പിടിയിലായ സ്ത്രീ പാക് ചാരയോ അതോ ചാവേറോ; നുഴഞ്ഞുകയറാന്‍ ശ്രമിച്ച ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റ പാകിസ്താനി വനിതയ്ക്ക് പിന്നില്‍ ദുരൂഹത

നുഴഞ്ഞുകയറാന്‍ ശ്രമിച്ച ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റ പാകിസ്താനി വനിതയ്ക്ക് പിന്നില്‍ ദുരൂഹതയോ. പുല്‍വാമയിലെ ചാവേര്‍ ആധിലിനു പിന്നാലെ യുവതി അതിര്‍ത്തി കടന്നെത്തിയത് എന്തിന്. ഉത്തരംകിടാത്ത ചോദ്യമായി അവശേഷിക്കുകയാണ് പലതും. അതിര്‍ത്തിയില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇന്‍ഡോപാക് അതിര്‍ത്തിയില്‍ വച്ചാണ് വെടിയേറ്റത്. ബിഎസ്എഫിന്റെ ബംഗാര്‍ അതിര്‍ത്തിയിലാണ് യുവതി കടന്നു കയറാന്‍ ശ്രമിച്ചത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അത് വകവയ്ക്കാതെ ഇവര്‍ മുന്നോട്ട് നടക്കുകയായിരുന്നു. വെടിയേറ്റ യുവതിയെ അമൃതസറിലെ ഗുരുനാനാക്ക് ഇന്ത്യപാക് അതിര്‍ത്തിയില്‍ രണ്ട് ജയ്‌ഷേ മുഹമ്മദ് തീവ്രവാദികളെയും ഒരു പാക് ചാരനെയും സൈന്യം പിടികൂടി. ബി എസ് എഫിന്റെ വെടിയേറ്റ് എഴ് സൈനികരും, ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ സാംബ, ബാരമുള്ള മേഖലകളില്‍ നിന്ന് തീവ്രവാദികളെ പിടികൂടിയത്. അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ ബാരമുള്ളയില്‍ കരസേനയും അതിര്‍ത്തി രക്ഷാസേനയും പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് രണ്ട് ജയ്‌ഷേ മുഹമ്മദ് തീവ്രവാദികളെ പിടികൂടിയത്. ഇവരില്‍ നിന്ന് എ.കെ.47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു. കരസേന നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇന്നലെ ബി എസ് എഫ് നടത്തിയ ആക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു. പ്രകോപനമില്ലാതെ തന്നെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന പാക് സേനക്ക് ഇന്നലെ ഇന്ത്യ മറുപടി നല്‍കുകയായിരുന്നു.
ഏഴ് സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ എസ് പുര ഉള്‍പ്പടെയുള്ള മേഖലകളില്‍ രാവിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവെച്ചു. ഇതിനിടെയാണ് സാംബ മേഖലയില്‍ ഒരു പാക് ചാരനെ സൈന്യം പിടികൂടിയത്. ഇയാളില്‍ നിന്ന് പാക് സിംകാര്‍ഡുകളും സൈനിക നീക്കം വ്യക്തമാക്കുന്ന മാപ്പുകളും പിടിച്ചെടുത്തു. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് സൈന്യം. ദവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ?ഗുല്‍ഷന്‍ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു
https://www.facebook.com/Malayalivartha