NATIONAL
പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി
ടിക് ടോകിൽ അഭിനയിച്ച് സർക്കാർ ഉദ്യോഗസ്ഥർ; പിന്നാലെ ജില്ലാ കളക്ടർ നൽകിയത് സ്ഥലം മാറ്റം
17 July 2019
ടിക് ടോക് എല്ലാവരുടെയും ഒരു 'വീക്നെസ്'സായി മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ ജോലിക്കിടയിൽ ടിക് ടോക് ചെയ്യുന്നതും ഒരു വീക്നെസ്സായി മാറി കൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല മുട്ടൻ പണിയും അത്തരക്കാർക...
അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് വിചാരിക്കേണ്ട!! പണികിട്ടുന്നത് വീട്ടുകാർക്ക്!! പിടിക്കപ്പെട്ടാല്‍ ലക്ഷങ്ങൾ പിഴ
17 July 2019
അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണകാക്കുമെന്നും 'കുറ്റക്കാരെന്ന്' കണ്ടെത്തെുന്നവരുടെ മാതാപിതാക്കളില്‍ നിന്ന് ഒന്നര ലക്ഷം രൂപ പിഴയീ...
ജമ്മുകാശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റമുട്ടല്‍
17 July 2019
ജമ്മുകാശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റമുട്ടല്‍. ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ സൈന്യം തെരച്ചില്‍ നട...
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിര്‍ണായക വിധി ഇന്ന്...
17 July 2019
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിര്‍ണായക വിധി ഇന്ന് വരാനിരിക്കേ എല്ലാ കണ്ണുകളും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിലേക്ക്. തങ്ങളെ അയോഗ്യരാക്കാന്‍ സ്പീക്കറെ അനുവദിക്കാത...
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാലിന് ഹൃദയാഘാതം... ചികിത്സയ്ക്കായി മികച്ച സ്വകാര്യാശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കി, മാറ്റുന്നത് അപകടമാണെന്ന് സ്റ്റാന്‍ലി ആശുപത്രി ആര്‍.എം.ഒ.
17 July 2019
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാലിന് ഹൃദയാഘാതം. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ ഗുരുതരാവസ്ഥ...
ചന്ദ്രയാന്‍രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചതിനു പിന്നില്‍ ഹീലിയം ടാങ്കിലെ ചോര്‍ച്ച... ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍2 ഈ മാസം 31 ന് മുമ്പ് വിക്ഷേപിക്കാനുള്ള ശ്രമത്തില്‍ ഐ.എസ്.ആര്‍.ഒ.
17 July 2019
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍2 ഈ മാസം 31 ന് മുമ്പ് വിക്ഷേപിക്കാനുള്ള ശ്രമത്തില്‍ ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചതിന...
മുംബൈയില്‍ ബഹുനില പാര്‍പ്പിടസമുച്ചയം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 12 ആയി
17 July 2019
തെക്കന്‍ മുംബൈയില്‍ ബഹുനില പാര്‍പ്പിടസമുച്ചയം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 12 ആയി. അപകടത്തില്‍ പരിക്കേറ്റ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍ഡിആര്‍എ...
പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി വിധി ഇന്ന്
17 July 2019
പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാകും കേസ് പരിഗണിക്കുക. കേസിന്റെ വിധിയ...
ഗുണമില്ലാത്ത മന്ത്രിമാർക്ക് അന്ത്യശാസന പാർലമെന്റിൽ മുങ്ങുന്ന എം പി മാരെ വിരട്ടി മോദി
16 July 2019
രണ്ടാം മോദി സർക്കാരിന്റെ പ്രഥമ ലക്ഷ്യം ജനക്ഷേമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിക്കുമ്പോഴും ,ആ വലിയ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് ,കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കങ...
മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു
16 July 2019
മുംബൈയിലെ ഡോങ്ക്രിയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് രാവിലെ 11.45ഓ...
പോക്സോ കേസിലെ പ്രതിയെ കേരള പൊലീസ് സംഘം റിയാദിലെത്തി അറസ്റ്റ് ചെയ്തു. പോക്സോ കേസിലെ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലാണ് കേരള പൊലീസ് സംഘം റിയാദിലെത്തിയത്
16 July 2019
പോക്സോ കേസിലെ പ്രതിയെ കേരള പൊലീസ് സംഘം റിയാദിലെത്തി അറസ്റ്റ് ചെയ്തു. പോക്സോ കേസിലെ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലാണ് കേരള പൊ...
അച്ഛന്റെ ചികിത്സക്കായി പണം മോഷണം; മോഷ്ടിച്ചത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും; യുവാവ് പോലീസ് പിടിയിൽ
16 July 2019
ന്യൂഡൽഹി: സ്വന്തം വിവാഹം നടത്താന്‍ കൈയില്‍ പണമില്ലാത്തതിനാൽ കടുംകൈ പ്രയോഗവുമായി യുവാവ്. അച്ഛന്റെ ചികിത്സയ്ക്കും സ്വന്തം വിവാഹത്തിനുമുള്ള പണം കണ്ടെത്താൻ വേറെ മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാലാണ് ഇയാൾ മോഷണം...
ഇന്ന് അർദ്ധ രാത്രിയിൽ ഭാഗിക ചന്ദ്രഗ്രഹണം; നഗ്‌ന നേത്രങ്ങളാൽ കാണാവുന്നതാണ്; പുലര്‍ച്ചെ 1.31 ഓടെ കാണാൻ സാധിക്കും
16 July 2019
ഇന്ന് രാത്രി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭാഗിക ചന്ദ്രഗ്രഹണം. ഇന്ന് പുലര്‍ച്ചെ 1.31 ഓടെയാണ് ഗ്രഹണം ആരംഭിക്കുകയെന്ന് കൊല്‍ക്കത്തയിലെ എം പി ബിര്‍ള പ്ലാനറ്റോറിയത്തിന്റെ ഗവേഷണ, അക്കാദമിക് ഡയറക്ടറായ ഡെബ...
ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ
16 July 2019
ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവായ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിലൂടെയാണ് സാക്ഷി മിശ്ര വാര്‍ത്തകളില്‍ ഇടംനേ...
പരാജയത്തിന്റെ പടുകുഴിയില്‍ കൈകാലിട്ട് അടിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഒരു കുറവുമില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുവരക്തങ്ങളും കടല്‍ക്കിഴവന്‍മാരും മൂപ്പിളമ തര്‍ക്കത്തിലാണ്
16 July 2019
പരാജയത്തിന്റെ പടുകുഴിയില്‍ കൈകാലിട്ട് അടിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഒരു കുറവുമില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുവരക്തങ്ങളും കടല്‍ക്കിഴവന്‍മാരും മൂപ്പിളമ തര്‍ക്കത്തിലാണ്. എ.ഐ.സി.സി ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















