Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

26 NOVEMBER 2026 05:22 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിലാണ്. ട്രെയിന്‍ യാത്രയ്‌ക്കിടയിലെ ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന് സമാനമായി ദീര്‍ഘദൂര ട്രെയിനുകളിലും ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം. ഭക്ഷണത്തിലെ വിഭവങ്ങളുടെ എണ്ണം ക...

സാമ്പത്തിക ക്രമക്കേട്‌ നടത്തിയതിന്‌ ആംവെ ചെയര്‍മാന്‍ അറസ്റ്റില്‍

27 May 2013

ഇന്ത്യയിലെ ആംവെ ചെയര്‍മാനും സി.ഇ.ഒയുമായ പിക്‌നി കോട്ട്‌ വില്യം അറസ്‌റ്റില്‍. ചട്ടവിരുദ്ധമായി കേരളത്തില്‍ നെറ്റ്‌വര്‍ക്‌ മാര്‍ക്കറ്റിങ്‌ തുടങ്ങി, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആ...

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നടത്തിയ പരിവര്‍ത്തന്‍ യാത്ര ദുരന്തയാത്രയായി, കോണ്‍ഗ്രസ്‌ അധ്യക്ഷനുള്‍പ്പെടെ 27 കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടു

26 May 2013

ചത്തീസ്‌ഗഡില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നടത്തിയ പരിവര്‍ത്തന്‍ യാത്ര അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തയാത്രയായി മാറുകയായിരുന്നു. കോണ്‍ഗ്രസ്‌ പരിവര്‍ത്തന്‍ യാത്രക്കുനേരെ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്...

കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ സുഹൃത്ത്‌ വിവാഹം കഴിച്ചു

25 May 2013

ബംലാല്‍സംഗത്തിന്‌ വിധേയയായ പെണ്‍കുട്ടിയോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സമീപനം ഒരിക്കലും നല്ലതാകാന്‍ സാധ്യതയില്ല. അവളോട്‌ സഹതപിക്കാന്‍ പോലും ആരും മെനക്കെടാറില്ലാത്ത അവസ്ഥ. എന്നാല്‍ ഇന്ത്യയിലെ വളരെ പിന്നോ...

ഇനി ശശി തരൂരും കോണ്‍ഗ്രസ്‌ ദേശീയ വക്താവ്‌, ചാനല്‍ ചര്‍ച്ചകളിലും മറ്റും കോണ്‍ഗ്രസിന്റെ ശബ്‌ദമായി ശശി തരൂര്‍ വരും

25 May 2013

കേന്ദ്ര സഹമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ദേശീയ വക്താവായി നിയമിച്ചു. എ.ഐ.സി.സി.യുടെ മാധ്യമ വിഭാഗം മേധാവി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ്‌ ഇക്കാര്യമറിയിച്ചത്‌. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ...

താന്‍ രാജിവയ്‌ക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ്‌ എന്‍.ശ്രീനിവാസന്‍

24 May 2013

ഐ.പി.എല്‍ ഒത്തുകളിയില്‍ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ സിഇഒയുമായ ഗുരുനാഥ്‌ മെയ്യപ്പനെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ താന്‍ രാജിവയ്‌ക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ്‌ എന്‍.ശ്രീനിവാസന്‍. ...

പാക്‌ ജയിലില്‍ കഴിയുകയായിരുന്ന 45 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ചു

24 May 2013

പാക്കിസ്ഥാനില്‍ തടവിലായിരുന്ന 45 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ കഴിഞ്ഞിരുന്നവരെയാണ്‌ വിട്ടയച്ചത്‌. എന്നാല്‍ മോചന വിവരം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അ...

സഭകള്‍ തുടര്‍ച്ചയായി മുടങ്ങുന്നത്‌ ഖേദകരമെന്ന്‌ രാഷ്ട്രപതി

24 May 2013

പാര്‍ലമെന്റും നിയമസഭകളും തുടര്‍ച്ചയായി തടസപ്പെടുന്നത്‌ ഖേദകരമാണെന്ന്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. ഹിമാചല്‍പ്രദേശ്‌ നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഷ്‌ട്രപ...

ഒഡീഷയില്‍ ബസ്സപകടത്തില്‍ അഞ്ച്‌ മരണം

23 May 2013

ഒഡീഷയില്‍ നിയന്ത്രണം വിട്ട ബസ്‌ മരത്തിലിടിച്ച്‌ കത്തി അഞ്ച്‌ പേര്‍ വെന്തുമരിച്ചു. നാല്‍പതോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.ബോലംഗിര്‍ ജില്ലയില്‍ വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. ഭുവനേശ്വറില്‍ നിന്ന...

വാതുവെപ്പില്‍ ഉലഞ്ഞ്‌ ഐ.പി.എല്‍: അന്വേഷണം പ്രമുഖരിലേക്ക്‌, ഒമ്പതുപേര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍

23 May 2013

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ഒന്‍പതുപേരെ കൊല്‍ക്കത്തയില്‍ അറസ്റ്റുചെയ്‌തു. പ്രമുഖ വാതുവെയ്‌പുകാരന്‍ അജിത്‌ സുരേഖ അടക്കമുള്ളവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരില്‍ നിന്നും മൂന്നുലക്ഷം രൂപയും 2 ...

ഇനി ശശികാന്ത്‌ ശര്‍മ: സി.എ.ജി വിനോദ്‌ റായ്‌ ഇന്ന്‌ പടിയിറങ്ങും

22 May 2013

രാജ്യത്തെ അടുത്ത കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലായി ശശികാന്ത്‌ ശര്‍മ നിയമിതനാകും. നിലവില്‍ പ്രതിരോധ സെക്രട്ടറിയാണ്‌ അദ്ദേഹം. 1976ലെ ബീഹാര്‍ കേഡര്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥനാണ്‌ ശര്‍മ. ബീഹാറിലും, കേന്ദ്രത്ത...

സഞ്‌ജയ്‌ ദത്തിനെ പൂനെ യെര്‍വാഡ ജയിലിലേക്ക്‌ മാറ്റി

22 May 2013

മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്തിനെ പുനെ യെര്‍വാഡ ജയിലിലേക്കു മാറ്റി. കഴിഞ്ഞ 16ന്‌ കോടതിയില്‍ കീഴടങ്ങിയ ദത്തിനെ മുംബൈയിലെ ആര്‍തര്‍ റോഡ്‌ ജയിലി...

ആരുഷി വധം: സാക്ഷികളുടെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്ന്‌ കോടതി

21 May 2013

ആരുഷി വധക്കേസില്‍ 14 സാക്ഷികളെയും വിചാരണക്കോടതിയില്‍ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുക്കണമെന്ന കേസിലെ പ്രതികളായ ആരുഷിയുടെ മാതാപിതാക്കളുടെ ഹര്‍ജി കോടതി തള്ളി. രാജേഷ്‌ തല്‍വാറും നൂപുര്‍ തല്‍വാറും നല്‍കി...

യു.പിയില്‍ മായാവതി സര്‍ക്കാരിന്റെ പ്രതിമാ നിര്‍മ്മാണം: 1400 രൂപയുടെ അഴിമതി നടന്നതായി ലോകായുക്ത

21 May 2013

മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത്‌ ഉത്തര്‍ പ്രദേശില്‍ പ്രതിമാ നിര്‍മ്മാണത്തില്‍ 1400 കോടിയുടെ അഴിമതി നടന്നതായി ലോകായുക്ത കണ്ടെത്തല്‍. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ക്രമക്കേടാണ്‌ പ്രത...

ശ്രീശാന്തിനെയോര്‍ത്ത്‌ സിനിമ നടിമാര്‍ക്ക്‌ ഉറക്കമില്ല, ആ നടി താനല്ലെന്ന്‌ ക്രാന്തി റെക്‌ടര്‍, അഞ്ചാറ്‌ തവണ താരങ്ങളെ കൈമാറിയെന്ന്‌ വാതുവയ്‌പ്പുകാര്‍

20 May 2013

സിനിമാ നടിമാര്‍ പേടിയോടെ കഴിയുകയാണ്‌. വാതുവയ്‌പ്പുമായി ബന്ധപ്പെട്ട്‌ അവരില്‍ ഏത്‌ നടിമാരേയും തിരക്കി പോലീസെത്തും. കാരണം ഹിന്ദി ലോകത്തെ പല നടിമാര്‍ക്കും ശ്രീശാന്തിനോട്‌ അടുത്ത ബന്ധമുണ്ടെന്നാണ്‌ പറയപ്പ...

ഇന്ത്യയും ചൈനയും തമ്മില്‍ എട്ട്‌ കരാറുകളില്‍ ഒപ്പുവെച്ചു: അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തും

20 May 2013

ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയില്‍സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ചൈനീസ്‌ പ്രധാനമന്ത്രി ലീ കുചിയാങുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാന...

Malayali Vartha Recommends