NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
അതിര്‍ത്തി പോസ്റ്റുകളില്‍ വീണ്ടും പാക് വെടിവയ്പ്പ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു
06 July 2015
പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച രാത്രിയോടെ കുപ്വാരയിലെ നൗഗാം സെക്ടറിലുള്ള ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന് വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തി...
സിപിഎം പിബി യോഗം ഇന്ന് തുടങ്ങും, അരുവിക്കരയിലെ പരാജയം ചര്‍ച്ചയായേക്കുമെന്ന് സൂചന
06 July 2015
സിപിഎം പിബി യോഗം ഇന്ന് തുടങ്ങും. അരുവിക്കരയില്‍ സിപിഎമ്മിനേറ്റ കനത്ത പരാജയം പിബിയോഗത്തില് ചര്‍ച്ചയായേക്കുമെന്ന് സൂചന. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭവും ഉള്‍പ്പെടെയ...
രാഹുല്‍ ഗാന്ധിയും റോബര്‍ട്ട് വാദ്രയും തന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോഡി വെളിപ്പെടുത്തല്‍, നിഷേധിച്ച് രാഹുല്‍
05 July 2015
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോഹദരീ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും തന്െ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡി വെളിപ്പെടുത്തി. എന്നാല്‍ മോഡി കള്ളം പറയുകയാണ...
സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിന്
04 July 2015
സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിന്. എട്ടാം റാങ്ക് കെ.നിധീഷിന്. രണ്ട് മലയാളികള്‍ ആദ്യ പത്ത് റാങ്കുകാരില്‍ ഇടംനേടി. ഇറാ സിംഗാളിനാണ് ഒന്നാം റാങ്ക്. ആദ്യ അഞ്ച...
75 കോടിയുടെ കറന്റു ബില്‍: ഷോക്കടിച്ച് ഗുഡ്ഗാവുകാരന്‍
04 July 2015
സാധാരണക്കാരനായ ജിതേന്ദര്‍ കുമാറിനു 75 കോടി രൂപയുടെ വൈദ്യുതി ബില്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ ഷോക്കടിയേറ്റപോലെയായി. ഹരിയാനയിലെ ഗുഡ്ഗാവില്‍ സെക്ടര്‍ നാലിലെ താമസക്കാരനാണു ജിതേന്ദര്‍ കുമാര്‍. കഴിഞ്ഞ രണ്ട...
ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ ആഗ്രഹിച്ചതായി ഛോട്ടാ ഷക്കീല്‍, തടഞ്ഞത് അദ്വാനിയെന്നും വെളിപ്പെടുത്തല്‍
04 July 2015
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ കീഴടങ്ങാന്‍ തയാറായിരുന്നതായി സഹായി ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തല്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ ഇടപെട്ട് ഈ നീ...
സിവില്‍ സര്‍വീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ പത്തില്‍ രണ്ടു മലയാളികള്‍
04 July 2015
സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യുപിഎസ്സി പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടു. രണ്ടാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശിനി രേണു രാജും എട്ടാം റാങ്ക് സ്വന്തമാക്കിയ കെ.നിധീഷുമാണ് ...
സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ റെക്കോര്‍ഡ്
04 July 2015
സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് സര്‍വ്വകാല റെക്കോര്‍ഡ്. 33,441 കോടി രൂപയുടെ വരുമാനം സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ ഇന്ത്യ നേടി. ഇതിലൂടെ 551.112 കോടി അമേരിക്ക...
താമസിക്കുന്ന വീട്ടില്‍ മൂത്രപ്പുര നിര്‍മിച്ച് നല്കാന് മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് മകള്‍ തൂങ്ങിമരിച്ചു
04 July 2015
താമസിക്കുന്ന വീട്ടില്‍ മൂത്രപ്പുര നിര്‍മിച്ച് നല്കാന് മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് പതിനേഴ് വയസുള്ള മകള്‍ തൂങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന...
തെലുങ്കാല മുഖ്യമന്ത്രിയുടെ സഞ്ചാരം ഇനി അഞ്ച് കോടിവിലയുള്ള ലക്ഷ്വറി ബസില്‍
04 July 2015
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് വേണ്ടി തെലുങ്കാന സര്‍ക്കാര്‍ വാങ്ങിയ ലക്ഷ്വറി ബസിന്റെ വില കേട്ടാല്‍ ആരും ഞെട്ടും. അഞ്ചു കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മുടക്കിയത്. സംസ്ഥാ...
കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരും ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു
04 July 2015
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. ഇന്നലെ അര്‍ധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടു...
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് ബ്രിട്ടന്
03 July 2015
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് ഭക്ഷ്യനിലവാര ഏജന്‍സി. മാഗി നൂഡില്‍സില്‍ അനുവദനീയ അളവില്‍ കൂടുതല്‍ ഈയം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദമുണ്ടായ പശ്ചാത്തലത്തിലാണ...
യുഎസിലുള്ള വസ്തു ഇന്ത്യയിലിരുന്ന് കണ്ടുകെട്ടി!
03 July 2015
ഇതാദ്യമായി ഇന്ത്യയിലിരുന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അമേരിക്കയിലുള്ള സ്ഥലം കണ്ടുകെട്ടി. വിജയ് ചൗധരി എന്നയാളുടെ സൂം ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വകയാണ് യുഎസിലെ സ്ഥലം. കള്ളപ്പണം വെളുപ...
ഈ സൈറ്റില്‍ ഒരു സമയം ഒരാള്‍ക്കു മാത്രം പ്രവേശനം!
03 July 2015
ഇന്റര്‍നെറ്റുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണോ അതിന് നേര് വിപരീതമാണ് മോസ്റ്റ്എക്സ്ക്ളൂസിവ് വെബ്സൈറ്റ്.കോം എന്ന വെബ്സൈറ്റ്. ഇതില്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ കഴിയുന്നത്. പ്രവേശന...
പ്രീത് ഭരാരയ്ക്കും അബ്രഹാം വര്‍ഗീസിനും ദ പ്രൈഡ് ഓഫ് അമേരിക്ക പുരസ്കാരം
03 July 2015
അമേരിക്കയിലെ കുടിയേറ്റക്കാരുടെ സേവനങ്ങള്‍ പരിഗണിച്ച് ഏര്‍പ്പെടുത്തിയ \' ഗ്രേറ്റ് ഇമിഗ്രന്റ്സ്: ദ പ്രൈഡ് ഓഫ് അമേരിക്ക\' പുരസ്കാരത്തിന് അര്‍ഹരായവരില്‍ നാല് ഇന്ത്യന്‍ വംശജരും. ജൂലൈ നാലിന് യു...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















