Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

26 NOVEMBER 2026 05:22 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിലാണ്. ട്രെയിന്‍ യാത്രയ്‌ക്കിടയിലെ ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന് സമാനമായി ദീര്‍ഘദൂര ട്രെയിനുകളിലും ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം. ഭക്ഷണത്തിലെ വിഭവങ്ങളുടെ എണ്ണം ക...

മുതിര്‍ന്ന താരങ്ങളും വാതുവെപ്പുകാരില്‍ നിന്ന്‌ സമ്മാനങ്ങള്‍ കൈപ്പറ്റിയതായി ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍

20 May 2013

ഇന്ത്യന്‍ ടീമിലെ ചില മുതിര്‍ന്ന താരങ്ങള്‍ വാതുവയ്‌പുകാരില്‍ നിന്ന്‌ സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നുവെന്ന്‌ ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഡല്‍ഹി പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ ശ്രീശാന്ത്‌ ഇത്തരത്തില്...

ഇന്ത്യ പ്രധാന അയല്‍രാജ്യം, ഇരു രാജ്യങ്ങള്‍ക്കിടയിലെ പരസ്‌പര സഹകരണവും, സൗഹൃദവും ലക്ഷ്യമെന്ന്‌ ചൈനീസ്‌ പ്രധാനമന്ത്രി

20 May 2013

ചൈനീസ്‌ പ്രധാനമന്ത്രി ലീ കു ചിയാങ്‌ ഞായറാഴ്‌ച ഇന്ത്യയിലെത്തി. ഇന്ന്‌ അദ്ദേഹം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ചര്‍ച്ച നടത്തും. അതിര്‍ത്തി പ്രശ്‌നമാകും ചര്‍ച്ചയിലെ മുഖ്യവിഷയം. അതേ സമയം ഇന്ത്യ...

ക്രിക്കറ്റ്‌ കളിക്കാന്‍ പോയ ശ്രീശാന്തിന്‌ താത്‌പര്യം മറ്റു പല കളികളോട്‌, ശ്രീശാന്തിനോടൊപ്പം പിടിക്കപ്പെട്ട 3 സുന്ദരികളില്‍ ഒരാള്‍ മറാത്തി നടി

19 May 2013

ശ്രീശാന്തിനെ വീഴ്‌ത്തിയത്‌ സുന്ദരികളായ നായികമാരെ വച്ചാണെന്നുള്ള നിഗമനത്തിലാണ്‌ പോലീസ്‌ പോകുന്നത്‌. നിശാക്ലബുകളിലും സൂപ്പര്‍ നായികമാരിലും തല്‍പ്പരനായ ശ്രീയെ തങ്ങളുടെ വഴിയേ കൊണ്ടുവരാനായി വാതുവയ്‌പ്പുകാര...

മഅദനി രാഷ്‌ടപതിക്ക്‌ കത്തയച്ചു, തീവ്രവാദബന്ധമുണ്ടെങ്കില്‍ തൂക്കിലേറ്റണം

18 May 2013

ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട്‌ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍ മഅദനി നീതിക്കായി രാഷ്‌ട്രപതിക്ക്‌ കത്തയച്ചു. പോലീസ്‌ തന്നെ കള്ള കേസില്‍ കുടുക്കുകയായിരുന്നു. ശാരീരികമായി...

ആറാം ക്ലാസുകാരനെ ചൂരല്‍ കൊണ്ടടിച്ചതിന്‌ ഇന്ത്യന്‍ അദ്ധ്യാപകനെ ക്ലാസില്‍ പൂട്ടിയിട്ട്‌ ക്രൂരമായി മര്‍ദ്ദിച്ചു

18 May 2013

മാലിദ്വീപിലെ, കുമുന്ധൂ ദ്വീപിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ ശിക്ഷിച്ചതിന് ഇന്ത്യന്‍ അദ്ധ്യാപകനെ ഒരു സംഘം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാലെദ്വീപിലെ ആസ്പത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക...

ശ്രീശാന്തുള്‍പ്പടെയുള്ളവര്‍ക്കായി ബോളിവുഡ്‌ താരങ്ങളേക്കാളും വെല്ലുന്ന സുന്ദരികളെ കാഴ്‌ചവച്ച്‌ കിടപ്പറരംഗങ്ങള്‍ റെക്കോഡ്‌ ചെയ്‌ത്‌ വരുതിയിലാക്കി

18 May 2013

ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും അധോലോകവും പരസ്‌പരം കുരുക്കഴിക്കാനാവാതെ കിടക്കുകയാണ്‌. ഐപിഎല്‍ കളിക്കിടെ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള മൂന്ന്‌ ക്രിക്കറ്റ്‌ താരങ്ങള്‍ കുടുങ്ങിയതോടെയാണ്‌ ഇന്ത്യന്‍ ക്രിക്...

കല്‍ക്കരി പാടം അഴിമതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്‌റ്റിലായി

18 May 2013

കല്‍ക്കരി പാടം അഴിമതി അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്‌റ്റില്‍. പതിനഞ്ച്‌ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ്‌ അറസ്റ്റിലായത്‌. മറ്റൊരു കേസുമായി ബന്ധപ്പെട്ട്‌ കൈക്കൂലി വാങ്ങുന്...

വാതുവെയ്പിന്റെ പ്രധാന ഇടനിലക്കാരന്‍ ശ്രീശാന്തിന്റെ ബന്ധുവും ക്രിക്കറ്റ് കളിക്കാരനുമായ ജിജു ജനാര്‍ദനന്‍

16 May 2013

ക്രിക്കറ്റ് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായവരില്‍ ശ്രീശാന്തിന്റെ ബന്ധവും ഉള്‍പ്പെടുന്നു. ശ്രീശാന്തിന്റെ ബന്ധുവും ക്രിക്കറ്റ് കളിക്കാരനുമായ ജിജു ജനാര്‍ദനനാണ് വാതുവെയ്പിന്റെ പ്രധാന ഇടനിലക്കാരനെ...

എന്റ പിഴക്ക്‌ ആദ്യ കൂലി 5 ദിവസത്തെ പോലീസ്‌ കസ്റ്റഡി, ശ്രീശാന്ത്‌ ഉള്‍പ്പെട്ട ക്രിക്കറ്റ്‌ വാതുവെയ്‌പ്പും നീളുന്നത്‌ ദാവിദ്‌ ഇബ്രാഹിമിലേക്ക്‌

16 May 2013

ഐ.പി.എല്ലില്‍ ഒത്തുകളിച്ചതിന് അറസ്റ്റിലായ എസ്. ശ്രീശാന്തിനെയും മറ്റ് രണ്ടു കളിക്കാരെയും കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡെല്‍ഹി സാകേതിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കളി...

വാതുവെയ്‌ക്കുന്ന ആ ഒരു ഓവറില്‍ ബൗളര്‍മാര്‍ എത്ര റണ്‍സ്‌ വിട്ടുകൊടുക്കണമെന്ന്‌ അവര്‍ പറയും, വാതുവെയ്‌പ്പ്‌ ഓവറാണെന്ന്‌ മനസിലാക്കാന്‍ പ്രത്യേക അടയാളവും ബൗളര്‍കാട്ടണം, പ്രതിഫലം അരകോടി

16 May 2013

ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍. ഒത്തുകളിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡല്‍ഹി പോലീസ് പുറത്തുവിട്ടത്. ഒരു കളിയിലെ ഒരു ഓവര്‍ ഒത്തുകളിച്ചപ്പോള്‍ ശ്രീശാന്തിന് 40 ലക്ഷം രൂപയും അങ്കിത് ചവാന് 60 ലക്ഷവും കി...

ഉത്തര്‍പ്രദേശില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു വീണ്‌ അഞ്ചു പേര്‍ മരിച്ചു

16 May 2013

ഉത്തര്‍പ്രദേശില്‍ പഴയ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു വീണു അഞ്ചു സ്‌ത്രീകള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ കെട്ടിടത്തിനു സമീപത്തു കൂടി നടന്നു പോയവരാണ്‌ അപകടത്തില്‍ പെട്ടത്‌. ബുധനാഴ്‌ച രാത്രി ഭ...

ഇന്ത്യ-ചൈന ബ്രിഗേഡിയര്‍ തല ചര്‍ച്ച ഇന്ന്‌

15 May 2013

ഇന്ത്യ-ചൈന ബ്രിഗേഡിയര്‍ തലചര്‍ച്ചകള്‍ക്ക്‌ ബുധനാഴ്‌ച സിക്കിമിലെ നാഥുലയില്‍ തുടക്കമാകും. ലഡാക്കില്‍ നിന്ന്‌ ഇരു രാജ്യങ്ങളിലേയും സൈനികരെ പിന്‍വലിച്ചതിനു പിന്നാലെയാണ്‌ ചര്‍ച്ചകള്‍ നടക്കുന്നത്‌. ഇരു രാജ്യ...

നാവികസേനാ ആസ്ഥാനത്തെ പീഡനം: കുറ്റക്കാര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കുമെന്ന്‌ ആന്റണി

15 May 2013

ഇരുപത്താറുകാരിയെ നാവികസേന താവളത്തില്‍ പീഡിപ്പിച്ച കേസില്‍ കുറ്റക്കാര്‍ക്ക്‌ കടുത്ത ശിക്ഷ തന്നെ നല്‍കുമെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി. അന്വേഷണം കഴിയുന്നതുവരെ ക്ഷമ കാണിക്കണം. ഇക്കാര്യം ഒരു ...

കൂടംകുളം ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നത്‌ വീണ്ടും നീട്ടിവെച്ചു

15 May 2013

കൂടംങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത്‌ ഒരു മാസത്തേക്ക്‌ നീട്ടിവെച്ചു. ആണവനിലയത്തിന്റെ ആദ്യ യൂണിറ്റ്‌ ഈ മാസം കമ്മീഷന്‍ ചെയ്യാനിരുന്നു ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ (എന്‍.പി.സി.ഐ.എല്‍)...

സി.ബി.ഐയെ സ്വതന്ത്രമാക്കാനുള്ള ശ്രമം തുടങ്ങി: പരിശോധനക്കായ്‌ ചിദംബരം അധ്യക്ഷനായ മന്ത്രി തല സമിതി

14 May 2013

അവസാനം സി.ബി.ഐയെ സ്വതന്ത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച്‌ പരിശോധിക്കാന്‍ ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ മന്ത്രിതല സമിതിയെ പ്രധാനമന്ത്രി നിയോഗിച്ചു. മന്ത്രിമാരായ കപില്‍ സിബ...

Malayali Vartha Recommends