NATIONAL
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
ഗര്‍ഭിണിയെ കുന്നിന്മുകളില് നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; കാമുകന് അറസ്റ്റില്‍
18 April 2015
ഗര്‍ഭിണിയായ കാമുകിയുടെ മുഖം കല്ലുകൊണ്ട് ഇടിച്ചു ചതച്ച ശേഷം കുന്നിന് മുകളില്‍ നിന്നും താഴേയ്ക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് ഒടുവില്‍ പിടിയിലായി. രാജസ്ഥാനിലെ നഹര്ഗറില് നിന്നും റിപ്പോര്‍ട്ട്...
മസറാത്ത് ആലത്തിന്റെ അറസ്റ്റ്: ജമ്മുവില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു, ബന്ദിനിടെ പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി
18 April 2015
വിഘടനവാദി നേതാവ് മസ്രത് ആലം ഭട്ടിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ജമ്മുകാശ്മീരില്‍ വന്‍പ്രതിഷേധം. ആഹ്വാനം ചെയ്ത ബന്ദിനിടെ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. നിരവധി പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റതായാണ്...
എസ്ആര്‍പിയെ തള്ളി യെച്ചൂരിക്ക് പരസ്യമായി വിജയാശംസ നേര്‍ന്ന് വിഎസ്, ഞെട്ടലോടെ കേന്ദ്ര നേതൃത്വം
18 April 2015
എസ്.രാമചന്ദ്രന് പിള്ളയെ തള്ളി സീതാറാം യെച്ചൂരിക്ക് പരസ്യമായി വിജയാശംസകള്‍ നേര്‍ന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്. തന്റെ വിജയം താങ്കളുടെയും എല്ലാവരുടെയും...
ട്രെയിനില്‍ നിന്നു യുവാവ് വീണു മരിച്ചതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ട്രെയിനിനു തീവച്ചു
18 April 2015
ട്രെയിനില്‍ നിന്നു യുവാവ് വീണു മരിച്ചതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ട്രെയിനിനു തീവച്ചു. വെള്ളിയാഴ്ച ദെലാഗ് സ്റ്റേഷനിലായിരുന്നു സംഭവം. ഈ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ഓടിക്കൊണ്ട...
മസാറത് ആലത്തിന്റെ അറസ്റ്റ്; കശ്മീരില്‍ ഇന്ന് ബന്ദ്, ബന്ദ് ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി
18 April 2015
കശ്മീരിലെ വിഘടനവാദി നേതാവ് മസാറത് ആലം ഭട്ടിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീരില്‍ ഇന്ന് ബന്ദ്. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ...
ത്രിരാഷ്ട്ര സന്ദര്‍ശനം: മോഡി തിരിച്ചെത്തി, ഈ സന്ദര്‍ശനം ഇന്ത്യ കാനഡ ബന്ധത്തെ കൂടുതല്‍ ശക്തമാക്കിയതായി മോഡി ട്വീറ്റ് ചെയ്തു
18 April 2015
ഇന്ത്യയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശപര്യടനത്തിനു ശേഷം തിരികെ എത്തി. ജര്‍മനി, ഫ്രാന്‍സ്, കാനഡ എന്നീ വിദേശരാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാണ് പ്രധാനമന്ത്രി നര...
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ സമാപിക്കും, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് സാധ്യത, പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് സീതാറാം യെച്ചൂരി
18 April 2015
സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് നാളെ സമാപിക്കും. എന്നാല്‍ സെക്രട്ടറി ആരാണെന്നുള്ള കാര്യത്തെക്കുറിച്ച് ഇതുവരെ തീരുമാനമായില്ല. എന്നാല്‍ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്...
ചീഫ് സെക്രട്ടറിമാര്‍ക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്
17 April 2015
സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വായു മലിനീകരണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്നാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്....
ഐ.പി.എല്‍ ഒത്തുകളി: പുതിയ സംഘത്തെ സുപ്രീംകോടതി നിയോഗിച്ചു
17 April 2015
ഐ.പി.എല്‍ ഒത്തുകളി കേസ് അന്വേഷിക്കുന്നതിന് സുപ്രീംകോടതി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം. സി.ബി.ഐ അഴിമതി വിരുദ്ധ സമിതിയുടെ തലവന്‍ എസ്.പി.വിവേക് പ്രിയദര്‍ശിയാണ് അ...
ജയലളിതയുടെ ജാമ്യം അടുത്ത മാസം 12വരെ നീട്ടി
17 April 2015
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്കി. അടുത്ത മാസം 12വരെയാണു ജാമ്യം നീട്ടി നല്‍കിയത്. കേസില്‍ ജയലളിതയുടെ ജാമ്യകാലാവധി വെള്ളിയാഴ്ച ...
കാനഡയിലെ ഇന്ത്യന്‍ വംശജരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി
17 April 2015
ലോകത്ത് എവിടെയുള്ള ഇന്ത്യക്കാരന്റെയും മനസ് ഇന്ത്യയിലാണ്. അതാണ് ഇന്ത്യയുടെ ശക്തി. നിങ്ങള്‍ ഒറ്റയ്ക്കല്ല. നിങ്ങളുടെ കൂടെ രാജ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് നിങ്ങളെ കാണാന്‍ ഞാന്‍ എത്തിയതെന്ന് പ്രധാനമന്ത്ര...
കശ്മീര്‍ വിഘടനവാദി നേതാവ് മസാറത് ആലം അറസ്റ്റില്‍
17 April 2015
കശ്മീര്‍ വിഘടനവാദി നേതാവ് മസാറത് ആലമിനെ അറസ്റ്റ് ചെയ്തു. ശ്രീനഗറില്‍ നടന്ന റാലിയില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കുകയും പാക്ക് പതാക വീശുകയും ചെയ്തതിനാണ് അറസ്റ്റ്. ആലമിനെതിരെ നടപടിയെടുക്കാന്‍...
ഗാന്ധിജിയെ ആക്ഷേപിക്കുന്നവര്‍ കരുതിയിരുന്നോ, താക്കീതുമായി സുപ്രീംകോടതി
17 April 2015
സ്വാതന്ത്ര്യത്തിന് വേണ്ടി പോരടിച്ച മഹാന്മാരെ കളിയാക്കുന്നതും വിമര്‍ശിക്കുന്നതുമെല്ലാം ഇന്ത്യന്‍ പീനല്‍ കോഡിന്റെ 292 വകുപ്പ് പ്രകാരം കുറ്റകരം തന്നെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രയ...
ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം
17 April 2015
ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം. ആഗ്ര കന്റോണ്‍മെന്റിനു സമീപത്തുള്ള പ്രതാബ്പുരയിലുള്ള സെന്റ് മേരീസ് ദേവാലയത്തിനു നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടാായത്. പള്ളിയുടെ മു...
അഗ്നി3 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
16 April 2015
അണ്വയുധ വാഹക ശേഷിയുള്ള അപ്നി3 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നും വ്യാഴ്ാഴ്ച രാവിലെയായിരുന്നു പരീക്ഷണം. ഭൂതലത്തിലൂടെ 3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ദ...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















