Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

05 NOVEMBER 2025 05:55 PM ISTമലയാളി വാര്‍ത്ത
സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ പ്രതി അതിജീവിതകള്‍ക്ക് നല്‍കണം. 2024 ജൂലായിലാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിനിരയാക...

ചികിത്സയിൽ കഴിയുന്ന കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദർശിച്ചു ;ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍

31 July 2018

ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി.ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷമായിരു...

ഡല്‍ഹി മെട്രോ സ്റ്റേഷൻ വെള്ളത്തിലായി; ഉത്‌ഘാടനം നടത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പേമാരി വിതച്ചത് വൻ നാശനഷ്ടം

31 July 2018

ഉത്‌ഘാടനം നടത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡല്‍ഹി മെട്രോ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി. ലജ്പത് നഗറിലെ ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷനാണ് കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായത്. കനത്ത മഴയെ തുടര്‍ന...

ഇന്ത്യ നൽകിയ അപ്പീൽ തള്ളി; വിവാദ വ്യവസായി വിജയ് മല്യയ്‌ക്ക് ലണ്ടന്‍ കോടതിയുടെ ജാമ്യം

31 July 2018

ഒന്‍പതിനായിരം കോടി രൂപ വായ്‌പ തട്ടിച്ച്‌ ഇന്ത്യയില്‍ നിന്നും കടന്ന വിവാദ വ്യവസായി വിജയ് മല്യയ്‌ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച...

ഈ വര്‍ഷത്തെ 'മാർക്കറ്റ് ഓഫ് ദ ഇയര്‍' പുരസ്‌കാരം അമൂലിന്

31 July 2018

ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐ.എ.എ.ഐ) ഈ വര്‍ഷത്തെ 'മാര്‍ക്കറ്റര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരമാണ് അമൂലിന് .ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്...

ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കാടിന് നടുവിലൂടെ കുട്ടയിലിരുത്തി ചുമന്നത് 12 കിലോമീറ്റര്‍

31 July 2018

ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കാടിന് നടുവിലൂടെ കുട്ടയിലിരുത്തി ചുമന്നത് 12 കിലോമീറ്റര്‍. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി വഴിയില്‍ വച്ച്‌ പ്രസവിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ആന്ധ്...

ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

31 July 2018

ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കരുണാനിധി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെ...

വെറും 63 വയസ് മാത്രം പ്രായമുള്ള കാമുകന് ഇരുപത്തിയെട്ട് വയസുമുതൽ നാൽപ്പത് വയസുവരെയുള്ള അഞ്ച് കാമുകിമാർ; സൗന്ദര്യം നിലനിർത്തണം, ചെലവുകൾ നോക്കണം, പ്രീതിപ്പെടുത്തണം!! ഇതിനുവേണ്ടി കാമുകിമാർക്ക് വേണ്ടി ഇരുപത് വർഷമായി അനുഷ്ഠിക്കുന്ന സേവനം മോഷണം! ഉപഹാരം നൽകി സ്വീകരിക്കാൻ പോലീസും

31 July 2018

അറുപത്തി മൂന്നാം വയസിലും ചെറുപ്പക്കാരനെപ്പോലെ തോന്നിക്കണം കാമുകിമാരുടെ ആർഭാടചെലവുകൾക്ക് പണം കണ്ടെത്തണം. ആരെയും പിണക്കാൻ കഴിയാത്തതുകൊണ്ടും സാഹചര്യം അനുകൂലമായതുകൊണ്ടും ഈ ദില്ലിക്കാരൻ പണക്കാരനായി. പക്ഷെ ...

ആൾകൂട്ടം നോക്കിനിൽക്കെ കുര്‍ള റെയില്‍വെ സ്‌റ്റേഷൻ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; ട്രാക്കിലേയ്ക്ക് ചാടിയിറങ്ങി യാത്രക്കാർ... പിന്നീട് സംഭവിച്ചത്

31 July 2018

കുടുംബ കലഹത്തെ തുടര്‍ന്ന് കുര്‍ള റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മുംബൈ സ്വദേശി നരേന്ദ്ര ദാംജി കൊടെക്കറ...

സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

31 July 2018

72ാമത് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് റെഡ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി ആപ്പിലാണ് ജനങ്ങള്‍ക...

ബാബ ഗോരഖ് നാഥിന്റെ അനുഗ്രഹത്തിനായി പതിവായി ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. പക്ഷേ ഇത്തവണ വന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ് ; രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവ് സാധ്വി പ്രാചി

31 July 2018

പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവ് സാധ്വി പ്രാചി. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഹുല...

ഫെയ്‌സ്ബുക്കിലൂടെ തുടങ്ങിയ പ്രണയം 66കാരന്റെ അസ്ഥിക്ക് പിടിച്ചു... പ്രിയതമനെ ഒന്ന് നേരിൽ കാണാൻ കടൽ കടന്നെത്തിയപ്പോൾ വിമാനത്താവളത്തിൽ കുടുങ്ങിഎന്ന ഫോൺ വിളി; രക്ഷിക്കാനായി ലക്ഷങ്ങൾ വാരിയെറിഞ്ഞപ്പോൾ ജൂവലറി ഉടമയായ ജെന്നിയ്ക്ക് സംഭവിച്ചത് മറ്റൊന്ന്...

31 July 2018

ഗുരുഗ്രാം സ്വദേശിയായ വ്യക്തിയാണ് ഫെയ്‌സ്ബുക്ക് കാമുകിയുടെ ചതിയില്‍പ്പെട്ടത്. ലണ്ടന്‍ സ്വദേശിയായ ജെന്നി ആന്‍ഡേഴ്‌സണ്‍ എന്ന യുവതിയുമായി ഫെയ്‌സ്ബുക്കിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. പിന്നീടിത് പ്രണയമായി ...

കാറില്‍ പിന്തുടര്‍ന്ന് കരുണാനിധിയെ കാണാന്‍ സാഹസം കാണിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍

31 July 2018

കരുണാനിധിയെ കാണാന്‍ സാഹസം കാണിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വാഹന വ്യൂഹത്തെ കാറില്‍ പിന്തുടര്‍ന്ന് ഔദ്യോഗിക വസതിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് യുവാക...

അയല്‍ രാജ്യങ്ങളുമായി സമാധാനപാതയിലൂന്നിയുള്ള വികസനത്തിന് തുടക്കമിടാന്‍ പോകുന്ന ഇമ്രാന്റെ പാര്‍ട്ടിയ്ക്കും ഭരണത്തിനും എല്ലാവിധ അഭിനന്ദനങ്ങളും ; ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം വേരുറപ്പിക്കുമെന്ന് നരേന്ദ്ര മോദി

31 July 2018

തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം ആഴത്തില്‍ വേരുറപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയല്‍ രാജ്...

സീലീംഗ്ഫാനില്‍ തൂങ്ങിയ നിലയില്‍ സഹോദരങ്ങൾ... ബാക്കിയുള്ളവർ കിടക്കയിലും... ദുരൂഹ മരണങ്ങളുടെ കുരുക്കഴിക്കാനാകാതെ പോലീസ്

31 July 2018

ഒരു അപ്പാര്‍ട്ട്‌മെന്റിലെ ഏഴു പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. റാഞ്ചിയിലാണ് സംഭവം. ഒരു പ്രമുഖ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന ദീപക് കുമാര്‍ ഝാ എന്നയാളും മാതാപിതാക്കളും ഭാര്യയും രണ്ടു...

ജമ്മു കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

31 July 2018

ജമ്മു കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്‍ക്കുനേരെയാണ് ആക്രമണമുണ്ട...

Malayali Vartha Recommends