ജമ്മു കാശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ . സംഭവത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബാരാമുള്ള ജില്ലയിലെ സോപോറെയിലാണ് ഏറ്റുമുട്ടല്‍. പ്രദേശം വളഞ്ഞ ശേഷം സൈന്യം ഭീകരര്‍ക്ക് വേണ്ടി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍.
സൈനികര്‍ക്ക് നേരെ, ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു.
"
https://www.facebook.com/Malayalivartha























