Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി

25 JUNE 2026 05:19 PM ISTമലയാളി വാര്‍ത്ത
കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ യുവതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്ത മകള്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ ശ്വേതയും (25) ലിവ്ഇന്‍ പങ്കാളിയായ കെന്നത്...

ലോകത്തില്‍ എവിടെ കാണാന്‍ കിട്ടും ഇങ്ങനൊരു പ്രധാനമന്ത്രിയെ: തുടർച്ചയായി മണ്ടത്തരം വിളമ്പി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ ഇത്തവണത്തെ ഇര പ്രധാനമന്ത്രി നരേന്ദ്രമോദി

01 October 2018

തുടർച്ചയായി മണ്ടത്തരം പറഞ്ഞ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുക...

അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് സമനില തെറ്റിച്ചു; കൂട്ടുകാരന്റെ വെട്ടിയെടുത്ത തലയുമായി മകൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി...

01 October 2018

അമ്മയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കൂട്ടുകാരന്റെ തല വെട്ടിയെടുത്ത് മകൻ. കര്‍ണാടകയിലെ മണ്ഡ്യയിലാണു സംഭവം. പശുപതി എന്ന യുവാവാണ് കൂട്ടുകാരന്‍ ഗിരീഷിന്റെ തല വെട്ടിയെടുത്ത ശേഷം പൊലീസിനു മുന്നില്‍ കീഴടങ്ങിയ...

ബിജെപിയെ പൂട്ടാന്‍ പുതിയ അടവുമായി കോണ്‍ഗ്രസ് ; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആറ് പാര്‍ട്ടികള്‍ ;എതിര്‍പ്പുമായി ഇടതുപക്ഷം

01 October 2018

നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്ത്നില്‍ക്കേ ബിജെപിയെ പൂട്ടാന്‍ പുതിയ അടവുമായി കോണ്‍ഗ്രസ്. ആറ് പാര്‍ട്ടികൾ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇതോടെ ബിജെപി വിരുദ്ധ സഖ്യം മധ...

കല്യാണം കഴിച്ച പെൺകുട്ടിക്ക് തടികൂടിയെന്ന് പറഞ്ഞ് കളിയാക്കി സുഹൃത്തുക്കൾ; പരിഹാസം കൂടിപോയപ്പോൾ യുവാവിന്റെ ആ വാക്കുകൾ...

01 October 2018

ട്രാവല്‍ ബ്ലോഗരായ സുജിത്തിന്റെ എഴുത്തുകള്‍ വായിക്കാത്തവരായി ആരുമില്ല. വിവാഹ ചിത്രത്തില്‍ ഭാര്യയ്‌ക്ക് തടി കൂടുതലാണെന്ന കളിയാക്കലുകള്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെ മറുപടിയുമായി സുജിത്ത് ഭക്തന്‍ രംഗത്തെത്തിയ...

പ്രതിഷേധത്തിന്റെ പേരില്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ സുപ്രീംകോടതി മാര്‍ഗരേഖ

01 October 2018

പ്രതിഷേധത്തിന്റെ പേരില്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. അറ്റോര്‍ണി ജനറലിന്റെയും ഹരജിക്കാരുടെയും വാദങ്ങള്‍ പരിഗണിച്ചാണ് മാര്‍ഗരേഖ. ബോളിവുഡ...

പരിശീലന പറക്കലിനിടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നു,

01 October 2018

നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നു. പരിശീലന പറക്കലിനിടെ തമിഴ്‌നാട്ടിലെ ആരക്കോണത്തായിരുന്നു അപകടം. ആരക്കോണത്തെ ഐഎന്‍എസ് രാജാലി നേവല്‍ ബേയ്‌സില്‍നിന്നും പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പെ...

ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ മാതാവ് കൃഷ്ണ രാജ് കപൂര്‍ അന്തരിച്ചു

01 October 2018

ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ മാതാവ് കൃഷ്ണ രാജ് കപൂര്‍ (87) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കപൂര്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു. മകന്‍ രാധിര്...

സബ്‌സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 2.89 രൂപയുടെ വര്‍ദ്ധനവ്

01 October 2018

സബ്‌സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് (എല്‍.പി.ജി) 2.89 രൂപയുടെ വര്‍ദ്ധനവ്. ഇതോടെ സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 502.4 രൂപയാകും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയില്‍ 59 രൂപയും കൂട്ടി. സബ്‌സിഡി ...

പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചാ​ല്‍ ഇ​ന്ത്യ അ​തി​നു മ​റു​പ​ടി ന​ല്‍​കു​ന്നു​ണ്ട്; അ​തി​ര്‍​ത്തി​യി​ല്‍‌ പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കി​യ​തി​ന്റെ സൂ​ച​ന ന​ല്‍​കി പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ

30 September 2018

അ​തി​ര്‍​ത്തി​യി​ല്‍‌ പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കി​യ​തി​ന്‍റെ സൂ​ച​ന ന​ല്‍​കി പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നും. അ​തി​ര്‍​ത്തി​യി​ല്‍ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച...

മ​ധ്യ​പ്ര​ദേ​ശി​ന് പു​തി​യ ഒ​രു ജി​ല്ല കൂ​ടി; 'നി​വാ​രി' ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് നി​ല​വി​ല്‍ വ​രും

30 September 2018

മ​ധ്യ​പ്ര​ദേ​ശി​ന് പു​തി​യ ഒ​രു ജി​ല്ല കൂ​ടി. ശ​നി​യാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​ത്. നി​വാ​രി എ​ന്നാ​ണ് പു​തി​യ ജി​ല്ല​യു​ടെ പേ​ര്. തി​ക്കാ​ഗ​...

ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമർശങ്ങൾ; ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിനു ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്

30 September 2018

ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയിരിക്കുന്നുവെന്ന പേരിൽ ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു. പ്രിയങ്കാ പഥക് നരേയ്ന്‍ എ...

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലന്‍ഡ്സിനോട് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗികമായി സഹായം തേടി

30 September 2018

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി നെതര്‍ലന്‍ഡ്സിനോട് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗികമായി സഹായമഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്‍റെ കത്ത് ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി നെതര്‍ലന്‍ഡ്സിന...

സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണം; പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിക്ക് ശിക്ഷ ഉറപ്പ്... ബലാത്സംഗ കേസുകളില്‍ എട്ടിന്റെ പണിയുമായി സുപ്രീം കോടതി

30 September 2018

ബലാത്സംഗ കേസുകളില്‍ നിര്‍ണായക സ്വാധീനനമുണ്ടാക്കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാ്ണ് ഉത്തരവ്. പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. മൊഴിമ...

ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

30 September 2018

ജമ്മു കാഷ്മീരില്‍ ബിഎസ്‌എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. കാഷ്മീരിലെ രാജോരിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാം ചരണ്‍ ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയായിരുന്ന സംഭവം.    ...

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ജെറ്റ് എയര്‍ലൈന്‍സ് വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

30 September 2018

ജെറ്റ് എയര്‍ലൈന്‍സ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 96 യാത്രക്കാരുമായി ഹൈദരാബാദിനു പോകുകയായിരുന്ന വിമാനമാണ് ഇന്‍ഡോറില്‍ ഇറക്കിയത്. യാത്രക്കാരെല്ല...

Malayali Vartha Recommends