Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

ഇന്ത്യ-പാക്ക് ന​യ​ത​ന്ത്ര​ബന്ധം ശക്തിപ്പെടുന്നു; സാ​ര്‍​ക്ക് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് മോ​ദി​ക്ക് പാ​ക്കി​സ്ഥാ​ന്‍റെ ക്ഷ​ണം

27 November 2018

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ഇ​മ്രാ​ന്‍ ഖാ​ന്‍ ഇന്ത്യ-പാക്ക് ന​യ​ത​ന്ത്ര​ബ​ന്ധ​ത്തെ​ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. വെറും പ്രസംഗങ്ങൾ കൊണ്ട് മാത്രം അവസാനിപ്പിക്കാതെ പാക...

മുഖ്യമന്ത്രിയെ കാണാനെത്തിയ സന്ദർശകന്റെ പേഴ്‌സില്‍ വെടിയുണ്ട; സുരക്ഷയില്‍ പിഴവുണ്ടാകുന്നത് ഒരാഴ്ച്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണ

27 November 2018

മുഖ്യമന്ത്രിയെ കാണാനെത്തിയ സന്ദർശകന്റെ പേഴ്‌സില്‍ വെടിയുണ്ട. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കാണാനെത്തിയ സന്ദർശകന്റെ പക്കൽ വെടിയുണ്ട കണ്ടെത്തിയതിത്തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്...

കാമുകന്റെ മുന്നിൽ കാമുകിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ആറംഗ നരാധമന്മാരുടെ ക്രൂരത യുവാവിനെ മര്‍ദ്ദിച്ചവശനാക്കി തൂണിൽ കെട്ടിയിട്ട ശേഷം

27 November 2018

കർണ്ണാടകയിൽ കാമുകന്റെ മുന്നിൽ കാമുകിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. കാമുകനൊപ്പം ബീച്ചിൽ നിൽക്കവേ അറബിക സംഘം ക്രൂരതയ്ക്ക് ഇരയാക്കിയതായാണ് പോലീസ് നൽകിയ വിവരം. ഇക്കഴിഞ്ഞ 18ന് ഉച്ചകഴിഞ്...

പ്രണയിനിയെ ക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതെ മുറിയിൽ തന്നെ യുവാവ് ഫാനില്‍ തൂങ്ങി മരിച്ചു

27 November 2018

തിങ്കളാഴ്ച രാവിലെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുമന്‍ കോളനിയിലുള്ള ഫ്ലാറ്റില്‍ എത്തുകയായിരുന്നു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഇതേതുടര്‍ന്ന് പൊലീസ് ...

മലേഗാവ് സ്‌ഫോടന കേസില്‍ സാക്ഷി വിസ്താരം ഡിസംബര്‍ മൂന്നിന് തുടങ്ങും

27 November 2018

സൈനിക ഉദ്യോഗസ്ഥര്‍ക്കും സന്യാസിമാര്‍ക്കും എതിരെ ഭീകര കുറ്റം ചുമത്തപ്പെട്ട 2008 ലെ മാലേഗാവ് സ്‌ഫോടന കേസില്‍ സാക്ഷി വിസ്താരം ഡിസംബര്‍ മൂന്നിന് തുടങ്ങും. സ്‌ഫോടനത്തില്‍ മരിച്ച ആറു പേരുടെ മൃതദേഹങ്ങളില്‍ ...

അന്തരിച്ച കന്നഡ സിനിമാതാരവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ഥാനം വിട ചൊല്ലി

27 November 2018

അന്തരിച്ച കന്നഡ സിനിമാതാരവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ഥാനം വിട ചൊല്ലി. ശനിയാഴ്ച ശ്വാസതടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പ...

ഹരിയാനയിലെ കുരുക്ഷേത്ര റെയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിനില്‍ തീപിടിത്തം

27 November 2018

ഹരിയാനയിലെ കുരുക്ഷേത്ര റെയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിനില്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ കല്‍ക്കഹൗറ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.ട്രെയിനിന്റെ ആദ്യത്തെ ക...

തനിക്കെതിരെ ഉന്നത ഉദ്യോഗസ്ഥരോട് വാക്കി ടോക്കിയിലൂടെ പരാതി അറിയിച്ച കോണ്‍സ്റ്റബിളിനെ, എസ് ഐ പൊതുനിരത്തില്‍ വച്ച് ആക്രമിച്ചു, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ട്രാഫിക് എസ്‌ഐ-യെ റിസര്‍വ് പൊലീസിലേക്കു മാറ്റി

27 November 2018

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് അവധി നിഷേധിച്ചതിനെ കുറിച്ച് വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞ പൊലീസ് കോണ്‍സ്റ്റബിളിനെ ഇരുചക്ര വാഹനത്തില്‍ നിന്നു തള്ളി വീഴ്ത്തിയ ട്രാഫിക് എസ്‌ഐ-യുടെ അതിക്രമം സിസിടിവിയി...

ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദത്തിന് സുപ്രീം കോടതി അടിമപ്പെടുമെന്നാണോ; അയോധ്യാവിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

27 November 2018

അയോധ്യാവിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന കോടതിയലക്ഷ്മെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസിന്‍റേത് കേസ് വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന മോദിയുടെ ആരോപണം ലജ്ജ...

മുംബൈയിലെ വദാലയില്‍ ടാങ്കര്‍ മോണോ റെയിലിലിടിച്ച് വന്‍ തീപിടിത്തം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

27 November 2018

ദക്ഷിണ മുംബൈയിലെ വദാലയില്‍ ടാങ്കര്‍ മോണോറെയിലിലിടിച്ച് വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് വലിയ ടാങ്കര്‍ മോണോറെയില്‍ പാലത്തിന്റെ അടിയില്‍ ഇടിച്ചത്. സംഭവസ്ഥലത്തുവെച്ചു തന്നെ ടാങ്കറിന്റെ ഡ്രൈവര്‍  വെ...

ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു

27 November 2018

ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ...

ഭൗമനിരീക്ഷണത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചുവടുവെപ്പായ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് ഉപഗ്രഹം (ഹൈസിസ്) വിക്ഷേപം 29 ന്

27 November 2018

ഭൗമനിരീക്ഷണത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചുവടുവെപ്പായ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് ഉപഗ്രഹം (ഹൈസിസ്) ഈ മാസം 29 ന് വിക്ഷേപണം ചെയ്യും. ഭൗമനിരീക്ഷണത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചുവടുവെപ്പായ ഹൈപ്പര്‍ സ...

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

26 November 2018

കോണ്‍ഗ്രസുകാര്‍ ബിരിയാണി കൊടുത്ത് വളര്‍ത്തിയ ഭീകരരെ തങ്ങള്‍ ഇപ്പോള്‍ വെടിയുണ്ട തീറ്റിക്കുകയാണെന്ന് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. വിഭജന രാഷ്ട്രീയം മൂലം കോണ്‍ഗ്രസ് ഭരണ കാലത്ത് ഭീകരവാദം കൂടുതലായി...

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

26 November 2018

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് പാടില്ലെന്നും ഭാഷയും കണക്കും മാത്രം ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിപ്പിച്ചാ...

രഹസ്യമായി രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ വിവാഹമണ്ഡപത്തിൽ വച്ച് ആദ്യഭാര്യയും ബന്ധുക്കളും കയ്യോടെപൊക്കി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

26 November 2018

രഹസ്യമായി രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ വിവാഹമണ്ഡപത്തിൽ വച്ച് ആദ്യഭാര്യയും ബന്ധുക്കളും കയ്യോടെപൊക്കി. വരന്‍ തന്നെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധ...

Malayali Vartha Recommends