Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനക്ക് പ്രശംസയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കുറ്റമറ്റ കൃത്യനിര്‍വഹണമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് പ്രതിരോധമന്ത്രി

12 April 2019

ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനക്ക് പ്രശംസയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കുറ്റമറ്റ കൃത്യനിര്‍വഹണമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്...

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമായ അമേഠിയയില്‍ സ്മൃതി ഇറാനി പത്രിക സമര്‍പ്പിച്ചു, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടികളുടെ വെളിപ്പെടുത്തലുമായി സ്മൃതി ഇറാനി

12 April 2019

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് അമേഠി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ ചര്‍ച്ചകളും സജീവമായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയില്‍ രാഹുലിന്റെ എതിരാളി....

ഫേസ്ബുക്കിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്

12 April 2019

ഫേസ്ബുക്കിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സ്വകാര്യ പേജില്‍ 43.5 ദശലക്ഷം പേരും ഔദ്യോഗിക പേജില്‍ 13.7 ദശലക്ഷം പേരും...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍, എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കല്‍പ്പ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും

12 April 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ പശ്ചിമബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, ഏറ്റവും കുറവ് പോളിംഗ് ബീഹാറില്‍

12 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ സമ്മിശ്ര പ്രതികരണം. പശ്ചിമബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ബിഹാറിലാണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്. ബംഗാളില്‍ 80.9 ശതമാനം പോളിംഗു...

ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

12 April 2019

ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച കുപ്‌വാര!യിലെ ഹന്ദ്വാരയിലായിരുന്നു സംഭവം നടന്നത...

പോളിങ് ബൂത്തില്‍ നമോ ഭക്ഷണപ്പൊതികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

11 April 2019

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പോളിങ് ബൂത്തില്‍ നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. പോളിങ് നടന്നു കൊണ്ടിരിക്കേയാണ് കാവി നിറത്തിലുള്ള പെട്ടികളില്‍ നമോ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

11 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്‍ബറേലിയില്‍ സോണിയയുടെ പത്രികാസമര്‍പ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്കെതിരെ പ...

ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്ന ആരോപണവുമായി ബിഎസ്പി രംഗത്ത്

11 April 2019

ദളിതരെ പൊലീസ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച്‌ ബിഎസ്പി രംഗത്ത്. ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്നാണ് ആരോപണം. നിരവധി പോളിംഗ് ബൂത്തുകളില്‍...

ബി.ജെ.പി 2004 മറക്കരുത്; പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കും; ബിജെപിക്ക് മുന്നറിയിപ്പുമായി യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി

11 April 2019

ബിജെപിക്ക് മുന്നറിയിപ്പുമായി യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ പറഞ്ഞു. ബി.ജെ.പി 2004 മറക്കരുതെന്നും സോണിയ ഗാന്ധി ഓർമിപ്പിച്ചു. റ...

മമതയ്ക്ക് തിരിച്ചടി; സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ 21 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി

11 April 2019

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർഹിച്ചുകൊണ്ടുള്ള സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അതേസമയം സിനിമയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന് സു...

രാഷ്ട്രാപതിഭവനിലെ ജീവനക്കാരൻ പി ജി വിദ്യാത്ഥിനിയെ പീഡനത്തിരയാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി

11 April 2019

രാഷ്ട്രാപതിഭവനിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. രാഷ്ട്രപതി ഭവനിലെ എം ടി എസ് ജീവനക്കാരനായ നിഷാന്ത് യാദവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നിഷാന്ത് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയോട...

കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി അ​മേ​ത്തി​യി​ൽ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

11 April 2019

കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ലാ​ണ് സ്മൃ​തി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് സ്മൃ​ത...

സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം

11 April 2019

സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക്  വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം. രാഹുലിന്റെ തലയില്‍ പതിച്ച പച്ച വെളിച്ചം എ.ഐ.സി.സി ഫോട്ടോഗ്രാഫ...

മമതയ്ക്ക് തിരിച്ചടി; സിനിമയുടെ പ്രദര്‍ശനം തടഞ്ഞ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തി

11 April 2019

തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പരാമര്‍ശമുണ്ടെന്നാരോപിച്ച്‌ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തി. ബോബിഷോട്ടര്‍ ഭൂത്ത് എന്ന അനിക് ദത്ത ചിത്രത്തിന്‍റെ പ്രദര്‍ശനം തടഞ്ഞ സര...

Malayali Vartha Recommends