Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

മകന്റെ പിറന്നാളിന് എത്താത്ത മുത്തശ്ശിയെ യുവാവ് തല്ലിക്കൊന്നു

24 April 2019

മകന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടും എത്താത്തതിന് യുവാവ് മുത്തശ്ശിയെ അടിച്ചുകൊന്നു. ഹരിയാനയിലെ ഫത്തേഹ്ബാദിലാണ് സംഭവം. ഫത്തേഹ്ബാദ് സ്വദേശിനി രമാദേവി(70) ആണ് കൊലപാതകത്തിനിരയായത്. സം...

'പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല ക‍ര്‍ഷകരോട്'; നടന്‍ അക്ഷയ് കുമാറുമായുള്ള നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി പ്രിയങ്ക ഗാന്ധി

24 April 2019

ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് ക‍ര്‍ഷകരോടാണ് അല്ലാതെ സിനിമാ താരങ...

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍; കേസിൽ വഴിത്തിരിവായത് രോ​ഹി​തി​ന്റെ അ​മ്മ മ​രു​മ​ക​ള്‍​ക്കെ​തി​രെ ന​ല്‍​കി​യ മൊ​ഴി

24 April 2019

ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍. രോ​ഹി​തി​ന്‍റെ ഭാ​ര്യ അ...

പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍; 50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധനാ ഹർജി

24 April 2019

50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധനാ ഹർജി. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടി...

ഗുജറാത്ത് കലാപം: ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

24 April 2019

ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സഘത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ബില്‍ക്കീസിന് 2 ആഴ്ച്ചക്കുള്ളില്‍ തുക നല്‍കുന്ന...

ശ്രീലങ്കന്‍ സ്ഫോടനം; ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച്‌ ഇന്ത്യ നേരത്തെതന്നെ വ്യക്തമായ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

24 April 2019

ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച്‌ ഇന്ത്യ നേരത്തെതന്നെ വ്യക്തമായ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. സ്ഫോടനം നടക്കുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും ന...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗീക ആരോപണത്തിൽ അഭിഭാഷകൻ ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതി പരിഗണനയിൽ

24 April 2019

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ അഭിഭാഷകൻ ഉത്സവ് സിംഗ് ബയസിന്‍റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും . രഞ്ജൻ ഗൊഗോയിയെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ഒന്നര കോടി രൂപ വാഗ്ദാന...

ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ട്രിപളിയിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ഏകോപിപ്പിക്കാന്‍ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി

24 April 2019

ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ട്രിപളിയിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ഏകോപിപ്പിക്കാന്‍ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തലസ്ഥാനമായ ട്രിപളി കേന്ദ്രമായി പ്രവര്‍ത്തിക്കുന...

ക്യാഷ്ബാക്ക് ഓഫറുകളുമായി ബിഎസ്എന്‍എല്‍

24 April 2019

ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. വാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 4575 രൂപ വരെ കാഷ്ബാക്ക് ഓഫറും അര്‍ധവാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 12 ശതമാനം കാഷ്ബാക്കും ഉപയോക്താക്കള...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വരുമെന്ന അഭ്യൂഹത്തിന് വിരാമമാകുന്നു

24 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വരുമെന്ന അഭ്യൂഹത്തിന് വിരാമമാകുന്നു. സമാജ് വാദി പാര്‍ട്ടിബഹുജന്‍...

തിരുപ്പതി ദേവനെ ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ കാണിക്കയായി നല്‍കിയത് 9,253 കിലോഗ്രാം സ്വര്‍ണം

24 April 2019

തിരുമല ദേവന് (തിരുപ്പതി) വിവിധ ബാങ്കുകളിലുള്ള സ്വര്‍ണനിക്ഷേപം 9,253 കിലോഗ്രാം. ഇതില്‍ 553 കിലോഗ്രാം സ്വര്‍ണം ക്ഷേത്ര ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുപ്പതി ദേവനെ ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കി...

'ഞാന്‍ സന്തോഷവാനല്ല.ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്'; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി ഹാര്‍ദ്ദിക്ക് പട്ടേല്‍

23 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭത്തിന്റെ നായകനുമായ ഹാര്‍ദ്ദിക്ക് പട്ടേല്‍. മലേഗാവ് സ്‌ഫോടനത്തില്‍ പ്രതിയായ സാധ്വി പ്രജ്ഞാ സി...

'വിശദീകരണം തൃപ്തികരമല്ല'; കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

23 April 2019

ചൗക്കീദാര്‍ ചോര്‍ ഹേ യെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ പ്രചാരണ സ്ഥലത്തും പ്രസംഗിച്ചു നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതി നോട്ടീസ്. റഫാല്‍ വ...

വോട്ടിംഗിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമർദ്ദനം; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

23 April 2019

വോട്ടിംഗിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച്‌ അവശനാക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ബിലാരി ബൂത്തിലാണ് സംഭവം. പോലീസ് ഇടപെട്ടാണ് ഒടുവില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ...

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക സം​ഘ​ര്‍​ഷം; കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

23 April 2019

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക സം​ഘ​ര്‍​ഷം. മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍ കോ​ണ്‍​ഗ്ര​സ്-​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്...

Malayali Vartha Recommends