NATIONAL
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം
സ്വപ്നങ്ങൾ ബാക്കിയാക്കി അവർ പോയി; വിനോദസഞ്ചാരത്തിനു പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
03 December 2018
ശനിയാഴ്ച രാത്രി മലവള്ളി- മൈസൂരു റോഡില്‍ കെംപനദൊഡ്ഡിക്ക് സമീപത്തുണ്ടായ അപകടത്തില്‍ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വിനോദസഞ്ചാരത്തിനു പോയി മടങ്ങിയ ശേഷമായിരു...
'ബി.ജെ.പിയും ടി.ആര്‍.എസും തമ്മില്‍ സ്റ്റേജുകളില്‍ വെച്ച് പരസ്പരം വിമര്‍ശിക്കും;യഥാര്‍ത്ഥത്തില്‍ അവര്‍ തമ്മില്‍ യോജിപ്പ്;മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
02 December 2018
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മോദിയും ഇരട്ട സഹോദരന്മാരെ പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.ബി.ജെ.പിയും തെലങ്കാന രാഷ്ട്രീയ സമിതിയും തമ്മില്‍ രാഷ്ട്രീയ വാതുവെപ്പ് നടത്ത...
കളിക്കിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം; ജനാലയില്‍ കയറി കളിക്കുന്നതിനിടെ മൂന്നാം നിലയില്‍ നിന്ന് വീണ് അയാന്റെ മരണം
02 December 2018
കളിക്കിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം, താമസസ്ഥലത്തിന്റെ മൂന്നാംനിലയില്‍ നിന്നും വീണാണ് കുഞ്ഞു മരിച്ചത്. മൂന്നുവയസുകാരന്‍ അയാനാണ് മരിച്ചത്. ഡല്‍ഹിയിലെ ജാഫ്രാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആശുപത്രി...
ഞാനൊരു ഡോക്ടറായിരുന്നിട്ടും എന്റെ അമ്മയുടെയും സഹോദരിയുടെയും രോഗം എനിക്ക് ചികിൽസിച്ച് മാറ്റാനായില്ല; ഡോക്ടറായ മകന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു
02 December 2018
ഞാനൊരു ഡോക്ടറായിരുന്നിട്ടും എന്റെ അമ്മയുടെയും സഹോദരിയുടെയും രോഗം എനിക്ക് ചികിൽസിച്ച് മാറ്റാനായില്ല. ഡോക്ടറായ മകന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം ബാംഗ്ലൂരിൽ. അമ...
ഗജ' ചുഴിലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാടിന് കേന്ദ്രം 353.7 കോടി രൂപ അനുവദിച്ചു
02 December 2018
ഗജ' ചുഴിലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാടിന് കേന്ദ്രം 353.7 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 15,000 കോടി രൂപയാണ് തമിഴ...
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ ചുമതലയേറ്റു
02 December 2018
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ (62) ചുമതലയേറ്റു. ഓംപ്രകാശ് റാവത്ത് ശനിയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് സുനില്‍ അറോറ എത്തുന്നത്. രാജസ്ഥാന്‍ കേഡര്‍ 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അറോറ.കഴിഞ്ഞ ...
ജമ്മു കാശ്മീരില്‍ കുഴി ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
02 December 2018
ജമ്മു കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ജമ്മു ജില്ലയിലെ അഖ്‌നൂര്‍ മേഖലയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ...
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
01 December 2018
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ നയം ഇന്ന് മുതല്‍ നിലവില്‍ വന്നു. ഡിജിറ്റല്‍ സ്‌കൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായിരിക്കും ഇനി ഡ്രോണുകളെ നിയന്ത്രിക്കുക. ഡിജിറ്റല്‍ ...
എന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി;അദ്ദേഹമാണ് എന്നെ എല്ലായിടത്തും അയക്കുന്നത്’- നവജോത് സിങ്ങ് സിദ്ധു
01 December 2018
കർത്താർപൂർ ഇടനാഴി തറക്കല്ലിടൽ ചടങ്ങിൽ പോയത് രാഹുൽ ഗാന്ധിയുടെ സമ്മതത്തോടെ - കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ്ങ് സിദ്ധു. രാഹുൽ ഗാന്ധി തന്റെ ക്യാപ്റ്റനാണെന്നും അദ്ദേഹം ഹെെദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് ...
ജമ്മു കാശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
01 December 2018
ജമ്മു കാശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 3,174 പോളിംഗ് ബൂത്തുകളാണ് ഇന്ന് വോട്ടെടുപ്പിനായി ക്രമികരിച്ചിരുന്നത്. ഇതില്‍ 410 പോളിംഗ് ബൂത്തുകള്‍ കാഷ്മീരിലും 2,764 പോള...
രാജ്യത്തിൻറെ ആഭ്യന്തര വളർച്ച നിരക്കിൽ ഇടിവ്; രണ്ടാം പാദത്തിൽ 7.1 %; കണക്കു കൂട്ടൽ പിഴച്ച് കേന്ദ്ര സർക്കാർ
01 December 2018
രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്കിൽ ഇടിവ്. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദമായ ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള മൊത്ത ആഭ്യന്തര ഉദ്പാദന(ജിഡിപി) വളർച്ച 7.1 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മു...
ഷോപിയാനിൽ പെല്ലറ്റ് ആക്രമണത്തിനിരയായ 19 മാസം പ്രായമുള്ള കണ്ണിന് പരിക്കേറ്റ ഹിബാ നിസാറിന് സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം
01 December 2018
ഹിബയ്ക്ക് പെല്ലറ്റാക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട് . വളരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹിബയെ സംസ്ഥാനത്തിന്റെ പുറത്തു കൊണ്ടു പോകാമെന്ന് സര്‍...
മലിനീകരണം കുറയ്ക്കാനായി ഇലക്ട്രിക് വാഹനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കണമെന്ന് ടിഡിപി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
01 December 2018
മലിനീകരണം കുറക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന് ടി.ഡി.പി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വായുവിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ...
സ്ത്രീധന തർക്കം അതിരു കടന്നപ്പോൾ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാർത്തുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കി
01 December 2018
സ്ത്രീധന തർക്കം അതിരു കടന്നപ്പോൾ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാർത്തുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. ...
ഗാര്‍ഹിക പാചകവാതക വിലയില്‍ കുറവ്, ആറു മാസത്തെ വര്‍ധനക്കു ശേഷമാണ് പാചകവാതക വിലയില്‍ കുറവുണ്ടായത്
01 December 2018
ഗാര്‍ഹിക പാചകവാതക വില സബ്‌സിഡി കഴിച്ച് 6.52 രൂപയും വിപണിവില 133 രൂപയും കുറഞ്ഞു. ഇതോടെ, 14.2 കിലോസബ്‌സിഡിയുള്ള സിലിണ്ടറിന് ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ചത്തെ വില 500.90 രൂപയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ...
പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..
മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...
മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..
ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ കയറിയ കള്ളന്മാർ..കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം, എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച ആഭരണം..മോഷണം പോയ വസ്തുക്കൾ..
ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...
കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി



















