Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി

25 JUNE 2026 05:19 PM ISTമലയാളി വാര്‍ത്ത
കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ യുവതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്ത മകള്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ ശ്വേതയും (25) ലിവ്ഇന്‍ പങ്കാളിയായ കെന്നത്...

കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളില്‍ വൈറസ്​ സാന്നിധ്യം; ടൈപ്പ്​-2 പോളിയോ വൈറസ്​ സാന്നിധ്യമുറപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

02 October 2018

കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളില്‍ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത പോളിയോ വാക്സിനുകളിൽ ടൈപ്പ്​-2 പോളിയോ വൈറസ്​ സാന്നിധ്യമ...

ലോ​ക അ​ഹിം​സ ദി​ന​ത്തി​ല്‍, ക​ര്‍​ഷ​ക​രെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു​കൊ​ണ്ട് ബി​ജെ​പി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു; ക​ര്‍​ഷ​ക​രെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

02 October 2018

ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി​യ ക​ര്‍​ഷ​ക​രെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ക​ര്‍​ഷ​ക​ര്‍​ക്...

ഭവന വായ്പ നിരക്കുകള്‍ വർദ്ധിപ്പിച്ച് ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും... വായ്പയുടെ രീതിയനുസരിച്ച്‌ 30 മുതല്‍ 90 വരെ ബേസിസ് പോയിന്റ് വര്‍ദ്ധനവ് ഭവനവായ്പ പലിശയില്‍

02 October 2018

ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ നിരക്ക് 8.45...

കോല്‍ക്കത്തയില്‍ വ്യാപാര സമുച്ചയത്തിന് മുന്നിൽ സ്ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

02 October 2018

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കോല്‍ക്കത്തയിലെ നാഗര്‍ബസാറിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതോടെ നഗരത്തിലെ ബഹുനില വ്യാപാര സമുച്ചയത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവര...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ മാര്‍ച്ച് പോലീസ് തടഞ്ഞു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

02 October 2018

യുപിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പടുകൂറ്റന്‍ കര്‍ഷക മാര്‍ച്ച് പോലീസ് തടഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള മാര്‍ച്ച് തടയാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍...

കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന പടുകൂറ്റന്‍ റാലി ഡല്‍ഹിയില്‍

02 October 2018

കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന പടുകൂറ്റന്‍ ഡല്‍ഹിയില്‍. ഭാരതീയ കിസാന്‍ യൂണിയന്റെ(ബികെയു) നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയിലെത്തി. കര്‍ഷകര...

ഉദുമല്‍പേട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം

02 October 2018

തമിഴ്‌നാട്ടില്‍ ഉദുമല്‍പേട്ടക്ക് സമീപം കൃഷ്ണ പുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. പൊള്ളാച്ചി ആര്‍.കെ നഗര്‍ സ്വദേശികളായ കൃഷ്ണമൂര്‍ത്തി(32), ഭാര്യ കലൈവാണി(27), മക...

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി

02 October 2018

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നത് പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ഫറൂഖ് ഹൈദര്‍ ഖാനായിരുന്നെന്നു വ്യക്തമായി. ഞായറാഴ്ചയായിരുന...

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആചരിച്ച് രാജ്യം, ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി

02 October 2018

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി...

മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ ടൈപ്പ്2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

02 October 2018

ഉത്തര്‍പ്രദേശിനു പിറകെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ ടൈപ്പ്2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദിലെ ഫാര്‍...

സഹപാഠിയായ പെൺകുട്ടിയെ ഒരേസമയം രണ്ടു പേർ പ്രണയിച്ചു; തുടർച്ചയായ കലഹങ്ങൾക്കൊടുവിൽ പതിനാറുകാരന്മാർ പരസ്പരം തീകൊളുത്തി

01 October 2018

സഹപാഠിയായ പെൺകുട്ടിയെ ഒരേസമയം പ്രണയിച്ച രണ്ട് വിദ്യാർത്ഥികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രണയത്തിന്റെ പേരില്‍ കലഹിച്ച ഇരുവരും ഇതിനിടെ പേരിലാകാം പരസ്പരം തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗ...

ട്രെയിനിലും പരിസരപ്രദേശങ്ങളിലും നാളെ സസ്യേതര ഭക്ഷണങ്ങൾ ലഭ്യമാകില്ല; ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട ആശയവുമായി റെയിൽവേ അധികൃതർ

01 October 2018

ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തെ ഒരു തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ പരിസരങ്ങളിലും മാംസാഹാരം ലഭ്യമാകുകയില്ല. നാളെയും തുടർന്ന് വരുന്ന രണ്ട് വര്‍ഷങ്ങളിലെ ഗാന്ധിജയന്തിക്കും ഇതേ മാതൃക പിന...

പശു സംരക്ഷണത്തിന് വേണ്ടി പ്രത്യേക മന്ത്രാലയം വേണം; ജനങ്ങള്‍ വീട്ടില്‍ രണ്ട് മുതല്‍ നാല് പശുക്കളെവരെ വളര്‍ത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാന്‍

01 October 2018

സംസ്ഥാനത്ത് പശു സംരക്ഷണത്തിന് വേണ്ടി പ്രത്യേക മന്ത്രാലയം വേണമെന്നാണ് തന്റെ ആഗ്രഹം എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാന്‍. ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം തന്റെ ആഗ്രഹം ...

അഴിമതിയുടെ കാര്യത്തില്‍ ബോഫോഴ്‌സിന്റെ പിതാവാണ് റാഫേല്‍; ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന എം.പി സഞ്ജയ് റൗത്

01 October 2018

ബിജെപിയും ശിവസേനയും തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവരികയാണ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സഞ്ജയ് റൗത് നടത്തിയ പരാമര്‍ശം ഇതാണ് തെളിയിക്കുന്നത്. റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷം ഭരണപക്ഷത്തെ കു...

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധം; ചോദ്യംചെയ്ത ഭാര്യയെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ബന്ധത്തെ ന്യായികരിച്ച് ഭർത്താവ്; തർക്കത്തിനൊടുവിൽ സംഭവിച്ചതോ ഇങ്ങനെ

01 October 2018

സുപ്രീംകോടതിയുടെ വിവാഹേതര ലൈംഗീക ബന്ധത്തെ സാധൂകരിക്കുന്ന വിധിയിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. മാധ്യമങ്ങളും സോഷ്യൽമീഡിയയും കൊണ്ടാടിയ വിഷയം സഹരണക്കാർ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിൽ സംശയം തുടരുകയാണ്...

Malayali Vartha Recommends