NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്കുന്ന പുതപ്പ് യാത്ര അവസാനിക്കുന്നതിന് 30 മിനിട്ടു മുമ്പായി തിരികെ നല്‍കണമെന്ന് റെയില്‍വേ
12 January 2019
ട്രെയിന്‍ യാത്രകള്‍ സുഖകരമാക്കുവാനായി പല തരത്തിലുള്ള നടപടികളും റെയില്‍വെ സ്വീകരിച്ചു വരുമ്പോള്‍ അതിന് തുരങ്കം വെക്കുന്ന സമീപനമാണ് ചില യാത്രക്കാരില്‍ നിന്നുണ്ടാകുന്നത് ഇത് റെയില്‍വേയെ വല്ലാതെ വലക്കുകയാ...
ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം... രക്ഷാപ്രവര്‍ത്തനം തുടരുന്നു
12 January 2019
ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തമുണ്ടായി. പ്രഗതി വിഹാറിലെ സിജിഒ കോംപ്ലക്സിലാണ് തീപടര്‍ന്നത്. പതിനഞ്ചിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.സംഭവത്തില്‍ ആളപായമുണ്ടായിട്ട...
അടുത്ത വര്‍ഷം മുതല്‍ പത്താംക്ലാസില്‍ കണക്കിന് രണ്ടുതരം ബോര്‍ഡ് പരീക്ഷകളുണ്ടാകുമെന്ന് സിബിഎസ്ഇ
12 January 2019
അടുത്തവര്‍ഷം മുതല്‍ പത്താംക്ലാസില്‍ കണക്കിന് രണ്ടുതരം ബോര്‍ഡ് പരീക്ഷകളുണ്ടാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) . സ്റ്റാന്‍ഡേര്‍ഡ്, ബേസിക് തലങ്ങളിലായിരിക്കും പരീക്...
ജമ്മു കാശ്മീരില്‍ ഐഇഡി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് മലയാളി മേജറെന്ന് സ്ഥിരീകരണം
12 January 2019
ജമ്മു കാശ്മീരില്‍ ഐഇഡി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് മലയാളി മേജറെന്ന് സ്ഥിരീകരണം. മേജര്‍ ശശിധരന് വി. നായര്‍ (33) ആണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ ലാ...
വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ ദേശീയകോണ്‍ഗ്രസിനു വ്യക്തമായ കാഴ്ചപ്പാട്; ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനമൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യുദ്ധമാണ് നടക്കാന്‍ പോകുന്നതെന്ന് കേരളത്തിലെ നേതാക്കളെ ഓര്‍മ്മപെടുത്തി എകെ ആന്റണി
12 January 2019
വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ ദേശീയകോണ്‍ഗ്രസിനു വ്യക്തമായ കാഴ്ചപ്പാട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കരുതെന്ന താക്കീത് നല്കുവാന് ആന്റണി കേരളത്തിലെത്തിയത് പാര്‍ട്ടിയിലും മുന്നണിയിലും ചൂടുപിടിച്ച...
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളെ തള്ളി സുപ്രീംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്
12 January 2019
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളെ തള്ളി സുപ്രീംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. 2002-2006 കാലഘട്ടത്തില്‍ നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മു...
സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മീര സന്യാല്‍ അന്തരിച്ചു
12 January 2019
സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മീര സന്യാല്‍ (57) അന്തരിച്ചു. അസുഖബാധിതയായിരുന്നു. കൊച്ചിയില്‍ ജനിച്ച മീര 30 വര്‍ഷം നീണ്ട ബാങ്കിങ് കരിയര്‍ അവസാനിപ്പിച്ച് സ്കോട്ട്ലന്‍ഡ് റോയല്‍ ബാങ്...
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിര്‍ണായകമാണെന്ന് അമിത്ഷാ... മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകും, രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യം
12 January 2019
യുദ്ധങ്ങള്‍ വിവിധതരത്തിലുണ്ട്. ചിലത് ജനങ്ങള്‍ പെട്ടെന്നു മറക്കും. എന്നാല്‍, ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്. ശിവജിയുടെ നേതൃത്വത്തില്‍ നടന്ന പാനിപ്പത്ത് യുദ്ധങ്ങള്‍ അത്തരത്തിലുള്ളതാണ്. 13...
ആന്ധ്രപ്രദേശില്‍ വാര്‍ധക്യ പെന്ഷന് 1,000 രൂപയില്‍നിന്നും 2,000 രൂപയായി വർധിപ്പിച്ചു
11 January 2019
ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാര്‍ധക്യ പെന്ഷന് വര്‍ധിപ്പിച്ചു. 1,000 രൂപയില്‍നിന്നും 2,000 രൂപയായാണ് വാര്‍ധക്യ പെന്ഷന് വര്‍ധിപ്പിച്ചത്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയും ബിഹാറും എന്‍.ഡി.എ തൂത്തുവാരുമെന്ന് രാം വിലാസ് പസ്വാന്
11 January 2019
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയും ബിഹാറും എന്‍.ഡി.എ തൂത്തുവാരുമെന്ന് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പസ്വാന്. മുന്നോക്ക വിഭാഗത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ...
ശാരദ ചിട്ടിതട്ടിപ്പ്; പി. ചിദംബരത്തിന്റെ ഭാര്യ അഡ്വ. നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
11 January 2019
ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ഭാര്യ അഡ്വ. നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്പ്പി...
ലോക്സഭ തെരഞ്ഞെടുപ്പിലും രാമക്ഷേത്ര നിര്‍മാണം ആയുധമാക്കി ബി.ജെ.പി; രാമക്ഷേത്ര നിര്‍മാണത്തില്‍നിന്നും പിന്നോട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
11 January 2019
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും രാമക്ഷേത്ര നിര്‍മാണം തന്നെയാവും മുഖ്യ തെരഞ്ഞെടുപ്പ് ആയുധമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്ര നിര്...
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് പഞ്ചകുല കോടതി; പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 17ന് പ്രഖ്യാപിക്കും
11 January 2019
മാധ്യമപ്രവര്ത്തകന് റാം ചന്ദര്‍ ഛത്രപതിയെ വധിച്ച കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് പഞ്ചകുല കോടതി വിധിച്ചു. ജനുവരി 17ന് പ്രതികള്‍ക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക...
സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര സര്‍വീസില്‍ നിന്ന് രാജിവച്ചു; രാജി സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനുപിന്നാലെ; തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കി ഡയറക്ടർ സ്ഥാനത്തു മാറ്റിയത് ദുഃഖകരമാണെന്ന് അലോക് വർമ്മ
11 January 2019
മുന്‍ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ രാജിവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത അലോക് വര്‍മ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്ഷന് കമ്മിറ്റ...
അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു റദ്ദാക്കി
11 January 2019
അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകള്‍ റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവാണ് ഉത്തരവുകള്‍ റദ്ദാക്കിയിരിക്കുന്നത്.സിബിഐയുടെ താല്‍ക്കാലിക ഡയറക്...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















