Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

18 April 2019

കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പാക്കിസ്ഥാന്‍ വിതരണം ചെയ്ത 70 ചൈനീസ് ഗ്രനേഡുകള്‍ ക...

സുഹൃത്തിനെ കെട്ടിയിട്ട് 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പോലീസ് കേസെടുത്തു

18 April 2019

സുഹൃത്തിനെ കെട്ടിയിട്ട് മര്‍ദിച്ച്‌ അവശനാക്കി 15കാരിയെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തതായി പരാതി. തിങ്കാളാഴ്ച രാത്രി എട്ടുമണിയോടെ ഈസ‍്റ്റ് മുംബൈയിലെ വിറാറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് ഇന്നലെയാണ് പെണ്...

മോദിയുടെ യാത്ര വൈകി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു

18 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു. ഒഡീഷയില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ചിരുന്ന കര...

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം... സിപിഎം പിബി അംഗവും റായ്ഗഞ്ചിലെ സ്ഥാനാര്‍ഥിയുമായ മുഹമ്മദ് സലിം സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായി

18 April 2019

പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. സിപിഎം പിബി അംഗവും റായ്ഗഞ്ചിലെ സ്ഥാനാര്‍ഥിയുമായ മുഹമ്മദ് സലിം സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായി. ഇസ്ലാംപുരില്‍വച്ചാണ് സംഭവമുണ്ടായത്. അക്രമി...

പ്രളയബാധിതരോട് ഉദ്യോഗസ്ഥരുടെ അനാസ്ഥ ; ദുരിത മേഖലകളിലേക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്തില്ല ; മറിച്ച് വില്‍ക്കാനെന്ന് ആരോപണം

18 April 2019

പ്രളയബാധിതരോട് സർക്കാർ ഉദ്യോഗസ്ഥരുടെ അവഗണന. പത്തനംതിട്ടയിലെ പ്രളയബാധിതരോടാണ് ഉദ്യോഗസ്ഥരുടെ അവഗണന. ദുരിത മേഖലകളിലേക്കുള്ള ഗൃഹോപകരണങ്ങൾ താലൂക്ക് സർവ്വെ റിക്കാർഡ്സ് റൂമിൽ കെട്ടിക്കിടക്കുകയാണ് . നൂറുകണക്ക...

ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയതോടെ മകളെ കണ്ടത് ആ കണ്ണിലൂടെ... പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി എത്തിയത് അമ്മയ്ക്ക് അരികില്‍; പിന്നെ പുറത്ത് വന്നത് ക്രൂര പീഡന കഥകൾ

18 April 2019

പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം അമ്മയ്ക്ക് അരികില്‍ എത്തിയതോടെയാണ് ക്രൂര പീഡന കഥകൾ പുറത്ത് വന്നത്. പീഡന വിവരം പെണ്‍കുട്ടി അമ്മയെ ധരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ ...

വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് കുട്ടിയാന ; കണ്ണില്ലാത്ത ഈ കൊടും ക്രൂരതയ്ക്കു പിന്നില്‍...

18 April 2019

വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്. ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത് കൊടും ക്രൂരതയുടെ കഥ. സാങ്ച്...

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി ഓടുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒല

18 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി ഓടുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെയാണ് ഒലയുടെ ...

രണ്ടു വർഷമായി വിവാഹം കഴിഞ്ഞ്... ഭാര്യയുടെ സൗന്ദര്യത്തിന് മുന്നിൽ ഭർത്താവിന്റെ സൗന്ദര്യം ഒന്നുമല്ലാതായി തോന്നി... കറുപ്പ് നിറം കുടിപ്പോയത് വലിയ പ്രശ്നമായത്തോടെ രാത്രി ഉറങ്ങി കിടക്കുന്ന സമയം നോക്കി ഭർത്താവിന്റെ ദേഹത്ത് പെട്രോളൊഴിച്ച്‌ കത്തിച്ചു... നാടിനെ നടുക്കിയ കൊലപാതകത്തിൽ ഞെട്ടലോടെ നാട്ടുകാർ...

18 April 2019

പുലര്‍ച്ചെ 5.45ഓടെയാണ് സംഭവം. പൊള്ളലേറ്റ സത്യവീറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രേം ശ്രീയുടെ കാലിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത...

കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം ; ബിജെപി ഉള്ളടത്തോളം കാലം കാശ്മീരിനെ ഞങ്ങളില്‍ നിന്ന് അകറ്റാന്‍ ആര്‍ക്കും കഴിയില്ല ; ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രികളുണ്ടാവാന്‍ ബിജെപി അനുവദിക്കില്ല ; അമിത്ഷാ

18 April 2019

ഇന്ത്യയുടെ അഭിവാജ്യഘടകമാണ് കാശ്മീർ . അത് ബിജെപി ഉള്ളടത്തോളം കാലം അങ്ങനെതന്നെ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി ഉള്ളടത്തോളം കാലം കാശ്മീരിനെ ഞങ്ങളില്‍ നിന്ന് അകറ്റാന്‍ ആര്‍ക്കും കഴിയില്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്... 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇന്ന് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും , തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ 18 നിയമസഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കും

18 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 95 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇന്ന് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. തമിഴ്‌നാട്ടിലെ ആകെയുള്ള...

ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

18 April 2019

ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തകയായിരുന്നു. ബു...

വീണ്ടും പറത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജെറ്റ് എയര്‍വെയ്‌സ് വിമാന സര്‍വീസുകള്‍ ഇന്നുരാത്രിയോടെ നിര്‍ത്തിവെക്കുന്നു; 400 കോടി സമാഹരിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും അടഞ്ഞതിനെ തുടര്‍ന്നതോടെയാണ് ഇന്നു രാത്രിയോടെ സര്‍വീസ് നിര്‍ത്തുന്നത്

17 April 2019

തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജെറ്റ് എയര്‍വെയ്‌സ് വിമാന സര്‍വീസുകള്‍ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിവെയ്ക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന നാമമാത്രമായ സര്‍വീസുകള...

മു​ള​ന്തു​രു​ത്തി​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു

17 April 2019

എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ മ​ണ്ടോ​ത്തും കു​ഴി​യി​ല്‍ ജോ​ണി​യു​ടെ ഭാ​ര്യ ലി​സി (49), ജോ​ണി​യു​...

രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികൾ ആയിരക്കണക്കിന് കോടി രൂപയാണ് മോദി തോൽക്കാനായി തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നതെന്ന് ബാബ രാംദേവ്

17 April 2019

രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികൾ ആയിരക്കണക്കിന് കോടി രൂപയാണ് മോദി തോൽക്കാനായി തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നതെന്ന് ബാബ രാംദേവ്. മോദി അധികാരത്തിൽ വരുന്നത് തടയാൻ ലോകത്തെ ക്രൈസ്‌തവ, ഇസ്ലാമിക് ...

Malayali Vartha Recommends