Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

24 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി...

ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം.. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്, അഗ്നിശമനസേനയുടെ 22 യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി

16 July 2019

ഡല്‍ഹിയിലെ അലിപുരിലുള്ള പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 22 യൂണിറ്റുകളാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയത്. തീ പൂര്‍ണമായും അണച്ചു. തീപിട...

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍2ന്റെ വിക്ഷേപണം വൈകാതെ നടക്കും, ഒരുമാസത്തിനുള്ളില്‍ വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തുവരുന്നതായി ഐ.എസ്.ആര്‍.ഒ.

16 July 2019

സാങ്കേതികത്തകരാറിനെ തുടര്‍ന്ന് നീട്ടിവെച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍2ന്റെ വിക്ഷേപണം വൈകാതെയുണ്ടാകും. ഒരുമാസത്തിനുള്ളില്‍ വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തുവരുന്നതായി ഐ....

ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണം... ബിഗ്‌ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക

15 July 2019

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ തെലുങ്കിന്റെ സംഘാടകര്‍ക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക. പരാതിയെ തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ബിഗ് ബ...

വിവാഹ നിശ്ചയം കഴിഞ്ഞ 16കാരിയെ പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി

15 July 2019

അച്ഛനും രണ്ടാനമ്മയും നിര്‍ബന്ധച്ച് വിവാഹ നിശ്ചയം നടത്തിയ പതിനാറുകാരിയായ പെണ്‍കുട്ടിയെ 24കാരനായ പ്രതിശ്രുത വരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിലാണ് സംഭവം. സംഭവത്തെ തു...

ഇംഗ്ലണ്ട് ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ 2023ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ച് ഐസിസി ..ക്രിക്കറ്റ് പ്രേമികളുടെ നാടായ ഇന്ത്യയിലാകും അടുത്ത ലോകകപ്പ്. ഇന്ത്യൻ ജനതയുടെ മനസ്സിൽ ക്രിക്കറ്റ് എന്നും ഒരാവേശമായി നിലകൊള്ളുന്ന ഒന്നാണ് . 2023ൽ നടക്കുന്ന ലോകകപ്പ് പൂർണമായും ഇന്ത്യയിലാകും

15 July 2019

ക്രിക്കറ്റ് ആരാധകരെ ആവേശത്തിൻെറ മുൾമുനയിൽ നിർത്തിയ ഒരു ലോകകപ്പ് ഫൈനലാണ് കടന്ന് പോയത് . ഇംഗ്ലണ്ട് ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ 2023ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ച് ഐസിസി ..ക്രിക്കറ്റ് പ്രേമികളുടെ നാടാ...

ഉപഭോക്താക്കൾക്കു നിരവധി ഓഫറുകളുമായി ജിയോ !

15 July 2019

ജിയോ ഫോൺ   ഉപഭോക്താക്കൾക്കു മൂന്നു മികച്ച ഓഫറുകളുമായി ജിയോ . 49 രൂപയുടെ കൂടാതെ 99 രൂപയുടെ ഓഫറുകള്‍ കൂടി നല്കുന്നു ജിയോ. 153 രൂപയുടെ ഓഫറുമുണ്ട്. 49 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക്...

കമൽനാഥിനെ കോൺഗ്രസ് അധ്യക്ഷനാക്കിയേക്കും; കർണ്ണാടക നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളുടെ കൂറു മാറ്റത്തിന് പിന്നാലെ മധ്യപ്രദേശിലും വിമത ഭീഷണിക്കു സാധ്യതകൾ ഏറുന്നു

15 July 2019

കർണ്ണാടക നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളുടെ കൂറു മാറ്റത്തിന് പിന്നാലെ മധ്യപ്രദേശിലും വിമത ഭീഷണിക്കു സാധ്യതകൾ ഏറുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്തി ആക്കികൊണ്ടു മധ്യ പ്രദേശിൽ ഭരണം ഏതു വിധേനെയും നിലനിർ...

പരപുരുഷ ബന്ധം ആരോപിച്ച്‌ പത്തൊമ്പതുക്കാരിയായ കാമുകിയെ തലക്ക് അടിച്ചു കൊന്ന കാമുകൻ അറസ്റ്റിൽ

15 July 2019

പരപുരുഷ ബന്ധം ആരോപിച്ച്‌ കാമുകിയായ മോഡലിനെ തലക്ക് അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂർ സ്വദേശിയായ ഖുശി പരിഹാർ എന്ന മോഡലിനെ കാമുകനായ അഷ്റഫ് ഷെയ്ഖ്‌ക്കു വക വരുത്തുകയായിരുന്നു. ഇരുവ...

പഠിക്കാനെന്ന് പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജില്‍ വരുന്ന കുട്ടിനേതാക്കൾ പഠിക്കുന്നത് ഗുണ്ടായിസം ..ഒരിക്കൽ പോലും ക്‌ളാസിൽ കായാറാതെതന്നെ പാർട്ടിക്ക് വേണ്ടപ്പെട്ടവർ ഉന്നതവിജയം നേടുന്ന മറിമായമാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്

15 July 2019

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ ‘ഉന്നത വിജയം’ നേടുന്നതിന്റെ രഹസ്യം പരസ്യമാകുന്നു..പഠിക്കാനെന്ന് പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജില്‍ വരുന്ന കുട്ടിനേതാക്കൾ പ...

പശുക്കൾ ചത്തതിന് എതിരെ നടപടിയുമായി യോഗി സർക്കാർ; സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ ഇത് വരെ ചത്തത് 70 പശുക്കൾ

15 July 2019

ഉത്തർപ്രദേശ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ 70 പശുക്കള്‍ ചത്ത സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മിര്‍സാപൂരിലെ വെറ്റിനററി ഓഫ...

ഭർതൃ സഹോദരനെ കൊലപ്പെടുത്തിയ ശേഷം ആറു പോലീസുകാർ ചേർന്ന് ദളിത് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; സംഭവം ഇങ്ങനെ

15 July 2019

രാജസ്ഥാനിൽ ദളിത് യുവതിക്ക് നേരെ കൊടും പീഡനം.  യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് ആറ് പോലീസുകാര്‍ ചേർന്ന്. കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭര്‍തൃസഹോദരനെ കസ്റ്റഡിയില്‍ മര്...

വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് നടൻറെ പീഡനം; പരാതിയുമായി നടി രംഗത്ത്

15 July 2019

വിവാഹിതനാണെന്ന കാര്യം മറച്ചു തന്നെ ഒരു നടൻ പീഡിപ്പിച്ചു എന്ന പരാതിയുമായി നടി രംഗത്ത്. മുൻ കാമുകൻ കൂടിയായ ഇയാൾ തന്നെ നിർബന്ധിച്ചു ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ്‌ നടി ഉയർത്തുന്ന ആരോപണം. 2017 ൽ ഒരു ഷൂട്...

ചന്ദ്രബാബു നായിഡു ഇനി അഴിയെണ്ണും; ബിജെപി കുറിവച്ചുകഴിഞ്ഞു; ചന്ദ്രബാബു നായിഡുവിനെ അഴിക്കുള്ളിലാക്കാന്‍ ബി ജെ പിയുടെ പുതിയ നീക്കം ഇങ്ങനെ; ഇനി ജഗന്‍ ഒരു കളി കളിക്കും ബിജെപി പറയും

15 July 2019

ഇനിയാണ് കളി ബിജെപി ഓരോ ഭാഗത്തുനിന്നും പൊളിച്ചടുക്കിക്കൊണ്ടു വരികയാണ്. കര്‍ണാടകയില്‍ കുമാര സ്വാമിയെ ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിയുടെ അടുത്തലക്ഷ്യം ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാ...

കര്‍ണാടക തുമക്കുരുവിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

15 July 2019

കര്‍ണാടക തുമക്കുരുവിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. വീരാജ്‌പേട്ട ഹെഗ്ഗളയിലെ പയ്യനാട്ട് സന്തോഷ് (42) ആണ് മരിച്ചത്.ഇന്നലെ രാവിലെ പത്തോടെ സന്തോഷ് സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അ...

കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടത്ത് വീണ് മരിച്ച നിലയിൽ; ടിക് ടോക്ക് ചിത്രീകരണത്തിനിടെ അപകടമെന്ന് പ്രാഥമിക നിഗമനം.. പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത് മറ്റൊന്ന്!! വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാതെ അന്വേഷണ സംഘം

15 July 2019

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളക്കെട്ട് നിറഞ്ഞ പാടത്ത് വീണ് മാല എന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. മാല പഠനത്തില്‍ മിടുക്കയായിരുന്നെന്നും സ്‌കോളര്‍ഷിപ്പോട് കൂടി പഠിച്ചിരുന്ന സമര്‍ത്ഥയായ വിദ...

Malayali Vartha Recommends