NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
നാല്‍പതിലേറെ ധീരജവാന്മാര്‍ ഭാരതത്തിന്റെ മണ്ണില്‍ എരിഞ്ഞുവീണ നികൃഷ്ടമായ പുല്‍വാമാ ഭീകര ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞതും രാഷ്ട്രമാകെ കണ്ണുനീര്‍ തൂകുമ്പോള്‍ നരേന്ദ്ര മോദി എന്തു ചെയ്യുകയായിരുന്നു? തെളിവുകള്‍ പുറത്ത്
22 February 2019
നാല്‍പതിലേറെ ധീരജവാന്മാര്‍ ഭാരതത്തിന്റെ മണ്ണില്‍ എരിഞ്ഞുവീണ നികൃഷ്ടമായ പുല്‍വാമാ ഭീകര ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞതും രാഷ്ട്രമാകെ കണ്ണുനീര്‍ തൂകി. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നാടിന്റെ വീ...
അസം റൈഫിള്‍സിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍... മജിസ്‌ട്രേറ്റിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം
22 February 2019
അസം റൈഫിള്‍സിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മജിസ്‌ട്രേറ്റിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും വാറണ്ടില്ലാതെ എവിടെയും പരിശോധിക്കാനുള്ള അധികാരമാ...
ജമ്മു കാശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു
22 February 2019
ജമ്മു കാശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ . സംഭവത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബാരാമുള്ള ജില്ലയിലെ സോപോറെയിലാണ്...
നാലുവയസുകാരിക്ക് തുണയായി കാട്ടുകൊമ്പൻ; വനാതിർത്തിയിൽ നിന്നുള്ള അത്ഭുത കഥ ഇങ്ങനെ;-
22 February 2019
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കവേ വനപാതയിൽ വച്ച് അപകടത്തിൽപെട്ട നാലുവയസുകാരിയെ കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചത് അതിലൊരു കാട്ടുകൊമ്പൻ. വനത്തിനുള്ളിലെ ക്ഷേത്രത്തി...
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കാശ്മീരിലെ അര്‍ധസൈനികര്‍ക്കു സൗജന്യവിമാനയാത്ര അനുവദിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം
22 February 2019
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കാശ്മീരിലെ അര്‍ധസൈനികര്‍ക്കു യാത്രയില്‍ സുരക്ഷയൊരുക്കാന്‍ നിര്‍ണായക തീരുമാനങ്ങള്‍. ജോലിക്കു ചേരുമ്പോഴും അവധിക്കു തിരിക്കുമ്പോഴും അര്‍ധസൈനികവിഭാഗങ്ങള്‍ക്ക് സൗജന...
ഐതിഹാസിക സമരത്തിന് വിജയം; കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മഹാരാഷ്ട്ര സര്‍ക്കാര്‍;ആവശ്യങ്ങള്‍ അംഗീകരിച്ചു; ലോങ് മാര്‍ച്ച് പിന്‍വലിച്ച് കിസാന്‍ സഭ
22 February 2019
കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച രണ്ടാംഘട്ട ലോങ്ങ് മാർച്ച് പിൻവലിച്ചു.കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനെ സമ്മർദ്ധത്തിലാക്കികൊണ്ടാണ് മാർച്ച് പിൻവലിച്ചത്.കര്‍ഷകരുടെ ആവശ...
ജമ്മുകാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ
22 February 2019
കാശ്മീരിലെ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടരുന്നു. കാശ്മീരിലെ സോപോറില്‍ ലക്ഷ്‍കര്‍ ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. കഴിഞ്ഞ ദിസവം പുല്‍വാമയിലെ...
ഒരു തരത്തില്‍ ഞങ്ങളുടെ അച്ഛനും ഇതേ വിധിയാണ് നേരിട്ടത്; നിങ്ങളുടെവേദനയും ദുഃഖവും ഞങ്ങള്‍ മനസിലാക്കുന്നു; വികാരഭരിതയായി പ്രിയങ്ക ഗാന്ധി
21 February 2019
പിതാവ് രാജീവ് ഗാന്ധിയുടെ മരണം ചൂണ്ടിക്കാണിച്ച് പുല്‍വാമ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. ഉത്തര്‍പ്രദേശിലെ ഷംലി ഗ്രാമത്തി...
കേന്ദ്ര സർക്കാരിന്റെ ഗുരുതര അനാസ്ഥ ; വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന പേര് പറഞ്ഞു കുടിയിറങ്ങുന്നത് 10 ലക്ഷം ആദിവാസികൾ ; കേരളത്തില്‍ പുറത്താകുക 894 കുടുംബങ്ങള്‍
21 February 2019
കേരളമുൾപ്പെടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി പത്തു ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍ നിന്നൊഴിപ്പിക്കാന്‍ സുപ്രീം കോട...
പിടിയിലായ സ്ത്രീ പാക് ചാരയോ അതോ ചാവേറോ; നുഴഞ്ഞുകയറാന്‍ ശ്രമിച്ച ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റ പാകിസ്താനി വനിതയ്ക്ക് പിന്നില്‍ ദുരൂഹത
21 February 2019
നുഴഞ്ഞുകയറാന്‍ ശ്രമിച്ച ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റ പാകിസ്താനി വനിതയ്ക്ക് പിന്നില്‍ ദുരൂഹതയോ. പുല്‍വാമയിലെ ചാവേര്‍ ആധിലിനു പിന്നാലെ യുവതി അതിര്‍ത്തി കടന്നെത്തിയത് എന്തിന്. ഉത്തരംകിടാത്ത ചോദ്യമായി...
ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവ; പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവയാണെന്ന് ആരോപണവുമായി മുന്‍ ഭാര്യ റെഹം ഖാന്‍
21 February 2019
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവയാണെന്ന് ഇമ്രാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്!രികെ ഇന്‍സാഫ് (പിടിഐ) സൈന്യത്തിന്റെ നിര്‍ദേശം ...
ഈ ആപ്പിനെ സൂക്ഷിക്കു..അല്ലെങ്കില്‍ പണികിട്ടും ; ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കവരാന്‍ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
21 February 2019
ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിക്കുകയാണ്. ഒപ്പം സാമ്പത്തിക തട്ടിപ്പുകളും. പണമിടപാടുകളെക്കുറിച്ചുള്ള രാജ്യത്തെ അവസാന വാക്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവസാനം പുറത്തിറക്കിയ മുന്നറിയിപ്പുകളില...
പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകില്ല; പാക്കിസ്ഥാനെതിരേ വീണ്ടും നിലപാട് ശക്തമാക്കാനൊരുങ്ങി ഇന്ത്യ
21 February 2019
പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ നിലപാട് ശക്തമാക്കാനൊരുങ്ങി വീണ്ടും ഇന്ത്യ. പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നല്‍കരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ പാക...
എസ്‍പി- ബിഎസ്‍പി സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് എസ്‍പി നേതാവ് മുലായം സിംഗ് യാദവ്
21 February 2019
എസ്‍പി- ബിഎസ്‍പി സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് എസ്‍പി നേതാവ് മുലായം സിംഗ് യാദവ്. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെട...
ബിഎസ്പിയും എസ്പിയും തമ്മിലുള്ള സീറ്റ് ധാരണയും പൂര്‍ത്തിയായി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ എസ്പി സ്ഥാനാര്‍ഥി മത്സരിക്കും
21 February 2019
ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും തമ്മിലുള്ള സീറ്റ് ധാരണയും പൂര്‍ത്തിയായി. മുന്‍പ് തീരുമാനിച്ചതില്‍ നിന്ന് ച...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















