Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ രണ്ടില : എഐഡിഎംകെ യ്‌ക്കെതിരെ ഹൈക്കോടതി

25 March 2014

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ്സുകളില്‍ എഐഡിഎംകെ യുടെ ചിഹ്നമായ രണ്ടില പതിച്ചനെതിരെ മദ്രാസ്‌ ഹൈക്കോടതി . രണ്ടില പതിച്ചത്‌ തെരഞ്ഞെടുപ്പ്‌ ലംഘനമാണെന്നും അത്‌ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്...

ശ്രീനിവാസന്‍ ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന്‌ രാജിവയ്‌ക്കണം : സുപ്രീംകോടതി

25 March 2014

ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സ്ഥാനത്ത്‌ നിന്ന്‌ എന്‍. ശ്രീനിവാസന്‍ രാജി വയ്‌ക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ശ്രീനിവാസന്‍ തത്‌സ്ഥാനത്തു തുടര്‍ന്നാല്‍ ഐ.പി.എല്‍ വാതുവയ്‌പ്‌ കേസില്‍ അന്വേഷ...

നഗ്‌മയെ കോണ്‍ഗ്രസ്‌ എം.എല്‍.എ നടുറോഡില്‍ വച്ച്‌ ചുംബിച്ചു ; വനിതാ സംഘടനകള്‍ രംഗത്ത്‌

24 March 2014

മീററ്റിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര താരവുമായ നഗ്‌മയെ വൃദ്ധനായ പാര്‍ട്ടി എം.എല്‍.എ ഗജരാജ്‌ ശര്‍മ്മ പരസ്യമായി ചുംബിച്ചത്‌ വിവാദമായി. ഹാപൂരില്‍ തിരഞ്ഞെടുപ്പ്‌ റാലിക്കിടെയായിരുന്നു സംഭവം. റ...

രണ്ടിടത്ത്‌ വോട്ട്‌ ചെയ്യണമെന്ന പവാറിന്റെ ഉപദേശം വിവാദമായി

24 March 2014

നവിമുംബൈയിലെ മാര്‍ക്കറ്റിലെ തൊഴിലാളികളോട്‌ രണ്ടിടത്ത്‌ വോട്ടു ചെയ്യാന്‍ കേന്ദ്രമന്ത്രി ശരത്‌ പവാര്‍ പറഞ്ഞത്‌ വിവാദമായിരിക്കുകയാണ്‌. തൊഴിലാളികള്‍ അവരുടെ സ്വന്തം നാടായ സതാരയില്‍ ഏപ്രില്‍ 17 ന്‌ വോട്ട്‌ ...

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ഇനി ആധാര്‍ നിര്‍ബന്ധമില്ല ; ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ്‌ പിന്‍വലിക്കണം : സുപ്രീംകോടതി

24 March 2014

 ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കേണ്ടെന്ന്‌ സുപ്രീംകോടതി ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്‌ പന്‍വലിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ആധാറിന്...

ഭൂമി ദാന കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

24 March 2014

വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന്‌ കാസര്‍കോട്‌ ഭൂമി ദാനം ചെയ്‌തതുമായി ബന്ധപ്പെട്ട കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമി ലഭിച്ച വിമുക്...

തെരഞ്ഞെടുപ്പിനിടെ രാജ്യത്ത്‌ ആക്രമണത്തിന്‌ ലക്ഷ്യമിട്ട 4 ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ അറസ്റ്റില്‍

24 March 2014

 തെരഞ്ഞെടുപ്പിനിടെ രാജ്യത്ത്‌ അക്രമണം നടത്താന്‍ പദ്ധതിയിട്ട നാല്‌ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ രാജസ്ഥാനില്‍ അറസ്റ്റിലായി. സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ യാസില്‍ ഭട്‌കലിന്റെ ഉറ്റ സഹായിയും ബോംബ്‌ ന...

ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കാലം ചെയ്‌തു

22 March 2014

യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ(81) അന്തരിച്ചു. ജര്‍മ്മനിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കരോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു. കബറടക്കം തീരുമാനമാ...

പാകിസ്ഥാനില്‍ ബസ്സുകള്‍ പെട്രോള്‍ ടാങ്കറില്‍ ഇടിച്ച്‌ 35 പേര്‍ മരിച്ചു

22 March 2014

 തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാനില്‍ രണ്ടു ബസുകള്‍ പെട്രോള്‍ ടാങ്കറില്‍ ഇടിച്ച്‌ 35 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. വ്യത്യസ്‌ത ദിശയില്‍ നിന്ന്‌ അമിതവേഗത്തിലെത്തിയ ബസുകള്...

കോണ്‍ഗ്രസ്‌ നാലാം ഘട്ട പട്ടികയായി : ചിദംബരം മത്സരിച്ചേക്കില്ല പകരം മകന്‍ കാര്‍ത്തി ജനവിധി തേടുന്നു

21 March 2014

 ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ നാലാംഘട്ട പട്ടിക പ്രഖ്യാപിച്ചു. 50 സീറ്റിലേയ്‌ക്കുള്ള പട്ടികയാണ്‌ പ്രഖ്യാപിച്ചത്‌. ധനമന്ത്രി പി.ചിദംബരം തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല പകരം തമി...

അഫ്‌ഗാനിസ്ഥാനിലെ ആഢംബര ഹോട്ടലില്‍ ആക്രമണത്തിനെത്തിയ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

21 March 2014

അഫിഗാനിസ്ഥാനിലെ പ്രശസ്‌തമായ സെറീന ആഢംബര ഹോട്ടലില്‍ ഭീകരാക്രമണത്തിനെത്തിയ നാലു താലിബാന്‍ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. വിദേശികളടക്കം നിരവധി പേര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ്‌ നാലംഗ സംഘം കയറിയത്‌. തീ...

ഉത്തര്‍പ്രദേശില്‍ സോണിയയ്‌ക്കെതിരെ ഉമേഷ്‌മിശ്ര , മോഡിക്കെതിരെ ഇന്ദിരാ തിവാരി

20 March 2014

ഉത്തര്‍പ്രദേശിലെ 19 സ്ഥാനാര്‍ത്ഥികളുടെ തൃണമൂല്‍ പട്ടിക ബുധനാഴ്‌ച പുറത്തിറക്കി. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്‌ഡലമായ റായ്‌ബറേലിയില്‍ ഉമേഷ്‌മിശ്രയാണ്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി. വാരണാസിയില്‍ ബിജ...

പ്രശസ്‌ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഖുശ്‌വന്ത്‌ സിംഗ്‌ അന്തരിച്ചു

20 March 2014

 പ്രശസ്‌ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഖുശ്‌വന്ത്‌ സിംഗ്‌ വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന്‌ അന്തരിച്ചു. 99 വയസ്സായിരുന്നു. ഡല്‍ഹി സുജന്‍സിംഗ്‌ പാര്‍ക്കിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സ...

അദ്വാനിയുടെ പിണക്കം മാറ്റാന്‍ ഗാന്ധി നഗര്‍ , നരേന്ദ്ര മോഡിയുടെ രണ്ടാം മണ്‌ഡലം വഡോദര

19 March 2014

നരേന്ദ്ര മോദിയുടെ രണ്ടാം മണ്ഡലത്തിന്റെ കാര്യത്തിലും എല്‍ കെ അദ്വാനിയുടെ മണ്ഡലത്തിലും തീരുമാനമായി. എല്‍ കെ അദ്വാനിക്ക് ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലവും മോദിയുടെ രണ്ടാം മണ്ഡലമായി വഡോദരയുമാണ് തീരുമാനിച്ച...

ഇറ്റലിയുടെ പുതിയ തന്ത്രം... കടല്‍ക്കൊല കേസില്‍ നാവികരെ കൊണ്ടുപോകാനായി ഐക്യരാഷ്‌ട്രസഭയുടെ ഇടപെടല്‍

19 March 2014

കടല്‍ക്കൊലക്കേസില്‍ പുതിയ വഴിത്തിരിവുണ്ടാക്കാന്‍ ഇറ്റലിയുടെ ശ്രമം. ഇറ്റലിയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ ഇടപെടല്‍. ഇറ്റാലിയന്‍ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍...

Malayali Vartha Recommends