NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി പാക് ഭരണകൂടം
23 February 2019
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി പാക് ഭരണകൂടം. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവല്‍പൂരിലുള്ള ആസ്ഥാനത്തി...
തമിഴ്നാട്ടില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാര്‍ അപകടത്തില്‍ എ.ഐ.എ.ഡി.എം.കെ എം.പിക്ക് ദാരുണാന്ത്യം
23 February 2019
തമിഴ്നാട്ടില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാര്‍ അപകടത്തില്‍ എ.ഐ.എ.ഡി.എം.കെ എം.പി മരിച്ചു. വില്ലുപുരം പാര്‍ലമന്റെ് മണ്ഡലത്തിലെ എം.പി എസ്. രാജേന്ദ്രന്(62) ആണ് മരിച്ചത്. തിന്തിവനത്തിലേക്കുള്ള യാത്രക്കിടെ ...
തെളിവുകളുടെ അഭാവത്തെ തുടർന്ന് അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചു
23 February 2019
അലിഗഡ് മുസ്ലിം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റം പോലീസ് പിൻവലിച്ചു.സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ഥികള്‍ക്കുനേരെയായിരുന്നു കുറ്റം ചുമത്തിയിരുന്നത്. വിദ്യാർത്ഥികൾക്കെതിരെ തക്...
23കാരിയായ സ്കൂൾ അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്ന് യുവാവ്- കൊലപാതകത്തിന് പിന്നിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തിന്റെ പക...
23 February 2019
ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്കൂളിലാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച അഞ്ചാം ക്ലാസ് അധ്യാപികയായ രമ്യ എന്ന 23കാ...
വിമാനത്തിന്റെ ശബ്ദം പോലും ഭീതി ഉളവാക്കുന്നു, യുദ്ധപ്പേടിയില്‍ ഉറക്കം നഷ്ട്രപ്പെട്ട് പാകിസ്ഥാന് ; ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഏതു സമയവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍
23 February 2019
ഇന്ത്യ പണിതുടങ്ങിയന്ന് പേടിച്ച് വിറച്ചിരിക്കുകയാണ് പാകിസ്ഥാന്. ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഏതു സമയവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ ആശുപത്രികള്‍ വരെ ...
ജാതി അടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കുകളൊന്നും ആരുടേയും സ്വന്തമല്ല; ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദി
23 February 2019
ജാതി അടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കുകളൊന്നും ആരുടേയും സ്വന്തമല്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദി.നിതീഷ് കുമാര്‍ ഇല്ലാതായതോടെ മഹാസഖ്യത്തിന്റെ പ്രസക്തി തന്നെ നഷ്ടമായി. അത് 2014ൽ തെളിഞ്ഞ...
പുല്‍വാമ ഭീകരാക്രമത്തെ തുടർന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തില്‍ വിശദീകരണം നല്‍കണം; കേന്ദ്രത്തിനും പത്ത് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ്
23 February 2019
നാടിനെ നടുക്കിയ പുല്‍വാമ ഭീകരാക്രമത്തെ തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനും പത്ത് സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട...
മോദിയുടെ നെഞ്ച് ആരാണ് അളന്നതെന്ന് മനസ്സിലാവുന്നില്ല; പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല കാണുന്നത്; ഭീകരാക്രമണത്തോടുള്ള മോദിയുടെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിങ്ങ്
23 February 2019
കശ്മീരിലുണ്ടായ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിങ്ങ്. പ്രധാനമന്ത്രി അർഹിക്കുന്ന ഗൗരവത്തോടെയല്ല ആക്...
കോളേജ് കാലം മുതലേ മനസ്സിൽ കൊണ്ട് നടന്ന പ്രണയം; തുറന്ന് പറഞ്ഞപ്പോൾ യുവതി നിരസിച്ചു... സ്നേഹം പ്രതികാരമായി മാറിയപ്പോൾ അധ്യാപികയെ ക്ലാസില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
23 February 2019
തമിഴ്നാട് ഗൂഡല്ലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്കൂളിലെ അധ്യാപിക രമ്യ (23) ആണ് കൊല്ലപ്പെട്ടത്. കോളേജ് പഠനകാലത്ത് രാജശേഖരന് രമ്യയോട് പ്രണാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രമ്യ അത് നിരസിച...
മോഡി ജനങ്ങള്‍ക്ക് നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് രാഹുല്‍ ഗാന്ധി
22 February 2019
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയെപ്പോള് നല്കിയതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നല്‍കുമ...
ജെയ്ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായവരിൽ പുല്‍വാമ സ്വദേശിയും
22 February 2019
ജെയ്ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇരുവരെയും പിടികൂടിയത്. ജമ്മുകശ...
നരേന്ദ്രമോദി കളം മാറ്റുന്നു; ? പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരിയിലോ ശശിതരൂരിന്റെ തിരുവനന്തപുരത്തോ അദ്ദേഹം മത്സരിക്കണമെന്ന കാര്യം ഉന്നത ബി ജെപി വൃത്തങ്ങളുടെ പരിഗണനയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ സംസ്ഥാനത്തിൽ മത്സരിക്കുമോ?
22 February 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ സംസ്ഥാനത്തിൽ മത്സരിക്കുമോ? പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരിയിലോ ശശിതരൂരിന്റെ തിരുവനന്തപുരത്തോ അദ്ദേഹം മത്സരിക്കണമെന്ന കാര്യം ഉന്നത ബി ജെപി വൃത്തങ്ങളുടെ പരിഗണനയിലുണ്ട്. ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്
22 February 2019
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഘണ്ട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത്. ...
പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 25ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
22 February 2019
ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 25ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന മന്ത്രിസഭാ യോഗത്തിനിടെയാണ് മുഖ്യമന...
കട്ടകലിപ്പിലാണ് രാജ്നാഥ് സിംഗ് ; 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് നഷ്ടമായ ഭീകരാക്രമണത്തില്‍ അനുശോചിക്കാന്‍ പോലും തയാറാകാതിരുന്ന പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രാജ്നാഥ് സിംഗ്
22 February 2019
കഴിഞ്ഞ ദിവസം ഇമ്രാന്‍ഖാനെ ഭാര്യ പൊളിച്ചടുക്കിയതിന് പിന്നാലെയാണ് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് നഷ്ടമായ ഭീകരാക്രമണത്തില്‍ ഒന്ന് അനുശോചിക്കാന്‍ പോലും തയാറാകാതിരുന്ന പാകിസ്ഥാന് പ്രധാനമന...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















