NATIONAL
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...
താന്‍ 'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ
30 December 2018
താന്‍ 'ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍' ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രം സംബന്ധിച്ച...
ബംഗ്ലാദേശിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
30 December 2018
ബംഗ്ലാദേശിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും അവാമി ലീഗിനെ പിന്തുണക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ബംഗ്ലാദേശ് ന...
ഉത്തര്‍പ്രദേശില്‍ പോലീസുകാരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ 28 പേര്‍ അറസ്റ്റില്‍
30 December 2018
യു.പിയില്‍ പൊലീസുകാരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ 28 പേര്‍ അറസ്റ്റില്‍. പൊലീസ് രാത്രി നടത്തിയ റെയ്ഡിനൊടുവിലാണ് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 28 പേര്‍ അറസ്റ്റിലായത്. 32 പേരാണ് കേസില...
ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു, കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്
30 December 2018
ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാല് വരെയാണ്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാലാംവട്ടവും അധികാരത്തിലെ...
ബിഹാറിലെ ഔറംഗബാദിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാലു ബസ്സുകള്‍ കത്തിച്ചു
30 December 2018
ബിഹാറിലെ ഔറംഗബാദിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് ബസുകള്‍ക്കും നക്‌സലുകള്‍ തീയിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നക്‌സല്‍ ആക്രമണത്തെ തുടര്‍ന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ...
എയര്‍ ഇന്ത്യ വിമാനത്തിലെ 150 യാത്രക്കാർക്ക് മുമ്പിൽ നഗ്നനായി നടന്ന് യാത്രക്കാരന്റെ സാഹസം; പുതപ്പെടുത്ത് നഗ്നത മറച്ച് ജീവനക്കാര്‍
30 December 2018
വിമാനത്തില്‍ യാത്രക്കാരന്റെ നഗ്നത പ്രദര്‍ശനം. ദുബായില്‍ നിന്നും ലക്നൗവിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രക്കാരന്റെ നഗ്നത പ്രദര്‍ശനം. യാത്രക്കിടെ ഉടുത്തിരുന്ന വസ്ത്രം അഴിച്ച് ...
പ്രധാന മന്ത്രിയുടെ പുതുവർഷ സമ്മാനം ! ; അടിസ്ഥാന വരുമാനമില്ലാത്തവർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് തുകയെത്തും; 15 ലക്ഷം നൽകാനായില്ലെങ്കിലും നിശ്ചിത തുക നൽകാനൊരുങ്ങി മോദി സർക്കാർ
29 December 2018
അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് നേരിട്ട തിരിച്ചടിയുടെ ചൂടാറും മുൻപേ ജനങ്ങളെ കയ്യിലെടുക്കാൻ പുതിയൊരു പദ്ധതിയുമായാണ് മോദി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും നിശ്ചിത വരുമാനം...
ആരോപണങ്ങൾ യാഥാർഥ്യങ്ങളാകുന്നു !; അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ സോണിയ ഗാന്ധിയുടെ പേര് ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ മിഷേല്‍ പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്സ്മെന്റ്
29 December 2018
വിവാദങ്ങളിലായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്...
ജമ്മു കാശ്മീരില്‍ കൊടുംതണുപ്പ്... മിക്കയിടങ്ങളിലും താപനില ഫ്രീസിംഗ് പോയിന്റിന് താഴെ
29 December 2018
കൊടുംതണുപ്പില്‍ ജമ്മു കാശ്മീര്‍ മരവിക്കുന്നു. കാശ്മീര്‍ താഴ് വരയിലും ലഡാക്ക് മേഖലയിലും കനത്ത മഞ്ഞുവീഴ്ചയും തണുപ്പുമാണ് അനുഭവപ്പെടുന്നത്. മിക്കയിടങ്ങളിലും ഫ്രീസിംഗ് പോയിന്റിനു താഴെയാണ് താപനില. കാര്‍ഗില...
മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ഹെല്‍മെറ്റുകള്‍ കണ്ടെത്തി.... രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതത്തില്‍
29 December 2018
മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ഹെല്‍മെറ്റുകള്‍ കണ്ടെത്തി. മൂന്ന് ഹെല്‍മെറ്റുകളാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. 16 ദിവസങ്ങള്‍ക്കു ശേഷമാണ് ഹെല്‍മെറ്റുകള്‍ കണ്ടെത്തിയത്. ക്ഷാപ്...
ജമ്മു കാശ്മീരില്‍ സൈന്യത്തിനു നേരെ ഭീകരാക്രമണം... നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
29 December 2018
ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടലെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ...
റോഡരികിലെ വീപ്പയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത് യുവതിയുടെയും രണ്ടു കുട്ടികളുടെയും തല അറുത്തുമാറ്റപ്പെട്ട മൃതദേഹങ്ങൾ... തലയില്ലാത്ത മൃതദേഹം തിരിച്ചറിയാനാകാതെ അന്വേഷണ സംഘം; ഞെട്ടലോടെ നാട്ടുകാർ
29 December 2018
റോഡരികിലെ വീപ്പയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത് യുവതിയുടെയും രണ്ടു കുട്ടികളുടെയും തല അറുത്തുമാറ്റപ്പെട്ട മൃതദേഹങ്ങൾ. ഹരിയാനയിലെ ബിവാനി ജില്ലയിലാണ് സംഭവം. 32 വയസ് പ്രായം തോന്നിക്കുന്ന യുവതി, രണ്ട് വയസ്...
ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ്.. വാഹനാപകടത്തില്‍ ഏഴ് മരണം
29 December 2018
ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. രണ്ട് എസ്.യു.വികളും മറ്റൊരു വാഹനവും തമ്മില്‍കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ അംബാലഛണ്ഡിഗഡ് ഹൈവേയിലായിര...
രാജ്യത്തെ നടുക്കിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കു പിന്നാലെ ഫെബ്രുവരിയിൽ ലോങ്ങ് മാർച്ചിനനൊരുങ്ങി വിദ്യാർത്ഥികളും യുവാക്കളും
29 December 2018
മോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികളും യുവാക്കളും. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം അവസാനിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക,തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ...
പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രക്ക് ചെലവായത് 2,021 കോടി രൂപയെന്ന് റിപ്പോർട്ട്
29 December 2018
2014 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം വിദേശയാത്രകൾക്കായി ചെലവഴിച്ചത് 2,021 കോടി രൂപയെന്ന് റിപ്പോർട്ട് . വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2014 ജൂൺ മുതലുള്ള കണ...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















