NATIONAL
60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു
പ്രഭാത സവാരിക്കിടെ അജ്ഞാതരുടെ വെടിയേറ്റ് ആര്‍ജെഡി നേതാവ് മരിച്ചു; പ്രകോപിതരായ അനുയായികള്‍ റോഡ് ഉപരോധിച്ചു
24 January 2019
ആര്‍ജെഡി നേതാവ് രഘുവര് റായി സ്വവസതിക്ക് സമീപം അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബിഹാറിലെ സമാസ്തിപുര് ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്...
പുതിയ പരീക്ഷണവുമായി അമൂല്‍... വിപണിയിൽ നേട്ടം കൊയ്യാനൊരുങ്ങി അമൂല്‍ 'ക്യാമല്‍ മില്‍ക്ക്'
24 January 2019
ഒട്ടക പാലിന്റെ ആവശ്യക്കാർ കൂടിയതോടെ ക്ഷീരോല്‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ പരീക്ഷണാര്‍ത്ഥം ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നു. അരലിറ്റര്‍ പാലിന്‍റെ പായ്ക്കറ്റിന് അമ്ബത് രൂപയാണ് നിരക്ക്. ...
രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനുപിന്നാലെ ഗൂഗിളില്‍ ട്രെന്‍ഡായി പ്രിയങ്കയുടെ പേര്
24 January 2019
പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഇപ്പോള്‍ പ്രിയങ്ക വദ്രയ്ക്കു കൂടി കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുകയാണ്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി വദ്ര ചുമതലയേറ്റ...
തമിഴകത്തെ ഇളക്കി മറിക്കുന്ന സൂപ്പര്‍ താരങ്ങളുടെ കിടിലൻ സിനിമകള്‍ റിലീസാകുന്ന ദിവസം പാല്‍ പാക്കറ്റുകള്‍ വ്യാപകമായി മോഷണം പോകുന്നെന്ന് പരാതി
24 January 2019
തമിഴകത്തെ ഇളക്കി മറിക്കുന്ന സൂപ്പര്‍ താരങ്ങളുടെ കിടിലൻ സിനിമകള്‍ റിലീസാകുന്ന ദിവസം പാല്‍ പാക്കറ്റുകള്‍ വ്യാപകമായി മോഷണം പോകുന്നെന്ന് പരാതി. സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ടുകളില്‍ ഒഴിക്കാനാണ് പാല്‍ മോഷ്ടി...
വീഡിയോകോണിന്റെ മുംബൈയിലെ ഓഫീസുകളില്‍ സിബിഐ റെയ്ഡ്
24 January 2019
വീഡിയോകോണിന്റെ മുംബൈയിലെ ഓഫീസുകളില്‍ സിബിഐ റെയ്ഡ്. വീഡിയോകോണ്‍ ലോണ്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയായിരുന്ന ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ നൂപവര്‍ റിന്...
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
24 January 2019
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന സു...
അനധികൃത പണമിടപാട്; ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു
24 January 2019
ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരായ കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു. വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ് എടുത്തത്. മുംബയ്, ഔറംഗാബാദ് എന്നിവിടങ്...
പ്രിയങ്ക ചോപ്ര കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമായിരുന്നു എന്ന് പരക്കെ വിമര്‍ശനം, നായക്കുട്ടിക്ക് വാങ്ങി നല്‍കിയത് 36 ലക്ഷത്തിന്റെ ജാക്കറ്റ്!
24 January 2019
താരങ്ങളുടെ വസ്ത്രങ്ങളും ബാഗുകളും വസ്ത്രധാരണ രീതിയുമെല്ലാം എല്ലായ്‌പ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇതില്‍ പലതിനും അമ്പരിപ്പിക്കുന്ന വിലയായിരിക്കും. ഈയടുത്ത കാലത്ത എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ, പ്രിയങ്ക...
ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി; നാഗേശ്വര റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. സിക്രിയുടെ പിന്മാറ്റം പ്രത്യേക വിശദീകരണം നൽകാതെ
24 January 2019
സിബിഐ ഇടക്കാല ഡയറക്ടർ എം നാഗേശ്വര റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. പ്രത്യേക വിശദീകരണം നൽകാതെയാണ് ജസ്റ്റിസ് സിക്രിയുടെ പിന്മാറ്റം. നേര...
ജമ്മു കാശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു
24 January 2019
ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച വൈകിട്ട് ബാരാമുല്ലയിലെ ബിന്നാര്‍ ഗ്രാമത്തിലാണ് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സൈന...
പണം വില്ലനായി തർക്കം മൂത്തപ്പോൾ സുഹൃത്തിനെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി; മൃതദേഹാവശിഷ്ടങ്ങള്‍ ഓടയില്‍ കുടുങ്ങിയതോടെ കളി മാറി... ഗണേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ പോലീസ് സംഘം ഫ്ളാറ്റിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന അസഹ്യമായ ദുർഗന്ധം കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപാതക കഥയിലേക്ക്...
24 January 2019
സുഹൃത്തുക്കളുടെ ഇടയിലുണ്ടായ പണത്തെ ചൊല്ലിയുള്ള തര്‍ക്കം കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്. പിന്റുവില്‍നിന്നും ഗണേഷ് നേരത്തെ ഒരുലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതില്‍ 40000 രൂപ മാത്രമാണ് തിരിച്ചു...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
24 January 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനി ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്നും തെരഞ്ഞെടുപ്പില്‍ വോട്ടിംഗ്...
പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തിനായി സമര്‍പ്പിച്ച പ്രവര്‍ത്തകര്‍ നിര്‍മിച്ചതാണ് ഈ പാര്‍ട്ടിയെ; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് മോദി
24 January 2019
എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന...
രാജ്യത്തെ തീരസംരക്ഷണം ഉറപ്പ് വരുത്താന്‍ നാവികസേനയുടെ ദ്വിദിന അഭ്യാസം സീ വിജില്‍ പൂര്‍ത്തിയായി, ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നേവിയുടെ നേതൃത്വത്തില്‍ അഭ്യാസ പ്രകടനം നടത്തുന്നു
24 January 2019
രാജ്യത്തെ തീരസംരക്ഷണം ഉറപ്പ് വരുത്താന്‍ നാവികസേനയുടെ ദ്വിദിന അഭ്യാസം സീ വിജില്‍ പൂര്‍ത്തിയായി. ഇന്ത്യയിലെ 7516 കിലോമീറ്റര്‍ നീളുന്ന കടല്‍ത്തീരത്ത് തുറമുഖങ്ങളുള്ള പതിമൂന്നു സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ ...
മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാ പരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജെ. ചെലമേശ്വര്‍
24 January 2019
മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാ പരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജെ.ചെലമേശ്വര്‍. സാമൂഹികവിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല...
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..
കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..
ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..
കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..
കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..



















