Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

ശരത് പവാറിന്റെ മോദി അനുകൂല നടപടികളിൽ പ്രതിഷേധിച്ച് എൻസിപിയിൽ നിന്നും രാജിവച്ച താരിഖ് അൻവർ കോൺ​ഗ്രസിൽ ചേർന്നു

27 October 2018

ഒരു മാസം മുമ്പ് എൻസിപിയിൽ നിന്നും രാജിവച്ച താരിഖ് അൻവർ കോൺ​ഗ്രസിൽ തിരിച്ചെത്തി. 1999 ല്‍ സോണിയ ​​ഗാന്ധി പാർട്ടി അധ്യക്ഷയായതിൽ പ്രതിഷേധിച്ച് പി എ സം​ഗ്മയ്ക്കും ശരത് പവാറിനുമൊപ്പം കോൺ​ഗ്രസ്സിൽ നിന്ന് താ...

മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം; വിധി പുനഃപരിശോധിക്കില്ലന്ന് സുപ്രിം കോടതി

27 October 2018

ഭീമ കോറെഗോണ്‍ കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് എതിരായ ഹര്‍ജികള്‍ തള്ളിയത് സുപ്രിം കോടതി പുനഃപരിശോധിക്കില്ല. റോമിലാ ഥാപ്പര്‍ അടക്കമുള്ളവര്‍ നല്‍കിയ പുനഃ...

ദ്വിദിന ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു, സന്ദര്‍ശനത്തിന്റെ ഭാഗമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി മോദി കൂടിക്കാഴ്ച നടത്തും

27 October 2018

ദ്വിദിന ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇരു രാജ്യങ്ങളുടെയും വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മോദി യാത്ര തിരിച്ച...

നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

27 October 2018

നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. അതേ...

ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യം സ​ജീ​വ​മാ​യി നി​നി​ര്‍​ത്താ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​ത​യെ ഉ​പ​യോ​ഗി​ക്കുന്നു; പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച്‌ ക​ര​സേ​നാ മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത്

27 October 2018

ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യം സ​ജീ​വ​മാ​യി നി​നി​ര്‍​ത്താ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​ത​യെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത്. കാ​ഷ്മീ​രി​ല്‍ വി​ജ​യം​നേ​ടാ​ന്‍ ക​ഴി​യി​ല്ല...

തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

27 October 2018

തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ വഗോര നൗഗാമിലെ പവര്‍ ഗ്രിഡ് കേന്ദ്രത്തില്‍ സുര...

അമ്മ മരിച്ചതോടെ അച്ഛൻ മകളിലേക്ക് തിരിഞ്ഞു... സഹോദരൻപോലും അറിയാതെ മകളെ ഭീഷണിപ്പെടുത്തി അച്ഛന്റെ ക്രൂരമായ പീഡനം; ഒടുവിൽ 16കാരിയുടെ ഗർഭം പുറത്തായപ്പോൾ സംഭവിച്ചത്...

27 October 2018

കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. 2016ല്‍ അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്റെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം ...

മരുമകൾക്ക് അവിഹിത ബന്ധമുണ്ടെന്ന് അമ്മായിയമ്മയ്ക്ക് സംശയം; മന്ത്രവാദിയെ സമീപിച്ചപ്പോൾ കൈവെള്ളയില്‍ വിറക്‌ക്കൊള്ളികൊണ്ട് പൊള്ളിക്കാൻ നിർദ്ദേശം: പിന്നീട് അരങ്ങേറിയത്...

27 October 2018

മരുമകൾക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ അഗ്നിപരീക്ഷയ്ക്കിരയാക്കി. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. ഇവര്‍ തീക്കൊള്ളികൊണ്ട് മരുമകളുടെ കൈവെള്ളയില്‍ മൃഗീയമായി പ...

മഹാസമാധി നവതി ആചരണം... ശിവഗിരിയില്‍ സ്മൃതി ഇറാനി തിങ്കളാഴ്ചയെത്തും

27 October 2018

ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയില്‍ 29ന് രാവിലെ 11ന് ചേരുന്ന സ്ത്രീസമാജം സമ്മേളനം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി ന...

2008ലെ മാലേഗാവ് സ്‌ഫോടനകേസ്... കോടതിയില്‍ ഹാജരാകാതെ വിചാരണ നടപടി മനഃപൂര്‍വം വൈകിപ്പിച്ച പ്രതികള്‍ക്ക് ജഡ്ജിയുടെ താക്കീത്

27 October 2018

ൗദ വര്‍ഷം മുമ്പ് മാലേഗാവ് സ്‌ഫോടനകേസില്‍ കോടതിയില്‍ ഹാജരാകാതെ വിചാരണ നടപടി മനഃപൂര്‍വം വൈകിപ്പിച്ച പ്രതികള്‍ക്ക് ജഡ്ജിയുടെ താക്കീത്. 2008ല്‍ നടന്ന സ്‌ഫോടന കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സന്യ...

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ജവാന്‍ കൊല്ലപ്പെട്ടു

26 October 2018

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ നന്തനാഗ് ബൈപ്പാസില്‍ നടന്ന പ്രതിഷേധത്തിനിടെ അതിര്‍ത്തി റോഡ് നിര്‍മാണ ടീമിന്റെ സംരക്ഷണ ചുമതലയുള്ള ദ്രുതക...

സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ചു പ്ര​തി​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഏ​കാ​ധി​പ​തി​യാ​ണു ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് തേ​ജ​സ്വി യാ​ദ​വ്

26 October 2018

സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ചു പ്ര​തി​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഏ​കാ​ധി​പ​തി​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ട...

പ​ട​ക്ക​നി​ര്‍​മാ​ണ ഫാ​ക്ട​റി​യിൽ സ്ഫോടനം; ഏ​ഴു പേ​ര്‍ മ​രി​ച്ചു; മൂ​ന്നു പേ​ര്‍​ക്കു പ​രിക്ക്

26 October 2018

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ദാ​വു​നി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ ഏ​ഴു പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് സ​മീ​പ​ത്...

അ​യോ​ഗ്യത ശ​രി​വ​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ദി​ന​ക​ര​ൻ പക്ഷത്തെ എം​എ​ല്‍​എ​മാ​ര്‍ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

26 October 2018

ത​മി​ഴ്നാ​ട്ടി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ അ​ണ്ണാ​ഡി​എം​കെ​യി​ല്‍ ടി.​ടി.​വി ദി​ന​ക​ര​നോ​ടൊ​പ്പം നി​ന്ന 18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ സ്പീ​ക്ക​റു​ടെ ന​ട​പ​ടി ശ​രി​വ​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​...

നരേന്ദ്രമോദിയ്ക്ക് വേണമെങ്കില്‍ ഓടിയൊളിക്കാം, പക്ഷെ സത്യം എന്തായാലും പുറത്തു വരും; പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

26 October 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണമെങ്കില്‍ ഓടിയൊളിക്കാം, പക്ഷെ സത്യം എന്തായാലും പുറത്തു വരുമെന്ന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിഷേധജാഥയ്ക്കും അറസ്റ്റിനും ശേഷം മാധ്യമങ്ങളോട് പ്രതികരി...

Malayali Vartha Recommends