NATIONAL
'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!
സൗദിയെ കയ്യിലെടുത്ത് ഇന്ത്യൻ നയതന്ത്രം ,ഇന്ത്യക്ക് നന്ദി അറിയിച്ച് സൗദി..ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാ സഹകരണവും ഉറപ്പ് നൽകി
20 February 2019
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കും സൗദിക്കും ഒരേ അഭിപ്രായമാണെന്ന് സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വ്യക്തമാക്കി. ഭീകരവാദം പൊ...
രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കാൻ എല്ലാവരും മോദിയുടെ നേതൃത്വത്തിന്‍കീഴില്‍ ഉറച്ച് നില്‍ക്കണമെന്ന് യോഗി ആദിത്യനാഥ്
20 February 2019
രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍, ഭീകരവാദത്തെ ചെറുക്കല്‍ ഒരാളുടെ മാത്രം കടമയല്ല. അത...
പുല്‍വാമ ഭീകരാക്രമണക്കേസ്; ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍.ഐ.എക്ക് കൈമാറി
20 February 2019
പുല്‍വാമ ഭീകരാക്രമണക്കേസ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് കൈമാറി. കേസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് ഇന്നലെ വൈകീട്ടോടെയാണ് എന്‍.ഐ.എ ആസ്ഥാനത്ത് ലഭിച...
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തിനരികില്‍ വെച്ച് ബന്ധുവിനെ മര്‍ദിച്ച സംഭവത്തില്‍ എംഎല്‍എ മാപ്പ് പറഞ്ഞു
20 February 2019
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തിനരികില്‍ വെച്ച് ബന്ധുവിനെ മര്‍ദിച്ച സംഭവത്തില്‍ ബിജു ജനതാദള്‍ എംഎല്‍എ ദേബശിഷ് സമന്‍താര മാപ്പ് പറഞ്ഞു. കൊല്ലപ്പെട്ട ജവാന്റെ ബന്ധുവ...
തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്ന് അഭ്യർത്ഥിക്കുന്ന കുറിപ്പ് എഴുതി വെച്ച് 22 കാരി ആത്മഹത്യ ചെയ്തു.വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അടുത്ത സുഹൃത്തും കൂട്ടുകാരനും ചേർന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത് .
20 February 2019
തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്ന് അഭ്യർത്ഥിക്കുന്ന കുറിപ്പ് എഴുതി വെച്ച് 22 കാരി ആത്മഹത്യ ചെയ്തു.വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അടുത്ത സുഹൃത്തും കൂട്ടുകാരനും ചേർന്നാണ് യുവതിയെ മാനഭംഗത്തിന...
ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം
20 February 2019
ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാറിലുണ്ടായ യാത്രക്കാരാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോ...
ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ചവർക്ക് മറുപടി കൊടുക്കാൻ തയ്യാറായി 2500 യുവാക്കൾ; ഇന്ത്യയ്ക്ക് അഭിമാനമായ കാശ്മീര്‍ യുവാക്കള്‍ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി
20 February 2019
ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഏതൊരു രാജ്യസ്നേഹിയേയും ഞെട്ടിക്കുന്നതാണ്. നാല്‍പതിലേറെ വരുന്ന ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ച എല്ലാ ഇരുട്ടിന്റെ ശക്തികളെയും ജനം തിരിച്ചറിയുന്നുണ്ട്. അവ...
ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി
20 February 2019
പുല്‍വാമ ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇമ്രാന്‍ ഖാനെ പിന്തുണച്ച് അഫ്ര...
അനിൽ അംബാനി കുറ്റക്കാരൻ ; 453 കോടി രൂപ പലിശ സഹിതം അടച്ചില്ലെങ്കിൽ ജയിൽ
20 February 2019
സുപ്രീംകോടതി അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നു . എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി ...
പൈതൃക നഗരമായ ഹംപിയിലെ വിഷ്ണു ക്ഷേത്ര സമുച്ചയത്തിലെ പ്രസിദ്ധമായ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട് തന്നെ പുനഃസ്ഥാപിച്ചു
20 February 2019
കര്‍ണാടകയുടെ പൈതൃക നഗരമായ ഹംപിയിലെ വിഷ്ണു ക്ഷേത്ര സമുച്ചയത്തിലെ പ്രസിദ്ധമായ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട് തന്നെ അത് പുനഃസ്ഥാപിച്ചു. സംഭവത്തില്‍ പി...
അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി; എറിക്സന്‍ കമ്പനിക്ക് നല്‍കാനുള്ള തുക തിരിച്ച് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി
20 February 2019
അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാ...
പുൽവാമ ഭീകരാക്രമണം; പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കില്ലെന്നാവര്ത്തിച്ച് ബിസിസിഐ
20 February 2019
പുൽവാമ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കില്ലെന്നാവര്ത്തിച്ച് ബിസിസിഐ.ലോകകപ്പില്‍ പോലും പാക്കിസ്ഥാനെതിരെ കളിക്കി...
ഡല്‍ഹിയിലും ഉത്തർപ്രദേശിലും ഭൂചലനം
20 February 2019
ഡല്‍ഹിയിലും ഉത്തർപ്രദേശിലും നേരിയ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഘുഭൂകമ്പം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട...
പാകിസ്ഥാനെ അമ്പരപ്പിച്ച് നരേന്ദ്രമോഡി; ദില്ലിയിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു; സുപ്രധാന തീരുമാനമുണ്ടാകാന്‍ സാധ്യത
19 February 2019
സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ദില്ലി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവ...
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം; പിണറായി വിജയന്റെ കോലം കത്തിച്ചു
19 February 2019
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്സ്, എന്‍ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്‍റെ നേതൃത്വത്തില്‍ ദില്ലിയിലെ സിപിഎം ആസ്ഥാനത്ത...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















