Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

വോട്ടെടുപ്പ്‌ ആരംഭിച്ചു... കനത്ത സുരക്ഷയില്‍ ആദ്യ ഘട്ടത്തില്‍ 6 മണ്‌ഡലങ്ങള്‍ , കേരളത്തില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും

07 April 2014

ആറു ലോക്‌സഭ മണ്ഡലങ്ങളിലേക്കുളള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷാ സന്നാഹമാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്...

മുംബയില്‍ ഫോട്ടഗ്രാഫറെ മാനഭംഗപ്പെടുത്തിയ മുന്ന്‌ പ്രതികള്‍ക്ക്‌ വധശിക്ഷ

05 April 2014

ശക്തി മില്‍സ്‌ വളപ്പില്‍ വനിതാ മാദ്ധ്യമ ഫോട്ടോഗ്രഫറെ മാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്ന്‌ പ്രതികള്‍ക്ക്‌ മുംബയ്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചു. ഒരാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു....

ഡല്‍ഹിയില്‍ വെടിയുണ്ടയുമായി അമേരിക്കന്‍ പോലീസുകാരന്‍ പിടിയില്‍

05 April 2014

വെടിയുണ്ടയുമായി അമേരിക്കന്‍ പോലീസ്‌ ഉദ്ദ്യോഗസ്ഥന്‍ ഡല്‍ഹി പോലീസ്‌ പിടിയില്‍. ഇക്കഴിഞ്ഞമാസമായിരുന്നു ഇയാളുടെ അറസ്റ്റ്‌. മാനി എന്‍കാര്‍നാഷിയന്‍ എന്ന അമേരിക്കന്‍ പോലീസുകാരനാണ്‌ ഡല്‍ഹി പോലീസ്‌ പിടിയിലായത...

ഫോട്ടോ ഗ്രാഫറെ കൂട്ട ബലാല്‍സംഗം ചെയ്‌ത കേസില്‍ 3 പ്രതികള്‍ക്ക്‌ വധ ശിക്ഷ

04 April 2014

മുംബൈ ശക്തി മില്‍ കൂട്ട ബലാല്‍സംഗ കേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ. ശക്തിമില്‍ കോമ്പൗണ്ടില്‍ വനിത ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് വിധി. മുംബൈ സെക്ഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്...

അന്ന്‌ കെജരിവാളിനെ മഷികുടഞ്ഞ ആള്‍ ഇന്ന്‌ ആം ആദ്‌മിയില്‍

04 April 2014

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരവിന്ദ്‌ കെജരിവാളിനു നേരെ മഷി കുടഞ്ഞയാള്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മഹാരാഷ്‌ട്ര സ്വദേശിയായ നാചികേത വാള്‍നികാര്‍ ആണ്‌ തെറ്റ്‌ ഏറ്റുപറഞ്ഞ്‌ ആം ആദ്‌മിയില്‍ ചേര്‍ന്നത്...

അദ്വാനിയ്‌ക്കും റാവുവിനും ബാബറി മസ്‌ജിദ്‌ തകര്‍ക്കുമെന്ന്‌ അറിയാമായിരുന്നു...?!

04 April 2014

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ബി.ജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ വെളിപ്പെടുത്തല്‍. 1992 ഡിസംബര്‍ ആറിന്‌ ബാബറി  മസ്‌ജിദ്‌ തകര്‍ത്തത്‌...

10 കോടിയുടെ സ്വത്തുളള സോണിയ മകന്‍ രാഹുലിന്‌ 9 ലക്ഷം കടം നല്‍കി

03 April 2014

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിക്ക്‌ 10 കോടി രൂപയുടെ ആസ്‌തിയുണ്ട്‌. ഒന്‍പതു ലക്ഷം രൂപ മകന്‍ രാഹുല്‍ ഗാന്ധിക്ക്‌ കടമായി നല്‍കിയിട്ടുണ്ട്‌. ഇന്നലെ റായബറേലി മണ്‌ഡലത്തില്‍ നാമനിര്‍ദ്ദേശപത്രികയൊടൊപ്പം സ...

സോണിയ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

02 April 2014

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാലാം ഘട്ടത്തില്‍ ഏപ്രില്‍ 30നാണ് ഇവിടെ വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു. ...

സഹോദരന്മാരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

02 April 2014

ഉത്തര്‍പ്രദേശിലെ നിതീഷ്‌ കടാര കൊലക്കേസില്‍ പ്രമുഖ രാഷ്‌ട്രീയ നേതാവ്‌ ഡി.പി.യാദവിന്റെ മകന്‍ വികാസ്‌ യാദവിനും അനന്തരവന്‍ വിശാല്‍ യാദവിനും ജിവപര്യന്തം ശിക്ഷ വിധിച്ച കീഴ്‌കോടതി വിധി ഡല്‍ഹി ഹൈക്കോടതി ശരിവച...

തീ പാറുന്ന ത്രികോണത്തില്‍പ്പെട്ട്‌ അമേഠി... രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ടെലിവിഷന്‍ താരമായ സ്‌മൃതി ഇറാനി ബിജെപി സ്ഥാനാര്‍ത്ഥി

01 April 2014

കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക്‌ ശക്തമായ വെല്ലുവിളി ഉയര്‍ത്തികൊണ്ട്‌ ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയില്‍ പ്രമുഖ ടിവി താരമായ സ്‌മൃതി ഇറാ...

നാന്‍സി പവല്‍ രാജിവച്ചു

01 April 2014

ഇന്ത്യയിലെ യു.എസ്‌ അംബാസഡര്‍ നാന്‍സി പവല്‍ രാജിവച്ചു. രാജിക്കത്ത്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്ക്‌ അയച്ചതായി എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബി.ജെ.പി. ആധികാരത്തിലെത്താന്‍ സാധ്യത നിലനില്‍ക്കെ നരേ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ : സുരക്ഷ ഉറപ്പു വരുത്താന്‍ രണ്ടു ലക്ഷം സൈനികര്‍

31 March 2014

 ലോക്‌സഭാ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നതിന്‌ രണ്ടു ലക്ഷം സൈനികരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. ഇതിനൊപ്പം ആയിരക്കണക്കിനു വാഹനങ്ങളും രണ്ടു ഡസന്‍ ഹെലികോപ്‌ടറുകളും ക്രമസാമാധാനപാലനദൗത്യത്തിനായി ഉപയോഗിക്...

പെട്രോളിന്‌ 75 പൈസ കുറച്ചു

31 March 2014

പെട്രോള്‍ വിലയില്‍ ലിറ്ററിന് 75 പൈസയുടെ കുറവ്. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ലോക്കല്‍ ടാക്‌സുകളും വാറ്റും ഒഴിവാക്കിയുള്ള തുകയാണിത്. കഴിഞ്ഞ...

സോണിയ ഗാന്ധിക്കെതിരെ നരേന്ദ്ര മോഡി... ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചത്‌ ആരുടെ നിര്‍ദ്ദേശ പ്രകാരം?

31 March 2014

കടല്‍ക്കൊലക്കസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചത്‌ ആരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന്‌ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ചോദിച്ചു. ചിലര്‍ ദേശ സ്‌നേഹികളാണെന്ന്‌ നടിക്കുകയ...

ദയാഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന്‌ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല്‍ പുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി

31 March 2014

ഡല്‍ഹിയില്‍ ഒമ്പതു പേരുടെ മരണത്തിന്‌ ഇടയാക്കിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിയായ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല്‍ ഭുല്ലര്‍ക്ക്‌ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്‌തു. വധശിക്ഷാ കേസുകള്‍ ഇളവു ...

Malayali Vartha Recommends