NATIONAL
സബ് ഇന്‍സ്പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍
മാവോയിസ്റ്റ് ആക്രമണം; ചികിത്സയിലായിരുന്ന വി.സി.ശുക്ല അന്തരിച്ചു.
11 June 2013
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.സി.ശുക്ല (84) അന്തരിച്ചു. കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. മേയ് ...
കല്‍ക്കരിപ്പാടം അഴിമതിയില്‍ കോണ്‍ഗ്രസ് എം.പി ജിന്‍ഡാലിനെതിരെ എഫ്.ഐ.ആര്
11 June 2013
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രി ദാസരി നാരായണ റാവു കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാല്‍ എന്നിവരെ പ്രതിചേര്‍ത്ത് സി.ബി.ഐ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാല...
അദ്വാനി ഒറ്റപ്പെടുന്നു, ഒറ്റക്കെട്ടായെടുത്ത തീരുമാനം അദ്വാനിയെ കരുതി മാറ്റണ്ടെന്ന് ബിജെപിയും ആര്‍എസ്എസും, വിവാദങ്ങളില്‍ നിന്നും മാറി മോഡി
11 June 2013
ഏറ്റവും പ്രതാപിയായ ബിജെപി നേതാവ് എല്‍കെ അദ്വാനി പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നതിന്റെ സൂചനകളായിരുന്നു പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി. എന്നാല്‍ അദ്വാനിയുടെ പുറകെ പോണ്ട എന്ന നിലപാട...
മോഡിക്കെതിരെ ആദ്യവെടി, ആഗ്രഹിച്ചിരുന്ന പ്രധാനമന്ത്രി പദം പലപ്പോഴായി കൈവിട്ടു പോയി
10 June 2013
ബിജെപിയെ ഇന്നത്തെ നിലയില്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്വാനി വഹിച്ച പങ്ക് ചെറുതല്ല. അദ്വാനി നയിച്ച രഥയാത്രയും ഹിന്ദുത്വ കാര്‍ഡും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ല. നിര്‍ഭാഗ...
നരേന്ദ്ര മോഡി തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, വരാന്‍ പോകുന്നത് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോഡിയും തമ്മിലുള്ള അങ്കം
09 June 2013
എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് നരേന്ദ്രമോഡി അങ്ങനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസില്‍ നിന്നാവട്ടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നത് രാഹുല്‍ ഗാന്ധിയുമാണ്. ഗ്ലാമര...
തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയെന്ന് ശ്രീനിവാസന്
08 June 2013
തനിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണെന്ന് എന്‍.ശ്രീനിവാസന്. തന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനെതിരായി വന്ന ആരോപണങ്ങള്‍ സത്യമല്ല. നിരപരാധിയെന്ന് തെളിഞ്ഞ് ...
ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തെരുവിലേക്ക്; മോഡി അനുകൂലികള്‍ അദ്വാനിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി
08 June 2013
ബി.ജെ.പിയില്‍ ആഭ്യന്തര പ്രശ്നം രൂക്ഷമാകുന്നു. മോഡി അനുകൂലികള്‍ അദ്വാനിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി. മോഡി നയിക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നിന്നും അദ്വാനി വിട്ടു നില്ക്കുന...
നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
07 June 2013
ഇന്ത്യ-പാക് നിയന്ത്രണരേഖയിലെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. സുബേദാര്‍ ബച്ചന് സിംഗാണ് മരിച്ചത്. പൂഞ്ചിലെ ഹൗസിയാന് സെക്ടറിലാണ് പാക്കിസ്ഥാന് വെട...
അട്ടപ്പാടിക്കായി 500 കോടിയുടെ കേന്ദ്ര പാക്കേജ്
06 June 2013
അട്ടപ്പാടിക്കായി 500 കോടി രൂപയുടെ സമഗ്ര പാക്കേജ് കേന്ദ്രമന്ത്രി ജയറാം രമേശ് പ്രഖ്യാപിച്ചു. പോഷകാഹാര കുറവുമൂലം കുട്ടികള്‍ മരിക്കുന്ന സാഹചര്യത്തിലാണ് സഹായം. 2,000 പേര്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കുമ...
വാതുവെപ്പില്‍ രാജസ്ഥാന് റോയല്‍സ് ഉടമയുടെ കുറ്റ സമ്മതം; വാതുവെപ്പില്‍ പങ്കെടുത്തെന്ന് കുന്ദ്ര
06 June 2013
വാതുവെപ്പ് നടത്തിയതായി രാജസ്ഥാന് റോയല്‍സ് ഉടമ രാജ് കുന്ദ്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.കഴിഞ്ഞ മൂന്നുവര്‍ഷമായി വാതുവെപ്പില്‍ ഏര്‍പ്പെട്ടിരുന്നെന്നും കുന്ദ്ര പോലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് രാ...
തെരെഞ്ഞെടുപ്പ് ചുക്കാന്‍ പിടിക്കാന്‍ മോഡിക്ക് അദ്വാനിയുടെ പിന്തുണ
05 June 2013
ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ ചുമതല നരേന്ദ്രമോഡി നിര്‍വഹിക്കട്ടെയെന്ന് എല്‍.കെ അദ്വാനി. ആദ്യം നിതിന്‍ ഗഡ്കരിയെ ചുമതലയേല്പ്പിക്കണമെന്നായിരുന്നു അദ്വാനിയുടെ ആവശ്യം. പിന്നീട് തന്റെ ...
ഒറ്റക്കെട്ട്; പാര്‍ട്ടികളെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസും, സി.പി.എമ്മും
04 June 2013
രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനെതിരെ കോണ്‍ഗ്രസും, സി.പി.എമ്മും രംഗത്ത്. ഈ തീരുമാനം ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്നും, അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എ.ഐ....
കോണ്‍ഗ്രസില്‍ ഭാരവാഹികള്‍ക്ക് പ്രായപരിധി വരുന്നു
03 June 2013
കൂടുതല്‍ യുവജനങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന് ഭാരവാഹിത്വത്തിനുള്ള പ്രായ പരിധി നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പദ്ധതി. പദ്ധതി നടപ്പാക്കുന്നതിന് വിവിധ നേതാക്കളുമായി ...
ഗാഡ്ഗില്‍, കസ്തൂരി രംഗന് ശുപാര്‍ശകളില്‍ ഏതാണ് നടപ്പാക്കുകയെന്ന് തീരുമാനമെടുക്കാനുള്ള സമയപരിധി നീട്ടാനായി വീണ്ടും സത്യവാങ്മൂലം നല്‍കും
03 June 2013
പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളാണോ അതോ കസ്തൂരി രംഗന് കമ്മിറ്റി ശുപാര്‍ശകളാണോ നടപ്പാക്കുകയെന്ന് തീരുമാനമെടുക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നല്കിയ അന്ത്യശാസനം കേന്ദ്ര വനം...
8000 വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേഷ് സര്‍ക്കാര്‍ സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യും
03 June 2013
ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ ലാപ്ടോപ്പുകള് വിതരണം ചെയ്യാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍. തിങ്കളാഴ്ച ആദ്യഘട്ടത്തില്‍ ഡല്‍ഹിക്കടുത്തുള്ള ഗ...


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത
