Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

22 JUNE 2026 08:49 PM ISTമലയാളി വാര്‍ത്ത
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക, ഇറാൻ, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ലേക്ക് ലൂസേൺ ഉച്ചകോടിക്ക് സ്വിറ്റ്സർലൻഡിൽ തുടക്കമായി. സ്വിസ് പർവതനിരയായ ബർഗൻസ്റ്റോക്കിൽ നടക്കുന്ന ചർച്ചകൾക്കിടെ ഇറാൻ പ്രതിനിധി സംഘത്തിൻ്റെ സംയമനത്തെയും സമാധാന ശ്രമങ്ങളെയും പാകിസ്ഥാൻ പ്രധാനമന...

പ്രിയങ്കയെ വരവേൽക്കാനൊരുങ്ങി ഉത്തർപ്രേദേശ്; പ്രിയങ്കക്കായി ഉത്തർപ്രദേശിൽ തയാറാക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓഫീസ് സമുച്ചയം

26 January 2019

കിഴക്കൻ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺഗ്രസ്, പ്രിയങ്കക്കായി ഉത്തർപ്രദേശിൽ തയാറാക്കുന്നത് അത്യാധുന...

ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

26 January 2019

ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ രണ്ടു ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിന് സമീപം കൊന്‍മോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്‌ഫോടനം ലക്ഷ്യമിട്ട് എത്തിയ ഭീകരരെയാണ് വധിച്...

പൂജ്യത്തിനൊപ്പം പൂജ്യം ചേര്‍ന്നാലും പൂജ്യം തന്നെ; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്

26 January 2019

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റവും കൊണ്ടുവരില...

ഇന്ത്യയുടെ എഴുപതാമത് റിപ്പിബ്ലിക് ദിനത്തില്‍ ഇന്ത്യപാക് സേനാംഗങ്ങള്‍ മധുര പലഹാരങ്ങള്‍ കൈമാറി

26 January 2019

ഇന്ത്യയുടെ എഴുപതാമത് റിപ്പിബ്ലിക് ദിനത്തില്‍ ഇന്ത്യപാക് സേനാംഗങ്ങള്‍ മധുര പലഹാരങ്ങള്‍ കൈമാറി. അഠാരിവാഗാ അതിര്‍ത്തിയിലാണ് മധുരത്തിന്റെയും ആശംസയുടെയും കൈമാറ്റം നടന്നത്. ബിഎസ്എഫ് ജവാന്മാരും പാക് റേഞ്ചേഴ്...

തെരഞ്ഞെടുപ്പ് അടുത്തതോടെ മോഡിയും രാഹുലും തമ്മിലുള്ള അന്തരം തുറന്നു കാട്ടിയുള്ള ചര്‍ച്ചകള്‍ സജീവം... പപ്പുമോനെന്ന പേര് മാറി മോഡിക്ക് കരുത്തനായ എതിരാളിയായി രാഹുല്‍ ഗാന്ധി മാറുമ്പോള്‍...

26 January 2019

തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ മുന്നണിയില്‍ രണ്ട് പേരുകളാണല്ലോ കേള്‍ക്കുന്നത്. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും. അവരെ താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി രാഷ്ട്രീയ നിരീക്ഷകര്‍ക്കിട...

ഹൃദയാഘാതം വന്ന് വേദിയില്‍ ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്ന് മോഡി; തെന്നിവീണ ഫോട്ടോഗ്രാഫറെ താങ്ങിപ്പിടിച്ച് രാഹുല്‍; ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ

26 January 2019

ഹൃദയാഘാതം വന്ന് വേദിയില്‍ ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്ന് മോഡി; തെന്നിവീണ ഫോട്ടോഗ്രാഫറെ താങ്ങിപ്പിടിച്ച് രാഹുല്‍; ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ. ഒഡീഷയില്‍ തെരഞ്ഞെട...

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു... നാളെ കൊച്ചിയിലും തൃശ്ശൂരിലുമായി രണ്ടു പരിപാടികളില്‍ പങ്കെടുക്കും

26 January 2019

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലും തൃശ്ശൂരിലുമായി രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. കൊച്ചി നാവിക വിമാനത്താവളത്തില്‍ 1.55ന് പ്രധാനമന്ത്രി എത്തും....

രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു... തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയ പതാക ഉയര്‍ത്തും

26 January 2019

രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. നസീ...

വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തോട് ഉത്തരവാദിത്തം കാണിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നമ്മളെല്ലാവരും വോട്ട് ചെയ്യാന്‍ തയാറാകണം

25 January 2019

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാവരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്ര...

മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി,നാ​നാ​ജി ദേ​ശ്മു​ഖ്, സം​ഗീ​ത​ജ്ഞ​ന്‍ ഭൂ​പ​ന്‍ ഹ​സാ​രി​ക എ​ന്നി​വ​ര്‍​ക്ക് ഭാ​ര​ത​ര​ത്ന

25 January 2019

റി​പ്പ​ബ്ളി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​യ ഭാ​ര​ത​ര​ത്ന പ്ര​ഖ്യാ​പി​ച്ചു. മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി, ജ​ന​സം​ഘം നേ​താ​വാ...

മഹാത്മാ ഗാന്ധി കാണിച്ച പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടത്; സമത്വവും സാഹോദര്യവും സ്വാതന്ത്യവും ഓര്‍മപ്പെടുത്തുന്ന ദിവസമാണ് റിപ്പബ്ളിക് ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

25 January 2019

മഹാത്മാ ഗാന്ധി കാണിച്ച പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടതെന്ന് രാഷ്ട്രപതി. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യ കടന്ന് പോവുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ളിക് ...

നിമയവിരുദ്ധ നിർമ്മാണം; 100 കോടിയോളം രൂപ വിലമതിക്കുന്ന നീരവ് മോദിയുടെ ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ ഉത്തരവ്

25 January 2019

കോടികളുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും രത്നവ്യാപാരിയുമായ നീരവ് മോദി മഹാരാഷ്ട്രയിലെ കടല്‍തീരത്ത് നിമയവിരുദ്ധമായാണ് നിര്‍മിച്ച ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ ഉത്തരവ്. മുംബൈ നഗരത്തില്‍നിന്ന്90 കിലോമീറ്റര്...

അയോദ്ധ്യക്കേസ്; സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു; കേസ്​ ജനുവരി 29ന്​ കോടതി പരിഗണിക്കും

25 January 2019

അയോദ്ധ്യക്കേസ് പരിഗണിക്കുന്ന സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ജസ്​റ്റിസുമാരായ അശോക്​ ഭൂഷണ്‍, അബ്​ദുള്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ​ ഭരണണഘടനാ ബെഞ...

നരേന്ദ്രമോദി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ താന്‍ പോരാടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഭരണഘടനാ സ്ഥാപനങ്ങളില്‍ നുഴഞ്ഞ് കയറാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും രാഹുല്‍

25 January 2019

നരേന്ദ്രമോദി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ താന്‍ പോരാടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയിലെ ഭുവനേശ്വറില്‍ സംസ...

പൂജ്യവും പൂജ്യവും കൂട്ടിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക പൂജ്യം തന്നെയായിരിക്കും; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

25 January 2019

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ വരവിലൂടെ 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതലായി ഒന്നും ലഭിക്കാന്‍ പോകുന്നില്ലെ...

Malayali Vartha Recommends