Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

14 NOVEMBER 2025 10:51 PM ISTമലയാളി വാര്‍ത്ത
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. തുടക്കം മുതല്‍ ബിഹാറില്‍ ശരിയായ തെരഞ്ഞെടുപ്പ് അല്ല നടന്നതെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുല്‍ ഗാന്ധി ...

കൊച്ചി മെട്രോയ്‌ക്കെതിരെ വീണ്ടും കത്ത്‌

22 November 2012

മറ്റ്‌ മെട്രോകള്‍ തത്‌കാലം ഏറ്റെടുക്കാനാവില്ലന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ കേന്ദ്ര നഗരവികസന വകുപ്പ്‌ മന്ത്രി കമല്‍നാഥിനയച്ച കത്തില്‍ വ്യക്തമാക്കുന്നു. കൊച്ചി ഉള്‍പ്പടെയുള്ള മറ്റ്‌ പദ്ധതി...

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്‌ തുടക്കമായി

22 November 2012

പാര്‍ലമെന്റിന്റെ ഒരുമാസം നീണ്ട്‌ നില്‍ക്കുന്ന ശീതകാലസമ്മേളനത്തിന്‌ തുടക്കമായി. ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ഉള്‍പ്പെടെ സുപ്രധാനമായ ഒട്ടേറെ ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കപ്പെട...

തൃണമൂലിന്റെ അവിശ്വാസം തള്ളി

22 November 2012

യു.പി.എ. സര്‍ക്കാരിനെതിരായി തൃണമൂല്‍ കോണ്‍ഗ്രസ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ്‌ സ്‌പീക്കര്‍ തള്ളി. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ 50 അംഗങ്ങളുടെ പിന്‍തുണ വേണമായിരുന്നു. എന്നാല്‍ 22 അംഗങ്ങളു...

കസബിനെ തൂക്കിലേറ്റി

21 November 2012

26/11 ആക്രമണക്കേസിലെ മുഖ്യപ്രതി അജ്‌മല്‍കസബിനെ തൂക്കിക്കൊന്നു. അതീവ രഹസ്യമായാണ്‌ കസബിന്റെ വധശിക്ഷ നടപ്പാക്കിയത്‌. പിന്നീട്‌ ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാധ്യമങ്ങളെ അറിയ...

ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാര്‍ഷികമേഖലയ്‌ക്ക്‌ ഉണര്‍വു പകരണം

21 November 2012

ദേശീയ തൊഴിലുറപ്പു പദ്ധതിയിലൂടെ തൊഴിലെടുക്കുവാന്‍ സന്നദ്ധതയുള്ള എല്ലാവര്‍ക്കും ഗ്രാമീണ മേഖലയില്‍ തൊഴില്‍ നല്‌കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുകയും ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിനു സംസ്ഥാന സര്...

കൊച്ചി മെട്രോ ഡിഎംആര്‍സിക്ക്‌ വേണ്ട വേണ്ട

20 November 2012

കൊച്ചി മെട്രോയുടേയും തിരുവനന്തപുരം-കോഴിക്കോട്‌ മോണോ റയിലിന്റേയും നിര്‍മ്മാണ ചുമതല ഏറ്റെടുക്കാന്‍ ഡല്‍ഹി മെട്രോ കോര്‍പറേഷന്‌ സാധിക്കില്ലന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌. മുഖ്യമന്ത്രി ഉമ്മന്‍ച...

ആങ്‌സാന്‍ സ്യൂചിക്ക്‌ പിന്തുണയുമായി പ്രധാനമന്ത്രി

14 November 2012

മ്യാന്‍മാറിലെ ജനാധിപത്യ പ്രക്ഷോപ നേതാവ്‌ ആങ്‌സാന്‍ സ്യൂചി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ കണ്ട്‌ മ്യാന്‍മാറിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ജനാധിപത്യത്തിനായി മ്യാന്‍മാര്‍ നടത്തുന്ന എല്...

തരൂരിന്റെ മന്ത്രിസ്ഥാനത്തിന്‌ വീണ്ടും ഭീഷണി?

14 November 2012

വിവാദങ്ങള്‍ ശശി തരൂരിനെ വിട്ടൊഴിയുന്നില്ല. ക്രിക്കറ്റിന്റെ പിറകേ പോയി ആദ്യ മന്ത്രി സ്ഥാനം പോലും നഷ്‌ടപ്പെട്ടു. ആരും പ്രതീക്ഷിച്ചിരിക്കാതെ രണ്ടാമതൊരുവട്ടംകൂടി കേന്ദ്രമന്ത്രി പദത്തിലെത്തി. എന്നാല്‍ മന്...

കുട്ടികളുടെ സുരക്ഷയ്‌ക്കായിനി സ്‌കൂളുകളില്‍ ചൈല്‍ഡ്‌ ലൈന്‍ ക്ലബുകള്‍

13 November 2012

ചാച്ചാജിയുടെ ജന്മദിനമായ നവംബര്‍ 14ന്‌ സ്‌കൂളുകളില്‍ ചൈല്‍ഡ്‌ ലൈന്‍ ക്ലബുകള്‍ രൂപം കൊള്ളുന്നു. തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലാണ്‌ ഈ ക്ലബുകള്‍ക്ക്‌ രൂപം നല്‍കുന്നത്‌. ...

സി.എ.ജി.യുടെ നിയമന ഭേദഗതി ധൃതിപിടിച്ചില്ലന്ന്‌ പ്രധാനമന്ത്രി

13 November 2012

കണ്‍ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍, ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍, മറ്റ്‌ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനത്തെ സംബന്ധിച്ചുള്ള ഭേദഗതി ഉടന്‍ ഉണ്ടാവില്ലന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ...

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി

13 November 2012

ഇന്ത്യന്‍ മുജാഹിദീന്റെ നേതൃത്വത്തില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ ഡല്‍ബിയിലെ സുരക്ഷ ശക്തമാക്കി. ഡല്‍ഹി പോലീസും രഹസ്യാന്വേഷണ ഏജന്‍സിയായ റേയുമാണ്‌ മുന്നറിയിപ്പ്...

2ജി ലേലം ആദ്യദിനം 9,200 കോടി മാത്രം

12 November 2012

28,000 കോടി പ്രതീക്ഷിച്ച 2ജി സ്‌പെക്‌ട്രം ലേലത്തില്‍ ആദ്യ ദിനം നേടാനായത്‌ 9,200 കോടി മാത്രം. മൊബൈല്‍ ഫോണിലെ രണ്ടാം തലമുറയ്‌ക്കായുള്ള ഈ ലേലത്തിലെ അഖിലേന്ത്യാ സ്‌പെക്‌ട്രത്തിന്‌ ആരും മുന്നോട്ട്‌ വന്നി...

നന്‍മയുടെ വിജയത്തിന്റെ ഓര്‍മപ്പെടുത്തലുമായി ദീപാവലി

12 November 2012

ദീപാവലിയെക്കുറിച്ച്‌ ഏറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും നരകാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ്‌ ഏറെ പ്രചാരം. അസുരരാജാവായിരുന്ന നരകന്‍ അതി ക്രൂരനായിരുന്നു. പതിനായിരം കന്യകമാരെ ആ ദുഷ്‌ടന്‍ കാരാഗ...

ലോക്‌പാല്‍ ഒരു മരീചിക

06 November 2012

1968ലാണ്‌ ആദ്യമായി ലോക്‌പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌. എന്നാല്‍, 1969ല്‍ ലോക്‌സഭ പിരിച്ചുവിട്ടതോടുകൂടി ആ സംരംഭം നടക്കാതെ പോയി. അതിനുശേഷം 1971, 72, 85, 89, 96, 98, 2001, 2005...

ഗഡ്‌ഗരിയുടെ രാജിക്ക്‌ ബി.ജെ.പി.യിലും പടയൊരുക്കം

06 November 2012

ആരോപണ വിധേയനായ ഗഡ്‌ഗരിക്ക്‌ രണ്ടാമതും ബി.ജെ.പി. അധ്യക്ഷസ്ഥാനം നല്‍കരുതെന്ന വാദം ബി.ജെ.പി.യില്‍ ശക്തിപ്പെടുന്നു. ബി.ജെ.പി.ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നിതിന്‍ ഗഡ്കരി ഉടന്‍ രാജിവെക്കണമെന്ന് ബി.ജെ.പ...

Malayali Vartha Recommends