഡപ്യൂട്ടി ലീഡര്‍ പദവി നൽകി ശിവസേന
27 April 2019
കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പ്രിയങ്ക ചതുർവേദിക്ക് പാര്‍ട്ടിയുടെ ഉപനേതാവ് (ഡപ്യൂട്ടി ലീഡര്‍) സ്ഥാനം നല്കി ശിവസേന. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സമയത്ത് സ്ത്രീകൾ പാർട്ടിയിൽ സുരക്ഷിതരല്ല എന്ന് വ്യക്...
അനുമതിയില്ലാതെ റാലി നടത്തി ഗൗതം ഗംഭീര്‍ വീണ്ടും വിവാദത്തിൽ; ഗംഭീറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
27 April 2019
ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ വീണ്ടും വിവാദത്തില്‍. ഗംഭീര്‍ അനുമതിയില്ലാതെ റാലി നടത്തിയതാണ് വിവാദത്തിലേയ്ക്ക് നയിക്കാൻ...
ട്വിറ്ററില്‍ രാഷ്ട്രീയ സഖ്യമുണ്ടാവില്ല; ട്വിറ്ററില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കാന് സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
27 April 2019
ട്വിറ്ററില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കാന് സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എ.എ.പിയുമായി സഖ്യമുണ്ടാക്കണമെന്ന് ട്വിറ്ററിലൂടെ പറയുന്ന രാഹുല്‍ ഗാന്ധിക്ക് യഥാര്‍ത്ഥത്തില്‍ അതിന് താ...
ഇത് മോദിയുടെ പുതിയ ഇന്ത്യ; 1985ന് ശേഷം ഒരു തോക്ക് പോലും വാങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ ഇന്ന് സ്വയം പര്യാപ്തതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
27 April 2019
1985ന് ശേഷം ഒരു തോക്ക് പോലും വാങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ ഇന്ന് സ്വയം പര്യാപ്തതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോഫോഴ്സ് അഴിമതിക്ക് ശേഷം സൈന്യത്തിന് വേണ്ടി ഒരു തോക്ക് ...
വീണ്ടും ഞെട്ടിച്ച് മോദി; നോട്ട് നിരോധനത്താല്‍ 50,000 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
27 April 2019
നോട്ട് നിരോധനത്താല്‍ 50,000 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് മോദി പറയുന്നു. 500ന്റേയും 1000ന്റേയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതായെന്നത് പറയുവര്‍ ഇത് തെളിയു...
മോദി കുതിക്കുമോ വീണ്ടും; രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചു
27 April 2019
മോദിയുഗം അവസാനിക്കില്ല പക്ഷേ പ്രവര്‍ത്തന രീതിമാറ്റിയ ഒരു മോദിയെയാവും ഇന്ത്യ ഇനി കാണുക, ഈ ഘട്ടത്തിലെ സാധ്യത അതാണ്. ബോഫോഴ്സ് അഴിമതിക്ക് ശേഷം സൈന്യത്തിന് വേണ്ടി ഒരു തോക്ക് പോലും വാങ്ങാന്‍ രാജ്യത്തിന് കഴ...
മമത മോദിക്കൊപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മധുരപലഹാരങ്ങളും കുര്‍ത്തകളും സമ്മാനിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍
27 April 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മധുരപലഹാരങ്ങളും കുര്‍ത്തകളും സമ്മാനിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍. മമതക്ക് എങ്ങനെയാണ് മോദിയുടെ കുര്‍ത്ത...
വീണ്ടും ഭീകരന്മാരുടെ അഴിഞ്ഞാട്ടം; ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് ശ്രീലങ്കന്‍ പോലീസ്
27 April 2019
ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍. ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു. ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് ശ്രീലങ്കന്‍ പോലീസ് നടത്തിയ റെയ്ഡിനിടെ ഏറ്റു...
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..
വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..
നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...
ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..
ശബരിമലയിൽ മോദിയെ ഇറക്കാൻ ബിജെപി അദ്ധ്യക്ഷൻ..കരുക്കൾ നീക്കി തുടങ്ങി.. ശബരിമലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം...



















