NATIONAL
ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍
എന്‍സിപിയില്‍ പവര്‍ പൊളിറ്റിക്സ്
30 October 2012
എന്‍സിപിയില്‍ പവര്‍ പൊളിറ്റിക്സ് മുംബൈ: എന്‍സിപിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള അധികാരവടംവലി മഹാരാഷ്ട്ര രാഷ്ട്രീയത്തെയും മന്ത്രിസഭയെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്‍.സി.പി ദേശീയ ...
ഇംഗ്ലീഷറിയാത്ത എഞ്ചിനീയര്‍മാര്‍
30 October 2012
ഇംഗ്ലീഷറിയാത്ത എഞ്ചിനീയര്‍മാര്‍ ഇന്ത്യയില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുന്ന പത്തില്‍ നാലു പേര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലെന്ന് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാനിര്ണയം നടത്തുന്ന സ്...
വിദ്യാഭ്യാസ വായ്പ നിക്ഷേധിക്കുന്ന ബാങ്ക് മാനേജര്‍ക്കെതിരെ നടപടി
19 October 2012
വിദ്യാഭ്യാസ വായ്പ നിക്ഷേധിക്കുന്ന ബാങ്കിന്റെ മാനേജര്‍ക്കെതിരെ ബാങ്കുകള്‍ നടപടി എടുക്കണമെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് നിര്‍ദേശം നല്കി. കേരളത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇപ്പോള...
പാര്‍ട്ടിയിലെ വളര്‍ച്ചക്ക് പീഡനാരോപണം ഗുണമാകുമെന്ന് തൃണമൂല്‍ നേതാവ് സൗരവ് ചക്രവര്‍ത്തി
06 September 2008
പാര്‍ട്ടിക്കും പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്കും പീഡനാരോപണം ഗുണമാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗരവ് ചക്രവര്‍ത്തി. ജല്പായ്ഗുഡിയിലെ ഗ്രാമത്തില്‍ 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്...
അങ്ങനെ സി.ബി.ഐയും കേന്ദ്ര സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു, സി.ബി.ഐ കൂട്ടിലിട്ട തത്തതന്നെയെന്ന് സി.ബി.ഐ മേധാവി
29 July 2008
യജമാനന്മാരുടെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലിട്ട തത്തയാണ് സി.ബി.ഐ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ശരിയാണെന്ന് സി.ബി.ഐ മേധാവി രഞ്ജിത് സിന്‍ഹ. സി.ബി.ഐയെ കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ...
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..













