Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

24 AUGUST 2026 07:02 AM ISTമലയാളി വാര്‍ത്ത
ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ മികച്ച ബഹിരാകാശ പ്രതിഭകളെയും കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്ന ആഗോള കേന്ദ്രമായി ഇന്ത്യ മാറണം. ലോകം ബഹിരാകാശത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇന്ത്യ...

അധ്യാപകര്‍ കുട്ടികളുടെ കവിളില്‍ നുള്ളിയാല്‍ വിവരമറിയും

30 October 2014

വിദ്യാര്‍ഥിനിയുടെ കവിളില്‍ നുള്ളിയ ചെന്നൈയിലെ ഒരു സ്‌കൂള്‍ അധ്യാപിക പിഴയായി നല്‍കേണ്ടിവന്നത് അമ്പതിനായിരം രൂപയാണ്. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ മെഹറൂന്നിസയ്ക്കാണ് ഹൈക്കോടതി...

ശ്വേത ബസുവിനെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

30 October 2014

തെന്നിന്ത്യന്‍ താരം ശ്വേത ബസുവിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. അനാശ്യാസത്തിന്റെ പേരില്‍ അറസ്റ്റിലായ ശ്വേത ബസു ഇപ്പോള്‍ റസ്‌ക്യൂ ഹോമിലാണ് കഴിയുന്നത്. ഉടന്‍ തന്നെ ഇവിടെ നിന്ന് വിട്ടയക്കണമെന്ന് കോട...

ഡല്‍ഹിയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് ക്ഷണിക്കാമെന്ന് സുപ്രീം കോടതി

30 October 2014

ഡല്‍ഹിയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് ക്ഷണിക്കാമെന്ന് സുപ്രീം കോടതി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് മുന്നോട്ട് വെച്ച ശിപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റ...

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2 രൂപ 50 പൈസ കുറയാന്‍ സാധ്യത

30 October 2014

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2 രൂപ 50 പൈസ കുറയാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവില ഇടിഞ്ഞതാണ് വിലകുറയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നത്. എണ്ണക്കമ്പനികളുടെ യോഗത...

ഇനി മൂന്നാം മുന്നണി പരീക്ഷണങ്ങള്‍ക്കില്ലെന്ന് സിപിഎം; പ്രാദേശിക സഖ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം നല്‍കും

30 October 2014

ദേശീയതലത്തിലുള്ള മൂന്നാം മുന്നണി പരീക്ഷണങ്ങള്‍ക്ക് ഇനി മുന്‍കൈയെടുക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട്. പ്രാദേശികപാര്‍ട്ടികളുമായുള്ള സഖ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാനാ...

കാശ്‌മീര്‍ ഡി.ഐ.ജിയുടെ ആഡംബര ജീവിതം പോസ്‌റ്റ്‌ ചെയ്‌ത്‌ മകന്‍

30 October 2014

ജമ്മുകാശ്‌മീര്‍ ഡിഐജിയായ ഷക്കീല്‍ അഹമ്മദ്‌ബെയ്‌ഗിന്റെ അധികാര ദുര്‍വിനിയോഗം മകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ ദിവസം മകന്‍ ടോണി ബെയ്‌ഗാണ്‌ പിതാവിന്റെ രാജകീയ ജീവിതം ഇന്‍സ്റ്റാഗ്രാമിലൂട...

അന്ത്യശാസനം ഏറ്റു : 627 കള്ളപ്പണക്കാരുടെ പേരുകള്‍ കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി

29 October 2014

വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള 627 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറില്‍ മൂന്ന് സെറ്റ് രേഖകളായാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പേരുകള്‍ സമ...

700 രൂപയ്ക്ക് അമ്മാ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണിറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

29 October 2014

 അമ്മ ഹോട്ടലിനും അമ്മ സിമന്റിനും ശേഷം അമ്മ ഫോണുകളും തമിഴ്‌നാട്ടില്‍ ഇറങ്ങുന്നു. ഒരു അമ്മാ ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണിന് 700രൂപയാണ് വില. ഉത്പാതനം നിര്‍ത്തിവെച്ച നോക്കിയയുടെ ചെന്നൈ പ്ലാന്റ് സര്‍ക്കാര്‍ ഏ...

പാര്‍ട്ടിക്ക് പുന: വിചിന്തനം ഒപ്പം നേതാക്കള്‍ക്കും, രാഷ്ട്രീയ അടവുനയ രേഖ പിന്‍വലിക്കാന്‍ പിബി തീരുമാനം

29 October 2014

 കഴിഞ്ഞകാലത്തെക്കുറിച്ചു തര്‍ക്കം തുടര്‍ന്നാല്‍ രക്ഷപ്പെടില്ലെന്ന കേന്ദ്ര കമ്മിറ്റിയുടെ മുന്നറിയിപ്പില്‍, രാഷ്ട്രീയ അടവുനയം വിലയിരുത്തി പാസാക്കിയ കരട് രാഷ്ട്രീയ അടവുനയ രേഖ പിന്‍വലിക്കാന്‍ സിപിഎം പൊളിറ...

സിനിമ കാണാന്‍ ഭര്‍ത്താവ് കൊണ്ടു പോയില്ല; ഭാര്യ ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയില്‍

28 October 2014

സിനിമ കാണാന്‍ പോകാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ആസിഡ് കുടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് 21 വയ...

ഫട്‌നാവസ് മഹാരാഷ്ട്ര ഭരിക്കും : സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി

28 October 2014

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവസിനെ ബിജെപി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷം മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗാണ് നിയമസഭാ കക്ഷി നേതാവായി ഫട്‌നാവിസിന്റെ പേര...

രക്തത്തിന് പകരം രക്തം, അമിതാഭ് ബച്ചനോട് അമേരിക്കന്‍ കോടതി വിശദീകരണം തേടി

28 October 2014

 സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് \'രക്തത്തിന് പകരം രക്തം\' എന്ന പ്രസ്താവനയുടെ പേരില്‍ അമിതാഭ് ബച്ചനോട് അമേരിക്കന്‍ കോടതി വിശദീകരണം തേടി. 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് \&...

ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് എഎപി

28 October 2014

ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുവാന്‍ ബിജെപിക്ക് ആം ആദ്മി പാര്‍ട്ടിയുടെ വെല്ലുവിളി. ഡല്‍ഹിയില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ശ്രമിക്കാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബി...

ഹരിയാനയില്‍ 125 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്ക് കൊള്ളയടിച്ചു

28 October 2014

 ഹരിയാനയില്‍ 125 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്ക് കൊള്ളയടിച്ചു. ഗൊഹാന ടൗണ്‍ഷിപ്പില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്‌ട്രോംഗ് റൂമാണ് മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തത്. തിങ്കളാഴ്ച രാവില...

ലൈംഗികവൃത്തി നിയമവിധേയമാക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ

28 October 2014

സ്ത്രീകളെ കടത്തിക്കൊണ്ടു പോകുന്നത് തടയുന്നതിനും സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നല്‍കുന്നതിനും ലൈംഗിക വൃത്തി നിയമവിധേയമാക്കിയാല്‍ സാധ്യമാകുമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ. എച്ച്.ഐ.വിയും ...

Malayali Vartha Recommends