Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ സുനന്ദ അനുമതി തേടിയിരുന്നതായി സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍

24 January 2015

സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ സുനന്ദ അനുമതി തേടിയിരുന്നതായി സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍. ജനുവരി 16ന് കോണ്‍ഗ്രസ് അധ്യക്ഷയെ കാണാന്...

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി

24 January 2015

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി പറഞ്ഞു. അവസരവാദികളെന്നു വിമര്‍ശിക്കുന്നവരോട് പ്രതികരിക്കാനില്ല. ഡല്‍ഹി മലയാ...

മെഹര്‍ തരാര്‍ തന്റെ ജീവിതം തകര്‍ത്തെന്ന് സുനന്ദ തന്നോട് പറഞ്ഞതായി നളിനി സിംഗിന്റെ മൊഴി

24 January 2015

ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തക നളിനി സിംഗിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. സരോജിനി നഗര്‍ പൊലീസ് സ്‌റ്റേ...

യുബര്‍ ടാക്‌സി വീണ്ടും സര്‍വീസ് തുടങ്ങാന്‍ നീക്കം

23 January 2015

വിവാദ ടാക്‌സി സര്‍വീസ് യുബര്‍ വീണ്ടും ഡല്‍ഹിയില്‍ സര്‍വീസ് തുടങ്ങാന്‍ നീക്കം. കമ്പനിയുടെ ഒരു വക്താവ് അറിയിച്ചതാണ് ഇക്കാര്യം. റേഡിയോ ടാക്‌സി ലൈസന്‍സിനായി കമ്പനി അപേക്ഷിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത...

ബിഹാറിലെ കോടതി വളപ്പില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു : 14 പേര്‍ക്ക് പരിക്കേറ്റു

23 January 2015

ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ കോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരുക്കേറ്റു. ഒരു സ്ത്രീയാണ് ചാവേറായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭോജ്പൂരിലെ അറാഹയില...

ഒബാമയുടെ സന്ദര്‍ശനം: ഇടതു പ്രതിഷേധം നാളെ

23 January 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്‌ളിക്ദിന മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തുന്നതിന് തലേന്ന് ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. പരമാധിക...

രാജ്യസുരക്ഷയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

23 January 2015

രാജ്യസുരക്ഷയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച ചെയ്‌തെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. എന്നാല്‍ അദ്ദേഹം ആരുടെയും പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം തയാറാ...

തെലുങ്ക് ഹാസ്യ നടന്‍ എം.എസ് നാരായണ അന്തരിച്ചു

23 January 2015

തെലുങ്ക് ഹാസ്യ നടനും സംവിധായകനുമായ എം.എസ് നാരായണ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് നാരായണയെ ഹൈദരബാദിലെ ആശുപ...

പാര്‍ലമെന്റ്: ബഡ്ജറ്റ് സമ്മേളനം ഫെബ്രു. 23 മുതല്‍

23 January 2015

പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഫെബ്രുവരി 23ന് തുടങ്ങി ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മേയ് എട്ടിന് സമാപിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബഡ്ജറ്റ് അവതരണം ഫെബ്രുവരി 28ന് ശനിയാഴ്ചയാണ്. 26ന...

അദ്വാനിക്ക് പദ്മ പുരസ്‌കാരമെന്ന് സൂചന: അന്തിമപട്ടികയില്‍ അമൃതാനന്ദമയി ഉള്‍പ്പെടെ അഞ്ചു മലയാളികളും

23 January 2015

 മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, തെന്നിന്ത്യന്‍ സിനിമാ നടന്‍ രജനികാന്ത് എന്നിവരടക്കം 148 പേര്‍ പദ്മ പുരസ്‌കാരങ്ങള്‍ക്കുള്ള അന്തിമ പട്ട...

അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ മോഡി അനുശോചനം രേഖപ്പെടുത്തി

23 January 2015

സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ ലോക നേതാക്കളുടെ അനുശോചന പ്രവാഹം. രാജാവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. അബ്ദുല്ല രാജാവിന്റെ വിയോഗത്തില്‍ ദുഃഖമ...

രാജപക്‌സെയുടെ കള്ളപ്പണം, ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടി

23 January 2015

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയും അനുയായികളും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കോടിക്കണക്കിനു രൂപ തിരിച്ചുപിടിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സഹായം തേടി. വിദേശരാജ്യങ്ങളില്‍ നിക്...

ഇറോം ഷര്‍മിളയെ മോചിപ്പിക്കണമെന്ന് വീണ്ടും കോടതി

22 January 2015

മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയ്‌ക്കെതിരെ ചുമത്തിയ ആത്മഹത്യാശ്രമ കുറ്റം നിലനില്‍ക്കില്ലെന്ന് ഇംഫാലിലെ ജില്ലാ കോടതി. ഷര്‍മിളയെ കസ്റ്റഡിയില്‍ നിന്നും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി പ്രസ്താവിച്ചു....

മെയ്യപ്പനും രാജ്കുന്ദ്രക്കും വാതുവെപ്പില്‍ പങ്കുണ്ടെന്ന് സുപ്രീംകോടതി

22 January 2015

ഐ.പി.എല്‍ വാതുവെപ്പില്‍ ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രക്കും പങ്കുണ്ടെന്ന് സുപ്രീം കോടതി. മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഉടമയാണെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമയായ ര...

10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് സുപ്രീംകോടതി, വികലമായ മദ്യനയമാണ് സര്ക്കാരിന്റെതെന്ന് സുപ്രീം കോടതി

22 January 2015

ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി പറഞ്ഞ 10 ബാറുകള്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കണമെന്ന് സുപ്രീം കോടതി. 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍...

Malayali Vartha Recommends