NATIONAL
നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍
എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍ജിനീയറെ പൈലറ്റ് കയ്യേറ്റം ചെയ്തു
17 January 2015
എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍ജിനീയറെ പൈലറ്റ് ആക്രമിച്ചു. വിമാനത്തിന്റെ കോക്ക്പീറ്റിനുള്ളില്‍ വച്ച് പൈലറ്റ് വിമാന എന്‍ജിനീയറെ കയ്യേറ്റം ചെയ്യുകയായിരുന്നു. ചെന്നൈ-പാരിസ് എഐ 143 വിമാനത്തില്‍ ഇന്ന് രാവില...
നിക്ഷേപം ലഭിക്കാതെ റെയില്‍വേ വിഷമവൃത്തത്തിലാണെന്ന് മന്ത്രി സുരേഷ് പ്രഭു
17 January 2015
നിക്ഷേപം ലഭിക്കാതെ റെയില്‍വേ വിഷമവൃത്തത്തില്‍ ആണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന് നിക്ഷേപം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ബിസിനസ് പത്...
മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ റെയില്‍ വ്യോമഗതാഗതം തടസപ്പെട്ടു
17 January 2015
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞത് കാരണം അഞ്ചു വിമാന സര്‍വീസുകള്‍ റദ്ദാക്കി. 50 വിമാനങ്ങള്‍ സമയം വൈകിയാണ് സര്‍വീസ് ...
പത്തു വയസുകാരിയായ മകളെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍
17 January 2015
പത്തു വയസുകാരിയായ മകളെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. അബുള്‍ ഹുസൈന് എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യബംഗ്ളാദേശ് അതിര്‍ത്തിയ്ക്ക് സമീപത്തെ ഗ്രാമത്തിലാണ് സംഭവം നടന്നത്...
ദേവദാസിയാക്കല്‍ ചടങ്ങിനെക്കുറിച്ചു കൂടുതല്‍ പഠനം നടത്തുമെന്നു ദേശീയ വനിതാ കമ്മിഷന്
17 January 2015
വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ദേവദാസിയാക്കല്‍ ചടങ്ങിനെക്കുറിച്ചു കൂടുതല്‍ പഠനം നടത്തുമെന്നു ദേശീയ വനിതാ കമ്മിഷന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഉത്തര കര്‍ണാടകയിലെ ഉച്ചുംഗിമലയിലുള്ള ദുര്ഗാക്ഷേത്...
സോണിയ ഗാന്ധിയുടെ ജീവിത കഥയുമായി സ്പാനിഷ് എഴുത്തുകാരന്റെ ദി റെഡ് സാരീ ഇന്ത്യയില്‍ പുറത്തിറങ്ങി
17 January 2015
സോണിയ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി സ്പാനിഷ് എഴുത്തുകാരനായ ജാവിയര്‍ മോറോ എഴുതിയ ദി റെഡ് സാരി എന്ന പുസ്തകം രാജ്യത്തെ പുസ്തകശാലകളിലെത്തി. സോണിയയുടെ കുട്ടിക്കാലം, പ്രണയം, വിവാഹം, ഇപ്പോഴുള്ള രാഷ്ട്രീയ ...
കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയുമായി ബാബ രാംദേവ്
17 January 2015
ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയുമായി യോഗാ ഗുരു ബാബ രാംദേവ് രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനേക്കാള്...
ആശ്വസിക്കാം... പെട്രോളിന് രണ്ടു രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപ 25 പൈസയും കുറച്ചു
16 January 2015
പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് രണ്ടു രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപ 25 പൈസയുമാണ് കുറച്ചത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടു രൂപ വര...
നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി
16 January 2015
ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന മുന്‍ നിലപാട് മാറ്റിയതായുള്ള ആം ആദ്മി പാ...
മകരസംക്രാന്തി ദിനത്തില്‍ ഐശ്വര്യലബ്ധിക്കായി പശുവിനെ തീയില്‍ നടത്തിച്ചു
16 January 2015
പശുവിനെ ഗോമാതാവായി കരുതി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ത്തന്നെ മൃഗങ്ങളെ പീഡിപ്പിച്ചുകൊണ്ടുള്ള ആചാരങ്ങളും പിന്തുടരുന്നുണ്ട്. മകരസംക്രാന്തി ദിനത്തില്‍ പശുവിനെ അഗ്നിയിലൂടെ നടത്തിയാല്‍ ഐ...
തെഹല്‍ക്ക പീഡനം: തേജ്പാലിന്റെ വിചാരണ മൂന്നാഴ്ചത്തേക്ക് തടഞ്ഞു
16 January 2015
തെഹല്‍ക്ക പീഡനക്കേസില്‍ പ്രതി തരുണ്‍ തേജ്പാലിനെതിരായ വിചാരണ നടപടികള്‍ സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പ്രതിഭാഗത്തിന് തെളിവുകളും മറ്റു രേഖകളും സംഘടിപ്പിക്കുന്നതിനാണിത്. കേസുമായി ബന്ധപ്...
ഐപിഎല്‍ കോഴ: ശ്രീശാന്തിനെതിരേ തെളിവുണ്ടോയെന്ന് കോടതി
16 January 2015
ഐപിഎല്‍ കോഴക്കേസില്‍ മലയാളി താരം എസ്.ശ്രീശാന്തിനെതിരേ തെളിവുണ്ടോയെന്ന് വിചാരണ കോടതി. കേസിലെ കൂട്ടുപ്രതിയായ ജിജു ജനാര്‍ദ്ദനന്റെ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം. ശ്രീശാന്ത് നേരിട്ടാണ് വാതുവെയ്പ...
ഷാസിയ ഇല്‍മി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
16 January 2015
ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഷാസിയ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഷാസിയ...
സുനന്ദ പുഷ്കറിന്റെ മരണം: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തു
16 January 2015
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തു. സുനന്ദ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ്, ജനുവരി 15ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള എയര...
വീണ്ടും മുന്നറിയിപ്പ് : ജനുവരി 26ന് ആക്രമണം നടത്തുമെന്ന് ഭീകരര്‍
16 January 2015
റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്കി. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്റെ വാഷ്റൂം ചുവരിലാണ് എഴുത്ത്...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















