Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

പ്ര​കാ​ശ് രാ​ജി​നെ​പ്പോ​ലെ​യു​ള്ള​വ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കേ​ജ​രി​വാ​ള്‍; ന​ട​ന്‍ പ്ര​കാ​ശ് രാ​ജ് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

10 January 2019

രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച ന​ട​ന്‍ പ്ര​കാ​ശ് രാ​ജ് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​വി​ധ...

ഡല്‍ഹിയില്‍ കോൺഗ്രസിനെ നയിക്കാന്‍ വീണ്ടും ഷീല ദീക്ഷിത്; നിയമനം ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അജയ് മാക്കന്‍ രാജിവച്ചതിനെ തുടര്‍ന്ന്

10 January 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോൺഗ്രസിനെ നയിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ വീണ്ടും നിയോഗിച്ചു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ 80 കാരിയായ ദീക്ഷിത്തിന് പാര്‍ട്ടിക്ക...

പതിനാറുകാരിയായ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതു ദുരഭിമാനക്കൊലയാണോ എന്ന് സംശയിച്ചു പോലീസ്. ബലാൽസംഗമെ ന്ന് ബന്ധുക്കൾ

10 January 2019

പതിനാറുകാരിയായ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതു ദുരഭിമാനക്കൊലയാണോ എന്ന് സംശയിച്ചു പോലീസ്. എന്നാൽ ബന്ധുക്കൾ പറയുന്നത് ബലാൽസംഗമെന്നാണ് . ബീഹാറിലെ ഗയയില്‍ ഇതിനെ തുടർന്ന് പൊതുജനപ്രക്ഷോഭം നടക്കുന്നു. ഒ...

അഫ്ഗാനിസ്താനില്‍ സമാധാനം പുലരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താലിബാനുമായി ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്

10 January 2019

താലിബാനുമായി ചര്‍ച്ചക്ക് ഇന്ത്യ തയ്യാറാകണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. അഫ്ഗാനിസ്താനില്‍ സമാധാനം പുലരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താലിബാനുമായി ഉപാധികളില്ലാതെ ചര്‍ച്ച നടത്താന്‍ ഇന്ത്...

വൈദികരുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഓരോ രാജ്യത്തേയും ബിഷപ്പുമാരുടെ സംഘത്തിന്റെ തലവന്മാരുടെ യോഗം അടുത്ത മാസം 21 മുതല്‍ 24 വരെ വത്തിക്കാനില്‍ നടക്കാനിരിക്ക, കത്തോലിക്ക സഭയിലെ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയാവരെ നേരില്‍ കണ്ട് വിവര ശേഖരണം നടത്തണമെന്ന പോപ്പ് ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില

10 January 2019

കത്തോലിക്ക സഭയിലെ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയാവരെ നേരില്‍ കണ്ട് വിവര ശേഖരണം നടത്തണമെന്ന പോപ്പ് ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില. വൈദികരുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഓര...

പ്രതിരോധമന്ത്രി നിർമലാ സീതാരാമനെതിരായ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്

10 January 2019

പ്രതിരോധമന്ത്രി നിർമലാ സീതാരാമനെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ ദേശിയ വനിതാകമ്മീഷന്റെ നോട്ടീസ് . റഫാൽ ഇടപാടിൽ താനുന്നയിച്ച ആരോപണങ്ങൾക്കും വാദങ്ങൾക്കും ഒരു സ്ത്രീയെ ഇറക്കി മോദി ...

ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

10 January 2019

ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. യുവമോര്‍ച്ച നേതാവായ ശിഖര്‍ അഗര്‍വാളാണ് പിടിയിലായത്. ഹപുര്‍ ജില്ലയില്‍നിന്ന് ഇന്ന് രാവി...

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറ് ആഴ്ചത്തേക്ക് മാറ്റി

10 January 2019

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറ് ആഴ്ചത്തേക്ക് മാറ്റി. മൂന്നാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാനുമായ ആര്‍. ശിവദാസന്റെ അവശ്യ പ്രകാരമാണ് നടപടി.സി.ബി.ഐയുടെ സത്യവാങ്മൂലത്തിന് മറുപടി സമര...

മോദിയുടെ സൈക്കോളജിക്കല്‍ മൂവ്; അച്ചടിമാധ്യമങ്ങളുടെ പരസ്യനിരക്കുകളിൽ 25% വർധന കൊണ്ടുവന്നുകൊണ്ട് മോദി സർക്കാർ ഇന്ത്യയിലാകമാനമുള്ള പത്രങ്ങളെ കൈയിലെടുത്തു ; നാലേമുക്കാല്‍ വര്‍ഷമില്ലാത്ത ഈ ആനുകൂല്യം തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എറിഞ്ഞുകൊടുത്തത് ഉപകാരസ്മരണ മറക്കാതെ തിരികെ വാങ്ങാനാണെന്ന് ആരോപണം

10 January 2019

മച്ചുനന്‍ ചന്തുവില്ലാതെ പോരിനുപോകാന്‍ ഭയമായിരുന്ന ആരോമല്‍ച്ചേവകരെ പൊന്‍പണം വാങ്ങി വീരപുത്രനാക്കിയ പഴയ പാണന്മാരുടെ പിന്‍ഗാമികളാണല്ലോദിനപത്രങ്ങള്‍. അങ്കത്തിനു തൊട്ടുമുമ്പ് അവര്‍ക്ക് പണക്കിഴി സമ്മാനമായി ...

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി, കേസ് 29ലേക്ക് മാറ്റി

10 January 2019

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി. അഭിഭാഷകനായിരിക്കേ അയോധ്യ കേസില്‍ യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് വേണ്ടി ഹാജരായിട്ടുള്ള...

എട്ടാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു

10 January 2019

എട്ടാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു. കെ. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളനുസരിച്ചാണ് വിദ്യാഭ്യാസ നയം രൂ...

തമിഴകം ആവേശത്തോടെ സ്വീകരിച്ച സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ സിനിമ കാണാൻ പണം നല്‍കിയില്ല; മകന്‍ അച്ഛനെ തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു

10 January 2019

അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം തമിഴകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ വന്‍ തിരക്കാണ്. അതേസമയം സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ വിശ്വാസം...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.. ജമ്മു കാശ്മീരിലെ പുഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്

10 January 2019

ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. സംഭവത്തെ ...

കനത്ത മഞ്ഞില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ റോഡില്‍ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

10 January 2019

വടക്കന്‍ സിക്കിമിലെ കനത്ത മഞ്ഞില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ റോഡില്‍ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. സംഘത്തിലെ ഒരു വനിതയുടെ കൈക്ക് ഒടിവുണ്ട്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍...

സാമ്പത്തിക സംവരണ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി; പാസാക്കിയത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍; ശക്തമായ എതിര്‍പ്പിനിടയിലും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന തീരുമാനം വോട്ടിനിട്ട് തള്ളി; എതിര്‍ത്തത് 7 പേര്‍മാത്രം

09 January 2019

സാമ്പത്തിക സംവരണ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടാണ് ബില്‍ അവതരിപ്പിച്ചത്.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാല്...

Malayali Vartha Recommends