Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

22 JUNE 2026 08:49 PM ISTമലയാളി വാര്‍ത്ത
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക, ഇറാൻ, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ലേക്ക് ലൂസേൺ ഉച്ചകോടിക്ക് സ്വിറ്റ്സർലൻഡിൽ തുടക്കമായി. സ്വിസ് പർവതനിരയായ ബർഗൻസ്റ്റോക്കിൽ നടക്കുന്ന ചർച്ചകൾക്കിടെ ഇറാൻ പ്രതിനിധി സംഘത്തിൻ്റെ സംയമനത്തെയും സമാധാന ശ്രമങ്ങളെയും പാകിസ്ഥാൻ പ്രധാനമന...

മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ എഴുപതുകാരനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

25 January 2019

ചെന്നൈയില്‍ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ എഴുപതുകാരനെ ബന്ധുക്കള്‍ കുത്തിക്കൊന്നു. യേശുരാജന്‍ എന്നയാളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.യേശുരാജന് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്...

ഉദ്യോഗസ്ഥരെ കുറിച്ച്‌ ഒരു വിവരവും ഇല്ലാതെ എങ്ങനെ മേധാവിയെ നിയമിക്കും ?...സിബിഐ മേധാവിയെ നിയമിക്കുന്നതില്‍ കാലതാമസം നേരിടുന്നത് സര്‍ക്കാരിന്റെ പിഴവുകൊണ്ടെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

25 January 2019

സിബിഐ മേധാവിയെ നിയമിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പഴിച്ച്‌ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഉദ്യോഗസ്ഥരെ കുറിച്ച്‌ ഒരു വിവരവും നല്‍കാതെയാണ് സെലക്ഷന്‍ സമിതി ചേര്‍ന്നതെന്ന് ഖാര്‍ഗെ ആ...

ഫോട്ടോ ഷൂട്ടിനെന്ന ഉപായം പറഞ്ഞ് ഇരുപതുകാരിയായ മോഡലിനെ ഫ്ലാറ്റിലെത്തിച്ചു; തന്റെ ഇങ്കിതത്തിനു വഴങ്ങില്ലെന്നറിഞ്ഞതോടെ സ്റ്റൂൾ ഉപയോഗിച്ച് തല തകർത്തു; അരുംകൊല പുറത്തറിയാതിരിക്കാൻ നരാധമനായ പത്തൊൻപതുകാരൻ മോഡലിനെ സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചു; നാടിനെ നടുക്കിയ ക്രൂരകൃത്യം ഇങ്ങനെ....

25 January 2019

മുംബൈയിൽ പരസ്യ മോഡലിനെ കൊന്നു സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ച സംഭവം നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരുന്നു. 2018 ഒക്ടോബര്‍ 18നായിരുന്നു ആ ദാരുണ കൃത്യം അരങ്ങേറിയത്. രാജസ്ഥാന്‍ സ്വദേശിനിയും മോഡലുമ...

ഗുജറാത്തില്‍ വീണ്ടും ബി.ജെ.പിയ്ക്ക് തിരിച്ചടി; പ്രമുഖ നേതാവായ ശങ്കര്‍ സിംഗ് വഗേല എന്‍.സി.പിയിലേക്ക്

25 January 2019

ബിജെപിയുടെ തട്ടകമായ ഗുജറാത്തില്‍ വീണ്ടും പാര്‍ട്ടിയ്ക്ക് തിരിച്ചടി. പ്രമുഖ നേതാവായ ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടി വിട്ട് എന്‍.സി.പിയിലേക്ക്​.ബിജെപി സഹയാത്രികനായിരുന്ന ശങ്കര്‍ സിംഗ് വഗേല 2004ലാണ് കോണ്‍ഗ്...

കാ​ല്‍​തെ​റ്റി വീ​ണ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍; രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ കൈ​യ്യ​ടി

25 January 2019

ഒ​ഡീ​ഷ​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ കാ​ല്‍​തെ​റ്റി വീ​ണ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ കൈ​യ്യ​ടി. ര...

ബ്രഡും ബട്ടറും കഴിക്കുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും! ; സോഷ്യൽ മീഡിയയിൽ വൈറലായി പരസ്യ ചിത്രം

25 January 2019

ബ്രഡും ബട്ടറും കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. പ്രിയങ്ക അണിഞ്ഞിരിക്കുന്ന മാല കോണ്‍ഗ്രസിലെ നേതൃമാറ്റത്തെയാണ് സൂചിപ്പിക്കുന്ന...

വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്ണ സോബ്തി അന്തരിച്ചു

25 January 2019

വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. ഇന്ന് രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രാജ്യ...

വിദ്യാര്‍ഥികള്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹം കലാംസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

25 January 2019

വിദ്യാര്‍ഥികള്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹം കലാംസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിനായി നിര്‍മിച്ച ഇമേജിംഗ് ഉപഗ്രഹം മൈക്രോസാറ്റ് ആറിനൊപ്പമാണ് പിഎസ്എല്‍വി സി44...

ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ എന്‍ഡിആര്‍എഫ് അവസാനിപ്പിച്ചു

25 January 2019

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ എന്‍ഡിആര്‍എഫ് അവസാനിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഗുരുഗ്രാമിലെ ഉ...

മോദിക്കെതിരെയുള്ള പടയോട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുന്ന രാഹുല്‍ ഗാന്ധിയെ അമേഠിയിലെ ജനങ്ങള്‍ തടുത്തുനിര്‍ത്തി... കോണ്‍ഗ്രസ് അധ്യക്ഷനെ സ്വന്തം മണ്ഡലമായ അമേഠിയില്‍ കര്‍ഷകരാണ് പ്രതിഷേധരൂപേണ തടഞ്ഞു

25 January 2019

മോദിക്കെതിരെയുള്ള പടയോട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുന്ന രാഹുല്‍ ഗാന്ധിയെ അമേഠിയിലെ ജനങ്ങള്‍ തടുത്തുനിര്‍ത്തിയത് കൌതുകകരമായ കാഴ്ചയായി. കോണ്‍ഗ്രസ് അധ്യക്ഷനെ സ്വന്തം മണ്ഡലമായ അമേഠിയില്‍ ക...

ജ​യ്ന്‍​തി​യ കു​ന്നി​ലെ ക​ല്‍​ക്ക​രി ഖ​നി​യി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന പു​റ​ത്തെ​ടു​ത്തു

24 January 2019

മേ​ഘാ​ല​യ​യി​ലെ കി​ഴ​ക്ക​ന്‍ ജ​യ്ന്‍​തി​യ കു​ന്നി​ലെ ക​ല്‍​ക്ക​രി ഖ​നി​യി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. അ​പ​ക​ടം ന​ട​ന്ന് 42 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ...

ഗു​രു​ഗ്രാ​മി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീണ് അപകടം; ആ​റു പേ​ര്‍ മ​രി​ച്ചു

24 January 2019

തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ഗു​രു​ഗ്രാ​മി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റു പേ​ര്‍ മ​രി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ര​ണ്ടു പേ​ര്‍ ...

രണ്ട് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ റെയില്‍വേയിൽ 4,00,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍

24 January 2019

അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ റെയില്‍വേ 4,00,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷകളിലൂടെ 1,50,000 പേരെ റെയില്‍വേയിലേക്ക്...

പൗരത്വ ബില്ലിനെതിരെ മിസോ വംശജര്‍ പ്രക്ഷോഭത്തിലേക്ക്, ഇന്ത്യ വിട്ട് ചൈനയോട് അടുക്കുമെന്ന് ഭീഷണി

24 January 2019

ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരക്കണക്കിന് യുവജനങ്ങള്‍ അണിനിരന്ന പ്രതിഷേധ പ്രകടനത്തോടെ മിസോറം ജനത പൗരത്വ ബില്ലിനോടുള്ള തങ്ങളുടെ രോഷം വെളിപ്പെടുത്തി . ഹലോ ചൈന , ബൈ ബൈ ഇന്ത്യ എന്നെഴുതിയ ബാനറുകളുമേന്തിയാണ് മിസോറം...

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഒരു കള്ളനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു; പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്‌ത അച്ഛേ ദിന്‍ എവിടെ ? ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

24 January 2019

പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി.മോദി വ്യവസായികളുടെ കടങ്ങള്‍ മാത്രമാണ് എഴുതിത്തളുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഒരു കള്ളനാണെന്ന് വീണ്ടും തെളിയിച്...

Malayali Vartha Recommends