Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

മേഘാലയയില്‍ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥന്‍ കോല്ലപ്പെട്ടു

26 September 2015

മേഘാലയയില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മേഘാലയയിലെ സൗത്ത് ഗാരോയില്‍ വെച്ചാണ് യുവ ഉദ്യോഗസ്ഥനെ കലാപകാരികള്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കിഡ...

മോഡിയുടെ കൈയ്യൊപ്പ് വിവാദം: വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്

26 September 2015

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കു സമ്മാനിക്കാനുള്ള ഇന്ത്യയുടെ ദേശീയ പതാകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈയൊപ്പ് രേഖപ്പെടുത്തിയ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പ്ര...

ചെന്നൈയില്‍ തടവുകാര്‍ ജയില്‍ അധികൃതരെ ആക്രമിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

26 September 2015

ഭക്ഷണത്തര്‍ക്കം തമ്മില്‍ത്തല്ലില്‍ കലാശിച്ചു. ചെന്നൈയിലെ പുഴല്‍ സെല്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ആക്രമണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. മൂന്ന് അല്‍ ഉമ്മ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്...

കണ്ണീരോടെ മലയാളികള്‍... മിനാ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയര്‍ന്നു

26 September 2015

മിനാ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. ഇന്നു രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞിരുന്നു. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍(33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ് എന്നിവരുടെ മൃതദേഹങ്...

എസ്എന്‍ഡിപി വിഷയം പിബി ചര്‍ച്ചചെയ്യുമെന്ന് യെച്ചൂരി

26 September 2015

എസ്എന്‍ഡിപി വിഷയമടക്കമുളളവ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുന്നത് സംസ്ഥാനഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ...

മക്ക ദുരന്തത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു, പുനലൂര്‍ സ്വദേശി സജി ഹബീബാണ് മരിച്ചത്

26 September 2015

മക്ക ദുരന്തത്തില്‍ ഒരു മലയാളികൂടി മരിച്ചു. പുനലൂര്‍ സ്വദേശി സജി ഹബീബാണ് മരിച്ചത്. ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. സജി മരിച്ചതായുളള വിവരം ലഭിച്ചതായി ബന്ധുക്കളും വ്യക്തമാക്കി. ...

നഗരങ്ങള്‍ സ്മാര്‍ട്ടാക്കുക... മോഡിയുടെ പ്രസംഗം ലോകനേതാക്കള്‍ക്ക് ആവേശമായി, സന്തോഷവും സമാധാനവും ഉണ്ടാവണമെങ്കില്‍ ദാരിദ്ര്യം തുടച്ച് നീക്കണം

26 September 2015

ഇന്നലെ ഐക്യരാഷ്ട്ര പൊതു സഭയില്‍ താരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. മോഡിയുടെ ആവേശം നിറഞ്ഞ പ്രസംഗം ആയിരുന്നു പലരെയും അതിശയിപ്പിച്ചത്. സംസ്‌കൃത ശ്ലോകങ്ങള്‍ പറഞ്ഞ് കൊണ്ടും മോഡിയുടെ പ്രസംഗം ജനങ്ങള...

തെക്കു കിഴക്കന്‍ നൈജറില്‍ ബൊക്കോഹറാം ഭീകരുടെ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

26 September 2015

തെക്കുകിഴക്കന്‍ നൈജറിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബൊക്കോഹറാം ഭീകരരുടെ ആക്രമണത്തില്‍ 15 സാധാരണക്കാര്‍ കൊലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ നൈജീരിയന്‍ പൗരന്മാരാണ്. വെടിവയ്പില്‍ നിരവധി ആളുകള്‍ക്കു പ...

പാചകവാതക സബ്‌സിഡിയെ പോലെ ഇനി റേഷന്‍ സബ്‌സിഡിയും ബാങ്ക് വഴി

26 September 2015

റേഷന്‍ ധാന്യങ്ങളും മണ്ണെണ്ണയും ആദ്യം മുഴുവന്‍ പണവും നല്‍കി വാങ്ങിയശേഷം സബ്‌സിഡിത്തുക പിന്നീട് ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുന്ന പദ്ധതി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഡി.ബി.ടി.) ഉടന്‍ നടപ്പാക്കും. റേ...

കുമുദത്തിന്റെ സദാചാര പൊലീസിംഗിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

25 September 2015

ലെഗ്ഗിംഗ്‌സ് ആഭാസമെന്നും യുവതികള്‍ പരിധി വിടുന്നെന്നും തമിഴ് ദൈ്വവാരികയുടെ കവര്‍ സ്‌റ്റോറി. ലെഗ്ഗിംഗ്‌സിട്ട യുവതികളുടെ മൂന്ന് ചിത്രങ്ങളോട് കൂടിയ കവറില്‍ ഇറങ്ങിയ പുതിയ ലക്കത്തിലാണ് കുമുദത്തിന്റെ സ്ത്രീ...

മക്ക ദുരന്തം: 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്, കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളിലുള്ളവരെയാണ് കാണാതായിരിക്കുന്നത്

25 September 2015

ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായിരിക്കുന്നത്. കൊല്ലത്തു നിന്ന...

ഹജ്ജ് ദുരന്തത്തില്‍ 14 ഇന്ത്യാക്കാര്‍ മരിച്ചതായി സ്ഥിരീകരണം

25 September 2015

മിനായില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ടു മരിച്ചതു 14 ഇന്ത്യാക്കാരാണെന്നു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ അറിയിപ്പ് ലഭിച്ചതായി വിദേശകാര്യമന്...

മിനാ ദുരന്തം: സൗദി അന്വേഷണത്തിന് ഉത്തരവിട്ടു

25 September 2015

മിനായില്‍ ഹജ്ജ് കര്‍മങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ സൗദി ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോ...

ഉത്സവത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്യാനായി കൊണ്ടുപോയ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് യുവാവ് മരിച്ചു

25 September 2015

ഉത്സവത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്യാനായി കൊണ്ടുപോയ കൂറ്റന്‍ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് 43 കാരന്‍ മരിച്ചു. വി.വീരഭദ്ര റാവു എന്നയാളാണ് വിഗ്രഹത്തിനടിയില്‍പ്പെട്ട് മരിച്ചത്. ആന്ധ്രയിലെ ഗുണ്ടൂരിലായിരുന്നു ...

ജമ്മുകാശ്മീിരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനു രണ്ടു ദിവസത്തേക്ക് വിലക്ക്

25 September 2015

ബലിപെരുന്നാളിനു ശേഷമുള്ള വെള്ളി, ശനി ദിവസങ്ങളില്‍ കാഷ്മീരുകാര്‍ക്ക് മൊബൈലിലൂടെ ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കില്ല. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാഷ്മീര്‍ താഴ്‌വരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ട...

Malayali Vartha Recommends