NATIONAL
ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി
പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടില്ല; ചാനല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ വീണ്ടും ട്രായ്
25 June 2019
ടെലിവിഷന്‍ ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ പുതിയ നിയമം എല്ല...
ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറു മരണം, 39 ഓളം പേര്‍ക്ക് പരിക്ക്, ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു
25 June 2019
ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് ആറു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 39ഓളം പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ബസിനുള്ളില്‍ കുടു...
കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ടിക്ക് ടോക്ക് അഭ്യാസ പ്രകടനം നടത്തി... പ്രകടനത്തിനിടെ യുവാവിന് ദാരുണാന്ത്യം
25 June 2019
ടിക്ക് ടോക്ക് അഭ്യാസ പ്രകടനത്തിനിടെ യുവാവിന് ദാരുണാന്ത്യം. ടിക്ക് ടോക്ക് വിഡിയോക്കായി പിറകോട്ട് ചാടിയുള്ള അഭ്യാസ പ്രകടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് . തുമകുരു ചിക്കനായകനഹള...
ആന്ധ്രാ മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഡി പണിതുടങ്ങി... മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഓഫീസ് പൊളിക്കാന്‍ ജഗ്ഗന്‍ ഉത്തരവിട്ടു
24 June 2019
ആന്ധ്രാ മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഡി പണിതുടങ്ങി... മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഓഫീസ് പൊളിക്കാന്‍ ജഗ്ഗന്‍ ഉത്തരവിട്ടു. ഏകദേശം എട്ട് കോടിയോളം രൂപ മുടക്കിയാണ് ...
ആഹാരം തേടി മുതല എത്തി; ദൈവാനുഗ്രഹമെന്നു ഭക്തർ; വലഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർ
24 June 2019
ക്ഷേത്രത്തിൽ കയറിയ മുതലയെ പുറത്തിറക്കാൻ പാടുപെട്ടു വനംവകുപ്പ് അധികൃതർ. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ പല്ല ഗ്രാമത്തിലെ കോടിയാർ മാ ക്ഷേത്രത്തിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. അവരുടെ ആരാധന ദേവി സഞ്ചരിക...
ബാറിലെത്തിയാൽ കണക്കില്ലാതെ ക്യാഷ് വാരി വിതറും... ഒടുക്കം പോലീസ് കണ്ണിൽപെട്ടപ്പോൾ അന്വേഷണസംഘം പോലും ഞെട്ടി...
24 June 2019
അടുത്തിടെ നഗരത്തിലെ ബാറുകളില്‍ ഒരാള്‍ കണക്കില്ലാതെ പണം ചെലവഴിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതോടെ കഴിഞ്ഞ ദിവസം പോലീസ് ബാറിലേക്ക് ഇരച്ചെത്തി പരിശോധ...
കുന്നിന്‍ പുറത്തെ മാലിന്യക്കുന്ന്; പുലിവാല് പിടിച്ചു നഗര സഭ
24 June 2019
200 കോടിയോളം മുടക്കി നടന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം ബാക്കിയായത് മാലിന്യ മല. പ്രകൃതിക്കു ദോഷമായ പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടയുള്ള മാലിന്യം അവശേഷിച്ചത് പ്രകൃതി ദത്തമായ പതഞ്ജലി ഉത്പന്നങ്ങള്‍ നിര്‍മിക്കു...
റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു
24 June 2019
റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്ബത്തിക നിലപാടുകള്‍ക്ക് എതിരേ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. കാലാവധി തീരാന്‍ ആറുമാസം ബാക്കിയുള്ളപ്പോഴാ...
മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
24 June 2019
മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി...
ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളും വീട്ടുജോലിക്കാരിയായ യുവതിയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
24 June 2019
ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളെയും അവരുടെ വീട്ടുജോലിക്കാരിയായ യുവതിയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ സ്വദേശികളായ വിഷ്ണു മാഥുര്‍, ഭാര്യ ശശി മാഥുര്‍ ഇവര...
ബ്രോക്കർ വഴി 28കാരിയെ വിവാഹം കഴിച്ച യുവാവിന് രണ്ടാഴ്ച്ച കഴിഞ്ഞ് കിട്ടിയത് മുട്ടൻ പണി
23 June 2019
രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ നവവധു ഭര്‍ത്താവിന്റെ പണവുമായി നാടുവിട്ടു. സംഭവത്തില്‍ ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഭാര്യ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ...
നാടിനെ നടുക്കി കൊണ്ട് വീണ്ടുമൊരു ദുരഭിമാന കൊല; ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി 7കാരനായ സഹോദരന്‍
23 June 2019
മറ്റു സമുദായത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത സഹോദരൻ .. ബുല്‍ബുല്‍(21) എന്ന യുവതിയാണ് മരിച്ചത്. ഇന്‍ഡോറിലെ റാവദ് ഗ്രാമത്തിലാ...
ഇ.ടി.വി ചാനലിലെ പ്രൊഡ്യൂസറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് നടീ നടന്‍മാരില്‍ നിന്നും പണം തട്ടിയ യുവതി അറസ്റ്റിൽ
23 June 2019
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് നടീ നടന്‍മാരില്‍ നിന്നും മറ്റും പണം തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിനി വൈ. ശ്രീലത(33)ആണ് അറസ്റ്റിലായത്. ഈ നാട് ടെലിവിഷനിലെ...
രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന് കൃഷി ഇറക്കാന്‍ പരോള്‍ വേണമെന്ന് ആവശ്യം; എന്ത് കൃഷിയെന്ന് അന്വേഷിച്ച് സോഷ്യൽമീഡിയ
23 June 2019
കൃഷി നോക്കി നടത്താന്‍ പരോള്‍ ആവശ്യപ്പെട്ട് ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം. ഹരിയാനയിലെ സിര്‍സയിലെ തന്റെ കൃഷിസ്ഥലത്ത് കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ഗുര്‍മീ...
28 വയസ്സുകാരിയായ യുവതിയെ വിവാഹം ചെയ്തിട്ട് പതിനഞ്ച് ദിവസം... പണം മുഴുവന്‍ തട്ടിയെടുത്ത് ഭാര്യ മുങ്ങി... പോലീസ് അന്വേഷണം ആരംഭിച്ചു
23 June 2019
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിന്‍ഡോയില്‍ പരാതി നല്‍കിയത്. തട്ടിപ്പ് വ്യാപകമായ പ്രദേശത്ത് ഏകദേശം 20യുവതികളാണ് ഇത്തരത്തില്‍ വിവാഹ ശേഷം വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും വിശ്വാസം നേടിയ...
മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!! തിന്ന ചോറ് ഇറങ്ങുമോ എന്തോ!?
മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!
മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!
ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം
'എന്റെ മോനെ അവരെന്തിനാ കൊന്നെ സാറേ'; അലറി കരഞ്ഞ് സുമന്റെ കുഞ്ഞമ്മ; മകളെ കാണാൻ വരുമെന്ന് പറഞ്ഞു പോയ മനുഷ്യനാ...! നെഞ്ച് പൊട്ടി സുമന്റെ ഭാര്യ
മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! സുമന്റെ കഴുത്ത് തിരിച്ച് തല്ലി ചതച്ചിട്ടും പകമാറിയില്ല. പിന്നാലെ അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ



















