Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

സബ്‌സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 2.89 രൂപയുടെ വര്‍ദ്ധനവ്

01 October 2018

സബ്‌സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് (എല്‍.പി.ജി) 2.89 രൂപയുടെ വര്‍ദ്ധനവ്. ഇതോടെ സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 502.4 രൂപയാകും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയില്‍ 59 രൂപയും കൂട്ടി. സബ്‌സിഡി ...

പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചാ​ല്‍ ഇ​ന്ത്യ അ​തി​നു മ​റു​പ​ടി ന​ല്‍​കു​ന്നു​ണ്ട്; അ​തി​ര്‍​ത്തി​യി​ല്‍‌ പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കി​യ​തി​ന്റെ സൂ​ച​ന ന​ല്‍​കി പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ

30 September 2018

അ​തി​ര്‍​ത്തി​യി​ല്‍‌ പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കി​യ​തി​ന്‍റെ സൂ​ച​ന ന​ല്‍​കി പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നും. അ​തി​ര്‍​ത്തി​യി​ല്‍ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച...

മ​ധ്യ​പ്ര​ദേ​ശി​ന് പു​തി​യ ഒ​രു ജി​ല്ല കൂ​ടി; 'നി​വാ​രി' ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് നി​ല​വി​ല്‍ വ​രും

30 September 2018

മ​ധ്യ​പ്ര​ദേ​ശി​ന് പു​തി​യ ഒ​രു ജി​ല്ല കൂ​ടി. ശ​നി​യാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​ത്. നി​വാ​രി എ​ന്നാ​ണ് പു​തി​യ ജി​ല്ല​യു​ടെ പേ​ര്. തി​ക്കാ​ഗ​...

ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമർശങ്ങൾ; ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിനു ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്

30 September 2018

ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയിരിക്കുന്നുവെന്ന പേരിൽ ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു. പ്രിയങ്കാ പഥക് നരേയ്ന്‍ എ...

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലന്‍ഡ്സിനോട് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗികമായി സഹായം തേടി

30 September 2018

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി നെതര്‍ലന്‍ഡ്സിനോട് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗികമായി സഹായമഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്‍റെ കത്ത് ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി നെതര്‍ലന്‍ഡ്സിന...

സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണം; പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിക്ക് ശിക്ഷ ഉറപ്പ്... ബലാത്സംഗ കേസുകളില്‍ എട്ടിന്റെ പണിയുമായി സുപ്രീം കോടതി

30 September 2018

ബലാത്സംഗ കേസുകളില്‍ നിര്‍ണായക സ്വാധീനനമുണ്ടാക്കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാ്ണ് ഉത്തരവ്. പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. മൊഴിമ...

ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

30 September 2018

ജമ്മു കാഷ്മീരില്‍ ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. കാഷ്മീരിലെ രാജോരിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാം ചരണ്‍ ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയായിരുന്ന സംഭവം.    ...

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ജെറ്റ് എയര്‍ലൈന്‍സ് വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

30 September 2018

ജെറ്റ് എയര്‍ലൈന്‍സ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 96 യാത്രക്കാരുമായി ഹൈദരാബാദിനു പോകുകയായിരുന്ന വിമാനമാണ് ഇന്‍ഡോറില്‍ ഇറക്കിയത്. യാത്രക്കാരെല്ല...

ഷീനബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി ആശുപത്രി വിട്ടു

30 September 2018

ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി ആശുപത്രി വിട്ടു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇന്ദ്രാണിയെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇന്ദ്രാണി...

പാക് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചു; ഇന്ത്യന്‍ സേന ഹെലികോപ്റ്ററിന് നേരെ വെടിവെച്ചു

30 September 2018

പാക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നു. പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സേന ഹെലികോപ്റ്ററിന് നേരെ വെടിവെച്ചു. കഴിഞ്ഞ മാസവും പാക് ...

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി

30 September 2018

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥ...

നമ്മുടെ സുഷമ്മ അല്ലേലും കിടുവാണ്; യുഎന്നില്‍ കയ്യടിനേടി സുഷമാ സ്വരാജ്; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎന്‍ പൊതുസഭയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസംഗം

30 September 2018

സ്വന്തം നിലപാടുകള്‍ കൊണ്ട് ഇന്ത്യന്‍ ജനതയുടെയും ലോക ജനതയുടെയും കയ്യടി നേടിയിട്ടുള്ള കേന്ദ്ര മന്ത്രിയാണ് സുഷമ്മ സുരാജ്. ഇത്തവണ യുഎന്നില്‍ ഭീകരതക്കെതിരെ നടത്തിയ പ്രസംഗവും ഏറെ പ്രശംസപിടിച്ചുപറ്റി. ഭീകരതയ...

ജമ്മുകാശ്മീരില്‍ പോലീസ് സ്‌റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

30 September 2018

ജമ്മുകശ്മീരിലെ ഷോപിയാനില്‍ പൊലീസ് സ്‌റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില...

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പെടെ എട്ടു പേര്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്

30 September 2018

തമിഴ്‌നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് മരണം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ പരിക്ക...

പാകിസ്താന്‍ ഭീകരതയെ മഹത്ത്വവത്കരിക്കുന്ന രാജ്യമാണെന്ന് വിദേശകാര്യ മന്ത്രി

30 September 2018

പാകിസ്താന്‍ ഭീകരതയെ മഹത്ത്വവത്കരിക്കുന്ന രാജ്യമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അല്‍ഖാഇദ തലവനായ ഉസാമ ബിന്‍ലാദിന് അഭയം നല്‍കിയ രാജ്യമായിരുന്നു പാകിസ്താനെന്നും യു.എന്‍ പൊതുസഭയുടെ 73ാമത് സമ്മേളനത...

Malayali Vartha Recommends