NATIONAL
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
യദുവീര്‍ ഗോപാല്‍രാജ് അര്‍സ് പുതിയ മൈസൂര്‍ മഹാരാജാവ്
24 February 2015
പുതിയ മൈസൂര്‍ മഹാരാജാവായി യദുവീര്‍ ഗോപാല്‍ രാജ് അര്‍സ്(22) സ്ഥാനാരോഹണം ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ പരമ്പരാഗതവും പ്രൗഢവുമായ ചടങ്ങുകളോടെയായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്...
ചാരപ്പണി: പ്രതിരോധ മന്ത്രാലയം ജീവനക്കാരന് അറസ്റ്റില്‍
24 February 2015
കോര്‍പറേറ്റ് ചാരപ്പണി കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഡല്‍ഹി ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തു. പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരന് വീരേന്ദര്‍ ആണ് അറസ്റ്റിലായത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖകള്‍...
ഹസാരയുടെ സമരത്തില്‍ കെജ്രിവാള് പങ്കെടുക്കും
24 February 2015
അഴിമതിവിരുദ്ധ നായകന് അണ്ണാ ഹസാരെ നയിക്കുന്ന പ്രതിഷേധ സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്തിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്ന് പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭുമിയേറ്റെടുക്കല്‍ ...
കോണ്‍ഗ്രസ് എംപി രേണുക ചൗധരി ഷോപ്പിംഗിന് പോയി വരാന്‍ വൈകിയതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം വൈകി
24 February 2015
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായ രേണുക ചൗധരി ഷോപ്പിംഗിന് പോയി വരാന്‍ വൈകിയതിനാല്‍ ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം 45മിനുറ്റ് വൈകി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം...
മദര്‍ തെരേസ ഇന്ത്യയില്‍ വന്നത് മതം മാറ്റാനെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്
24 February 2015
മദര്‍ തെരേസ ഇന്ത്യയില്‍ വന്നത് മതം മാറ്റാനെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്നാണ് ആര്.എസ്.എസ് മേ...
ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ യുവതിയെ പീഡിപ്പിച്ചു
23 February 2015
ഡല്‍ഹിയില്‍ വീണ്ടും യുവതിയ്ക്ക് നേരെ പീഡനം. സ്ത്രീകള്‍ ഏറ്റവുമധികം സുരക്ഷിതരെന്നു കരുതപ്പെടുന്ന ഡല്‍ഹി മാതൃക മെട്രോ സ്റ്റേഷനിലാണ് യുവതിയെ പീഡപ്പിച്ചത്. 30 വയസുകാരിയെയാണ് 18 കാരന് മെട്രോ സ്റ്റേഷനില്‍...
ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ യുവതിക്ക് പീഡനം
23 February 2015
സ്ത്രീകള്‍ ഏറ്റവുമധികം സുരക്ഷിരതെന്നു കരുതപ്പെടുന്ന ഡല്‍ഹി മാതൃക മെട്രോ സ്റ്റേഷനില്‍ യുവതിക്കു പീഡനം. 30 വയസുകാരിയെയാണ് 18 കാരന് മെട്രോ സ്റ്റേഷനില്‍ പീഡിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം എട്ടരയോടെയായിരു...
എന്‍. ശ്രീനിവാസന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
23 February 2015
ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഫെബ്രുവരി എട്ടിനു നടന്ന ബിസിസിഐ യോഗത്തില്‍ ശ്രീനിവാസന് പങ്കെടുത്തതിനെയാണ് കോടതി വിമര്‍ശിച്ചത്. ശ്രീനിവാസനു ബിസിസിഐ തെരഞ്ഞ...
ഫെബ്രുവരി 25 മുതല്‍ ബാങ്ക് പണിമുടക്ക്
23 February 2015
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഈ മാസം 25 മുതല്‍ പണിമുടക്കും. നാലു ദിവസത്തേക്കാണ് പണിമുടക്ക്. മാര്‍ച്ച് 16 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനു മുന്നോടിയായാണ...
അന്നാ ഹസാരെ ഡല്‍ഹിയില്‍ സമരമാരംഭിച്ചു
23 February 2015
ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കര്‍ഷ വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ സമരമാരംഭിച്ചു. ഡല്‍ഹിയലെ ജന്ദര്‍ മന്തറിലാണ് ഹസാരെ സമരം നടത്തുന്നത്. ത...
ബിജെപിയെ വിമര്‍ശിച്ച് ശിവസേന വീണ്ടും രംഗത്ത്: മാറ്റമുണ്ടായിരിക്കുന്നതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമാണെന്നും സംസ്ഥാനത്തു യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ശിവസേന
23 February 2015
ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ശിവസേന വീണ്ടും രംഗത്ത്. മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെ വിമര്‍ശനവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്...
ആദായനികുതി ഇളവിന് സാദ്ധ്യത, സബ്സിഡി വെട്ടിക്കുറയ്ക്കും
23 February 2015
ഈമാസം 28ന് അവതരിപ്പിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ആദായനികുതി പരിധി ഉയര്‍ത്തുന്നതുള്‍പ്പെടെ സാധാരണക്കാരന് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയേക്ക...
താലിബാന് ബന്ദിയാക്കിയ വൈദികനെ മോചിപ്പിച്ചു
23 February 2015
അഫ്ഗാനിസ്താനില്‍ താലിബാന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയായ ജസ്യൂട്ട് വൈദികന് അലക്സിസ് പ്രേം കുമാറിനെ മോചിപ്പിച്ചു. എട്ടു മാസത്തിനു ശേഷമാണ് ഫാ.അലക്സിസിനെ വിട്ടയച്ചത്. പ്രധാനമന്ത...
കേജരിവാളും ഹസാരെയും കൂടിക്കാഴ്ച നടത്തും
23 February 2015
പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍ കേജരിവാളിന്റെ പിന്തുണ തേടുന്നതിനായാണു ഹസാരെ കേജരിവാളിനെ സന...
ഇറാഖില്‍ നിന്നും 27 പേര് നാട്ടിലിറങ്ങി; 11 മലയാളി നഴ്സുമാര്‍ സുരക്ഷിതര്‍
23 February 2015
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നാശം വിതച്ച ഇറാഖില്‍ കുടുങ്ങിയ 27 ഇന്ത്യാക്കാര്‍ നാട്ടില്‍ തിരിച്ചെത്തി. ഇറാഖിലെ ബസ്ര നഗരത്തില്‍ നിന്നും ഞായറാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതേസമയം ഇവരുടെ വിവരങ്ങള്‍...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















