NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
സി.ബി.ഐ ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനെ തുടർന്ന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍,രാഹുല്‍ ഗാന്ധിക്കു പുറമെ മാര്‍ച്ചിന് നേതൃത്വം കൊടുത്ത മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു
26 October 2018
രാഹുൽ ഗാന്ധി അറസ്റ്റിൽ. സി.ബി.ഐ ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത്.സി.ബി.െഎ മേധാവിയെ മാറ്റിയതിനെ തുടർന്നാണ് കോൺഗ്രസ്സ് മാർച്ച് സംഘടിപ്പിച്ചത് തന്നെ.രാഹുല്‍ ...
സിബിഐയുടെ വിശ്വാസ്യത നിലനിറുത്താന്‍ കോടതി ഇടപെടല്‍ സഹായിക്കും; സുപ്രീംകോടതി നിലപാട് സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി
26 October 2018
സിബിഐയിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ സുപ്രീംകോടതി നിലപാട് സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സിബിഐയുടെ വിശ്വാസ്യത നിലനിറുത്താന്‍ കോടതി ഇട...
ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച സഹയാത്രികയോട് അപമര്യാദയായി പെരുമാറി; തമിഴ്നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്രാജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
26 October 2018
തമിഴ്നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്രാജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൂത്തുക്കുടി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. വിമാനത്തില്‍ വച്ച് സഹ...
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദ്വിദിന സന്ദര്‍ശനത്തിനായി ഖത്തറിലേക്ക്
26 October 2018
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദ്വിദിന സന്ദര്‍ശനത്തിനായി ഖത്തറിലെത്തുന്നു. ഒക്ടോബര്‍ 28ന് ദോഹയിലെത്തുന്ന സുഷമ സ്വരാജ് ഖത്തര്‍ ഭരണാധികാരികളുമായും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളുമായു...
സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനാണ് മോദി സര്‍ക്കാറിന്റെ ശ്രമം; ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റ സംഭവം നാടകമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
26 October 2018
ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്.ബിജെപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ നാടകമാണ് ഇതെന്നാണ് ചന്ദ്രബാബു നായിഡ...
കേന്ദ്രത്തിന് തിരിച്ചടി; സി ബി ഐ യിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം
26 October 2018
സി ബി ഐ യിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി.സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്...
ബ്രാഹ്മണനാണെന്ന് പറഞ്ഞ് എന്നെ ചതിച്ചു... മുതലാളിയുടെ മകനെ പ്രണയിച്ച് വിവാഹം; ഒടുക്കം എട്ടിന്റെ പണി; പരാതിയുമായി യുവതി രംഗത്ത്...
26 October 2018
ബ്രാഹ്മണനാണെന്നും കുടുംബപ്പേര് മേത്തയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യശ് ഖമര്‍ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷം യശിന്റെ കുടുംബപ്പേര് ഖമര്‍ ആണെന്ന് ഏക്ത അറിയുന്നത്. ഏപ്...
ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്തതാവട്ടെയെന്ന് രാഷ്ട്രപതി
26 October 2018
ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്തതാവട്ടെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം സാമൂഹിക സ...
അലോക് വര്‍മ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍; രാജ്യത്തെ എല്ലാ സിബിഐ ഓഫീസുകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം
26 October 2018
സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കം ചെയ്തതിനെതിരെ എം മുൻ മേധാവി അലോക് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക...
ഇത് താൻ ടാ മുതലാളി; സാവ്ജിയുടെ ദീപാവലി സമ്മാനം പൊടിപൊടിക്കും... കണ്ണ് തള്ളി ജീവനക്കാർ; ലക്ഷങ്ങൾ വിലയുള്ള കാറുകൾ സ്‌നേഹസ്മാനമായി ജീവനക്കാര്‍ക്ക്; കൂടെ ഫ്ലാറ്റുകളും സ്ഥിര നിക്ഷേപവും
26 October 2018
നാലാം ക്ലാസുവരെ മാത്രം പഠിച്ച സാവ്ജിയുടെ ജീവിതം വ്യാപാരികള്‍ക്ക് എന്നും മാതൃകയാണ്. വണ്ടിക്കൂലിയായ 12.50 പൈസമാത്രമായിരുന്നു സൂററ്റിലെത്തുമ്പോള്‍ സാവ്ജിയ്ക്ക് കൈമുതലായുണ്ടായിരുന്നത്. അതിൽ നിന്നും വളർന്ന...
ഹോസ്റ്റലില്‍ താമസിക്കുന്ന എട്ടുവയസ്സുകാരനെ സമീപവാസികളായ കുട്ടികൾ ചേർന്ന് അടിച്ചു കൊന്നു; പ്രതികളിലാരെയും കണ്ടെത്താനാകാതെ പോലീസ്
26 October 2018
ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടിയെ സമീപവാസികളായ കുട്ടികളാണ് അടിച്ചു കൊന്നത്.ഹരിയാന സ്വദേശിയായ മുഹമ്മദ് അസീം മദ്രസ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാത്രിയാണ് മാല്‍വിയ നഗറിലെ ശിവാലികില്‍ വിദ്യാര്‍ഥി ദാരുണമായ...
സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാൻ മുന്നിട്ടിറങ്ങി കേന്ദ്ര സര്‍ക്കാര്‍; വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കൈമാറിയാൽ അക്കൗണ്ട് തന്നെ പൂട്ടിപ്പോകും മക്കളെ...
26 October 2018
സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് സമീപകാലത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. ഗൂഗിള്‍, ട്വിറ്റര്‍, വാട്സ്‌ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്...
വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യയെ കൊന്നതിന് ശേഷം പണവും കവർന്ന് മറ്റൊരു വിവാഹം... രണ്ടാം ഭാര്യയ്‌ക്കൊപ്പം സുഖജീവിതം നയിച്ചു... അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിലായപ്പോൾ പുറത്ത് വരുന്നത്
26 October 2018
അഹമ്മദാബാദില്‍ 2013 ഫെബ്രുവരി 14 ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബാസ്ക്കറ്റ് ബോള്‍ പരിശീലകനായിരുന്ന തരുണ്‍ ഭാര്യയുടെ അ...
2009 ലെ പൗരത്വ ചട്ടത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി... ഇന്ത്യന്‍ പൗരത്വം നേടണമെങ്കില്‍ ഇനിമുതല്‍ അപേക്ഷയില്‍ മതവും രേഖപ്പെടുത്തണം
26 October 2018
ഇന്ത്യന്‍ പൗരത്വം നേടണമെങ്കില്‍ ഇനിമുതല്‍ അപേക്ഷയില്‍ മതവും രേഖപ്പെടുത്തണം. അപേക്ഷയില്‍ മതം രേഖപ്പെടുത്തുന്നതിനുവേണ്ടി 2009ലെ പൗരത്വ ചട്ടത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി. ഇതിനായി...
ജമ്മു കാശ്മീരില്‍ സ്‌നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു
26 October 2018
ജമ്മുകാഷ്മീരില്‍ സ്‌നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സൗത്ത്കാഷ്മീരിലെ ത്രാലിലായിരുന്നു സംഭവം. ലുരഗാമില്‍ രാത്രി ഒമ്പതിനുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ശിപായി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















