Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍

21 MAY 2024 12:05 AM ISTമലയാളി വാര്‍ത്ത
അന്താരാഷ്ട്ര അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയിലായെന്ന് വിവരം. കഴിഞ്ഞ ദിവസം പിടിയിലായ ഇടനിലക്കാരന്‍ തൃശൂര്‍ വലപ്പാട് എടമുട്ടം കോരുകുളത്ത് വീട്ടില്‍ സാബിത്ത് നാസറിന്റെ (30) സുഹൃത്താണ് ഇയാള്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സാബിത്തിനെ റിമാന്‍...

ലൈംഗികമായി ചൂഷണം ചെയ്തു, പലതവണ നഗ്നയായി കിടന്നു കൊടുത്തു,നഗ്നചിത്രങ്ങളെടുത്ത് ആസ്വാദിച്ചു, ഒരു വാക്കു പോലും പറയാതെ അയാള്‍ രക്ഷപ്പെട്ടു... വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി

06 January 2018

തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വിവാഹ മോചിതയും ...

അഞ്ച് മിനിറ്റ് കൊണ്ട് വിവാഹം നടന്നു, പതിനഞ്ച് മിനിറ്റിനുള്ളില്‍ ചെറുക്കനും പെണ്ണും വേര്‍പിരിഞ്ഞു... വധുവിനെയും കൂട്ടി ചെറുക്കന്‍ കാറിലേക്ക് കയറി, കാറില്‍ കയറിയതും വധു ഒച്ചത്തില്‍ നിലിവിളിച്ചു, പിന്നീടുണ്ടായത് നാടകീയ സംഭവങ്ങള്‍

06 January 2018

രാജസ്ഥാനിലെ ജുഞ്ജുനു സ്വദേശിയായ സജ്ജന്‍സിങ്ങ് എന്ന യുവാവിനാണ് വിവാഹത്തട്ടിപ്പ് സംഘത്തിന്റെ കൈയ്യില്‍പെട്ട് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. അഞ്ച് മിനിട്ട് കൊണ്ട് വിവാഹം നടന്നു പക്ഷേ പതിനഞ്ച് മിനുട്ടിനു...

സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളും ഡ്രൈവറും മരിച്ചു

05 January 2018

ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ ബീച്ചോള...

പോക്കറ്റുകൾ കിഴടക്കാൻ വരുന്നു ചോക്ലേറ്റ് നിറത്തിൽ പുതിയ 10 രൂപ നോട്ടുകൾ ! ;പുതിയ പത്തു രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ;പുതിയ നോട്ടിന്‍റെ ചിത്രം പുറത്തു വിട്ടു

05 January 2018

പുതിയ പത്തു രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നോട്ടിന്‍റെ ചിത്രം ആര്‍.ബി.ഐ പുറത്തു വിട്ടു. ചോക്ലേറ്റ് നിറത്തിലാണ് പുതിയ നോട്ട്.  പുതിയ നോട്ട് നിലവില്‍ വരുമെങ്കിലും ...

"വിവാഹേതര ബന്ധത്തില്‍ ശിക്ഷ പുരുഷന് മാത്രം" ; ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക്

05 January 2018

വിവാഹേതര ബന്ധത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രം ശിക്ഷ നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 -ാം വകുപ്പിന്‍റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റീസ് ...

മമതക്ക് മുന്നില്‍ മുട്ടുമടക്കാതെ വനിതാ ഐ.പി.എസ് ഓഫീസർ ; മമതയുടെ ട്രാന്‍സ്ഫര്‍ പീഢനത്തിനെതിരെ കഷ്ടപ്പെട്ട് നേടിയ ഐ.പി.എസ് ഉദ്യോഗം വലിച്ചെറിഞ്ഞ് വനിതാ എസ്.പിയുടെ പ്രതിഷേധം

05 January 2018

പെണ്‍പുലിയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെങ്കില്‍ പെണ്‍ സിംഹമാണ് ഐ.പി.എസുകാരി ഭാരതി ഘോഷ്. മമതയുടെ ട്രാന്‍സ്ഫര്‍ പീഢനത്തിനെതിരെ കഷ്ടപ്പെട്ട് നേടിയ ഐ.പി.എസ് ഉദ്യോഗം തന്നെ തൂക്കി എറിഞ്ഞിരിക്കുകയാണ...

എ.കെ ആന്‍റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു ;സംഭവം ആന്‍റണിയുടെ ഔദ്യോഗിക വസതിയില്‍

05 January 2018

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. 35 കാരനായ സഞ്ജയ് സിംഗാണ് ആത്മഹത്യ ചെയ്തത്. രണ്ടുവര്‍ഷമായി ആന്‍റണിയുടെ ദില്ലിയിലെ കാര്‍ ഡ്രൈവറാണ് സഞ്ജയ്. ഉത്തര്‍പ്രദേശിലെ കാണ്‍പ...

യുവാവിനെ തട്ടിക്കൊണ്ടുപോയത്തിനു ശേഷം തോക്കിന്‍ മുനയില്‍ നിര്‍ത്തി അജ്ഞാത യുവതിയെ വിവാഹം കഴിപ്പിച്ചു

05 January 2018

പക്ദുവാ ശാദി വിവാഹ സമ്പ്രദായത്തിന് ബലിയാടായത് യുവ എന്‍ജിനീയര്‍. ബലപ്രയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്തിനു ശേഷം തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത യുവതിയെകൊണ്ട് വിവാഹം കഴിപ...

'ഇന്ത്യയുടെ ആധാര്‍ വിവരശേഖരം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് '; വെളിപ്പെടുത്തലുമായി അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എഡ്വേര്‍ഡ് സ്നോഡൻ

05 January 2018

ഇന്ത്യയുടെ ആധാര്‍ വിവരശേഖരം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ചാരനീരിക്ഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നയാളുമായ എഡ്വേര്‍ഡ് സ്നോഡന്‍. തന...

മൂത്തലാഖ് ബില്‍ പാസ്സാക്കാനാകാതെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു

05 January 2018

മൂത്തലാഖ് ബില്‍ പാസ്സാക്കാനാകാതെ രാജ്യസഭയില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു. ബില്‍ സെലക്‌ട് കമ്മറ്റിക്ക് വിടുന്നതിനെച്ചൊല്ലി ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് രാജ്യസഭയ്ക്ക് ബില...

ബംഗളുരുവില്‍ നിന്ന് കൈയ്യിലൊരു സഞ്ചി മാത്രമായി വിമാനത്തില്‍ കൊച്ചിയിലെത്തി..; ഒരു കാക്കയുടെ ജീവന്‍ രക്ഷിക്കാന്‍ മുകേഷ് പറന്നത് 650 കിലോമീറ്റര്‍!

05 January 2018

കൊച്ചിയില്‍ ഒരു വീടിന്റെ മുറ്റത്ത് ഒരു കാക്ക നൂലില്‍ കുടുങ്ങിക്കിടക്കുന്നു, വിടുവിക്കാനാവുന്നില്ല എന്നറിയിച്ചുകൊണ്ട് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ മുകേഷ് ജെയിനെ തേടി എത്തിയപ്പോള്‍ മകളോടൊ...

ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും കോടതി

05 January 2018

ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നയം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. തുടര്‍...

അച്ഛന്റെ പ്രിയപ്പെട്ട നായ അനുസരണക്കേട് കാട്ടിയതിന് നായയെ മകന്‍ കൊന്നു; അച്ഛന്റെ പരാതിയില്‍ മകന്‍ ജയിലില്‍

05 January 2018

ചത്തീസ്ഗഡില്‍ നടന്ന അസാധാരണമായ ഒരു സംഭവത്തില്‍ തന്റെ പ്രിയങ്കരനായ നായയെ കൊന്നുവെന്ന് പറഞ്ഞ് ഒരു അച്ഛന്‍ മകനെതിരെ കേസു കൊടുത്തു. പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശിവമംഗല്‍ സായ് എന്ന ...

പ്രകാശ് രാജിന് മാധ്യമവിലക്ക് ; മോദിക്കെതിരെ തുറന്നെഴുതിയതിൽ ബിജെപി കൊടുത്ത പണിയെന്ന് പറയാതെ പറഞ്ഞ് താരം

05 January 2018

ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലക്കേർപ്പെടുതുക എന്ന പ്രവണത കുറച്ചുകാലങ്ങളായി ഇന്ത്യ മഹാരാജ്യത്ത് ശക്തമായി കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾ വഴിയുള്ള ആശയ അഭിപ്രായ പ്രകടനങ്ങൾക്ക് മറ്റേതുവഴിയെ കാളും ശക്തി ...

ജമ്മുകാശ്മീരില്‍ കൊടുംതണുപ്പ്: കാര്‍ഗിലില്‍ താപനില -20 ഡിഗ്രി

05 January 2018

ജമ്മു കാഷ്മീരിലെ അതിര്‍ത്തി പ്രദേശമായ കാര്‍ഗിലില്‍ കൊടുംതണുപ്പ്. മൈനസ് 20 ഡിഗ്രി താപനിലയാണ് വ്യാഴാഴ്ച ലഡാക് മേഖലയില്‍ ഉള്‍പ്പെടുന്ന കാര്‍ഗിലില്‍ രേഖപ്പെടുത്തിയത്. കാഷ്മീര്‍ താഴ്വരയില്‍ താപനില പൂജ്യം ഡ...

Malayali Vartha Recommends