Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

ന​രേ​ന്ദ്ര മോ​ദി "പ്രൈം​ടൈം മി​നി​സ്റ്റ​ര്‍'; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

22 February 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ ഫോ​ട്ടോ​ഷൂ​ട്ട് സ​ര്‍​ക്കാ​ര്‍ ആ​ണ്. പ്ര​ധാ​ന​...

കോളേജ് പഠനകാലം മുതൽ പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി

22 February 2019

ചെന്നൈയിൽ പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് ഇത്തരത്തിലൊരു സംഭവം. അഞ്ചാം ക്ലാസ് ...

പാക്കിസ്ഥാന് മുട്ടിടിക്കുന്നു;വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അധ്യക്ഷതയിൽ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേർന്നു ; ഇന്ത്യയുമായി യുദ്ധമോ സംഘർഷമോ ഉണ്ടായാൽ അത് നേരിടാൻ സജ്ജരായിരിക്കാൻ പാക് സെന്യത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് വിവരം

22 February 2019

പാക്കിസ്ഥാന് മുട്ടിടിക്കുന്നു. പേടിച്ച വിറച്ച് പാക്കിസ്ഥാന്‍. ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നവെന്ന് ഭയന്ന് പാകിസ്താന് ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് കരുതുന്നത്. വ്യ...

ബാഗിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം

22 February 2019

ബാഗിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ തിത്‍വാലക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്ത...

ഷാരുഖ് ഖാന് ഡോക്ടറേറ്റ് പദവി നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; കാരണം വിചിത്രം

22 February 2019

ബോളിവുഡ് കിങ് ഷാരുഖ് ഖാന് ഡോക്ടറേറ്റ് നല്‍കാനുള്ള ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ തീരുമാനം കേന്ദ്രം തള്ളി. ഷാരുഖിന് നിലവില്‍ മറ്റ് സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം ഇതി...

ആസ്സാമിൽ വിഷമദ്യ ദുരന്തം; സ്ത്രീകളടക്കം 15 തോട്ടം തൊഴിലാളികൾ മരിച്ചു, നാല് പേരുടെ നില ഗുരുതരം

22 February 2019

ആസ്സാമിലെ ഗുവാഹത്തിയിൽ വിഷമദ്യം കഴിച്ച് 15 തോട്ടം തൊഴിലാളികൾ മരിച്ചു. മരിച്ചവരിൽ നാലുപേർ സ്ത്രീകളാണ്. പതിനെട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരുടെ നില ​ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ...

മോദിയോട് ആണോടോ കോണ്‍ഗ്രസെ നിങ്ങളുടെ കളി ; രാജ്യം തേങ്ങുമ്പോള്‍മോദി ചിത്രീകരണത്തിരക്കില്‍ ആയിരുന്നു എന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു; മോദി ജലപാനം പോലും നടത്തിയിട്ടില്ലന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

22 February 2019

പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ മോദി എന്തു ചെയ്യുകയായിരുന്നു എന്ന കോണ്‍ഗ്രസിന്റെ ചോദ്യം ഏറെ വിവാദങ്ങല്‍ക്ക് വഴി തെളിയിച്ചതായിരുന്നു. അതിനു പിന്നാലെയാണ് ചോദ്യത്തിനുള്ള വിശദീകരണവുമായി സര്‍ക്കാര്‍ രംഗ...

പ്രിയങ്ക ചീറ്റിപ്പോയി ; പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം കോണ്‍ഗ്രസിനു നല്‍കുന്ന പുതിയ പ്രതിച്ഛായയെക്കുറിച്ചുള്ള കഥകള്‍ക്ക് അവസാനമായി ; ഉത്തര്‍പ്രദേശില്‍ സമാജ് വാജി- ബഹുജന്‍ സമാജ് സഖ്യം വ്യക്തമായി

22 February 2019

പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം കോണ്‍ഗ്രസിനു നല്‍കുന്ന പുതിയ പ്രതിച്ഛായയെക്കുറിച്ചുള്ള കഥകള്‍ക്ക് അവസാനമായി. ഉത്തര്‍പ്രേദശിലെ പ്രതിപക്ഷസഖ്യത്തില്‍ കോണ്‍ഗ്രസിനു സ്ഥാനം പടിവാതിലിലെന്ന് പ്രഖ്യാപിക്കുന്ന ...

പെണ്‍ സുഹൃത്തുക്കളെ ശല്യം ചെയ്തപ്പോൾ സഹിക്കാനായില്ല... ചോദ്യം ചെയ്തതോടെ കളി മാറി; മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം വിഷദ്രാവകം കുടിപ്പിച്ചു; അതുകൊണ്ടും തീർന്നില്ല സംഘം ചേർന്ന് യുവാവിനെ തല്ലി കൊന്നു

22 February 2019

പെണ്‍ സുഹൃത്തുക്കളെ ശല്യം ചെയ്തപ്പോൾ സഹിക്കാനായില്ല. ചോദ്യം ചെയ്തതോടെ കളി മാറി. പെണ്‍ സുഹൃത്തുക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. അരുപ് ബിശ്വാസ് എന്ന 28 കാരനാണ് ആ...

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരികള്‍ സാമൂഹിക ബഹിഷ്‌കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുപ്രീംകോടതി 10 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിര്‍ദേശം നല്‍കി

22 February 2019

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരികള്‍ സാമൂഹിക ബഹിഷ്‌കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുപ്രീംകോടതി 10 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിര്‍ദേശം നല്‍കി. ജമ്മുകശ്മീര്‍,...

ഉത്തര്‍പ്രദേശില്‍ ആയുധങ്ങളുമായി രണ്ട് ഭീകരര്‍ പിടിയിലായി

22 February 2019

ഉത്തര്‍പ്രദേശില്‍ രണ്ട് ഭീകരര്‍ പിടിയിലായി. ജയ്‌ഷെ മുഹമ്മദിനു വേണ്ടി റിക്രൂട്‌മെന്റ് നടത്തിയ ഭീകരരാണ് പിടിയിലായത്. യുപി പോലീസ് മേധാവി ഒ.പി.സിംഗാണ് ഈ വിവരം അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് മുന്‍പാ...

ദക്ഷിണ കൊറിയയില്‍ 14ാമത് സോള്‍ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

22 February 2019

ദക്ഷിണ കൊറിയയില്‍ 14ാമത് സോള്‍ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ലക്ഷം ഡോളര്‍ അടങ്ങുന്ന പുരസ്‌കാരത്തുക ഗംഗാ ശുചീകരണത്തിനായി പ്രവര്‍ത്തിക്കുന്ന നവാമി ഗഞ്ച് ഫണ്ടിലേക്ക് നല്...

നൂറു കാളകളെ എത്തിച്ച് ജെല്ലിക്കെട്ട് മോഡല്‍ പരിപാടി സംഘടിപ്പിച്ചു... പക്ഷെ സംഭവിച്ചത് മറ്റൊന്ന്; കാളക്കൂറ്റന്മാര്‍ വിരണ്ടോടിയതോടെ സംഭവം കയ്യിന്ന് പോയി... പരിപാടിയ്ക്ക് എത്തിയ നിരവധി പേര്‍ക്ക് പരിക്ക്

22 February 2019

നാട്ടുകാര്‍ തടിച്ചു കൂടിയത് കണ്ടാണ് കാള വിരണ്ടോടിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ആളുകള്‍ കൂട്ടം തെറ്റി ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണ ആളുകളെയാണ് കാളകള്‍ ചവിട്ടികൂട്ടിയതെന്നാണ് സൂചന. സംഭവ സമയം ഇവ...

ഞങ്ങളോട് കളിക്കല്ലേ വിവരം അറിയും മോനെ; തിരിച്ചടിക്കും എന്ന് ഇന്ത്യ പറഞ്ഞത് മാനസികമായി പാകിസ്ഥാനെ തളത്തുക എന്ന ലക്ഷ്യത്തോടെ; പാകിസ്ഥാനെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തും എന്നും ഇന്ത്യ പറഞ്ഞത് അതേപടി ശരിയാകുന്നു

22 February 2019

പാകിസ്ഥാനെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തും എന്നും ഇന്ത്യ പറഞ്ഞത് അതേപടി ശരിയാകുന്നു. തിരിച്ചടിക്കും എന്ന് ഇന്ത്യ പറഞ്ഞത് മാനസികമായി പാകിസ്ഥാനെ തളത്തുക എന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ ദിവസം സൗദി രാജകുമാര...

ഇഷ്ടപ്പെട്ടപെണ്ണിനെ സ്വന്തമാക്കുകയും വേണം സ്ത്രീധനവും വേണം... സര്‍ക്കാര്‍ ജോലിയാണെന്നും സെക്രട്ടറിയേറ്റിലാണെന്നും പറഞ്ഞ് പറ്റിച്ച് യുവാവ് കൈക്കലാക്കിയത് 20 ലക്ഷം രൂപയും ഒരു ആഢംബര വാഹനവും; ഒടുക്കം ഭാവി വരന്റെ കള്ളം പൊളിച്ചടുക്കി യുവതി

22 February 2019

സര്‍ക്കാര്‍ ജോലിയാണെന്നും സെക്രട്ടറിയേറ്റിലാണെന്നും പറഞ്ഞ് ജമാല്‍പൂരിലുള്ള ഒരു കുടുംബത്തെിലെ പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായി. ശേഷം വിവാഹത്തിന്റെ തീയ്യതി തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റ...

Malayali Vartha Recommends