Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

11 വനിതകൾ പട്ടികയിൽ; 92 സീറ്റുകളിൽനിന്നും 85 സീറ്റുകളിലേക്ക്; സിപിഎമ്മിന്റെ പോരാളികൾ തയ്യാർ ; സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ

10 MARCH 2021 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറായി. 11 വനിതകളാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത് എന്ന കാര്യം ശ്രദ്ധേയം. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 2016-ൽ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയിൽ ഉൾപ്പടെ പ്രാദേശിക എതിർപ്പ് ഉയർന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റിയിട്ടില്ല.

സംസ്ഥാന സെക്രട്ടിറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈലജ ടീച്ചർ, ടി.പി.രാമകൃഷ്ണൻ. എം.എം.മണി എന്നിവരടക്കം എട്ട് പേർ മത്സരിക്കുന്നുണ്ട്. 30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതിൽ 22 പേർ അഭിഭാഷകരാണ്.

മുപ്പതിനും 40-നും ഇടയിൽ പ്രായമുള്ള എട്ടുപേർ, 41-50 നും ഇടയിൽ പ്രായമുള്ള 13 പേർ. 51-60 നും ഇടയിൽ പ്രായമുള്ള 33 പേർ 60 വയസിന് മുകളിലുള്ള 24 പേർ എന്നിങ്ങനെയാണ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടച്ചവർ.

സി പി എം സ്ഥാനാർഥി പട്ടിക ഇപ്രകാരം

ഉദുമ-സിഎച്ച് കുഞ്ഞമ്പു

തൃക്കരിപ്പുർ-എം രാജഗോപാൽ

പയ്യന്നൂർ-പി.ഐ മധുസൂദനൻ

കല്ല്യാശ്ശേരി-എം വിജിൻ

തളിപ്പറമ്പ-എം.വി ഗോവിന്ദൻ

അഴീക്കോട്-കെ.വി സുമേഷ്

ധർമടം-പിണറായി വിജയൻ

തലശ്ശേരി-എ.എൻ ഷംസീർ

മട്ടന്നൂർ-കെ.കെ ശൈലജ

പേരാവൂർ-സക്കീർ ഹുസൈൻ

മാനന്തവാടി-കേളു

സുൽത്താൻ ബത്തേരി-എം.എസ്.വിശ്വനാഥ്

കൊയിലാണ്ടി-കാനത്തിൽ ജമീല

പേരാമ്പ്ര-ടി.പി രാമകൃഷ്ണൻ

ബാലുശ്ശേരി-സച്ചിൻദേവ്

കോഴിക്കോട് നോർത്ത്-തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പുർ-പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി-ലിന്റോ ജോസഫ്  

കൊടുവള്ളി- കാരാട്ട് റസാഖ്


കുന്നമംഗലം-പി.ടി.എ റഹീം

പൊന്നാനി- നന്ദകുമാർ


തിരൂർ-ഗഫൂർ പി.ല്ലിലീസ്


താനൂർ- വി.അബ്ദുറഹിമാൻ


തവനൂർ-കെ.ടി.ജലീൽ
മലപ്പുറം-
പെരിന്തൽമണ്ണ-
നിലമ്പൂർ-പി.വി.അൻവർ
മങ്കട-
വേങ്ങര-
വണ്ടൂർ-പി.മിഥുന

തൃത്താല- എം.ബി രാജേഷ്

ഷൊർണൂർ-സി.കെ രാജേന്ദ്രൻ

ഒറ്റപ്പാലം- പി ഉണ്ണി

കോങ്ങാട്-പി.പി സുമോദ്

മലമ്പുഴ-എ പ്രഭാകരൻ

പാലക്കാട്- തീരുമാനമായില്ല

തരൂർ- പി.കെ ജമീല

നെന്മാറ-കെ ബാബു

ആലത്തൂർ-കെ.ഡി പ്രസേനൻ

ഇരിങ്ങാലക്കുട- ആർ. ബിന്ദു,

മണലൂർ- മുരളി പെരുനെല്ലി

വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

ഗുരുവായൂർ- ബേബി ജോൺ

പുതുക്കാട്- കെ.കെ. രാമചന്ദ്രൻ

ചാലക്കുടി-യു.പി.ജോസഫ്

തൃക്കാക്കര- ജെ ജേക്കബ്

കൊച്ചി- കെജെ മാക്സി

തൃപ്പൂണിത്തുറ-എം സ്വരാജ്

വൈപ്പിൻ-കെഎൻ ഉണ്ണികൃഷ്ണൻ

കോതമംഗലം -ആന്റണി ജോൺ

എറണാകുളം-ഷാജി ജോർജ്

കുന്നത്തുനാട്-പിവി ശ്രീനിജൻ

ഉടുമ്പൻ ചോല- എം.എം മണി

ദേവികുളം - എ രാജ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- അനിൽകുമാർ

ഏറ്റുമാനൂർ- വി എൻ വാസവൻ

ചെങ്ങന്നൂർ- സജി ചെറിയാൻ

മാവേലിക്കര- എം.എസ് അരുൺകുമാർ

കായംകുളം- യു പ്രതിഭ

അമ്പലപ്പുഴ- എച്ച് സലാം

ആലപ്പുഴ- ടി.പി ചിത്തരഞ്ജൻ

അരൂർ- ദലീമ ജോജോ

കോന്നി- ജനീഷ്കുമാർ

ആറൻമുള - വീണ ജോർജ്

കൊല്ലം- എം മുകേഷ്

കുണ്ടറ - മേഴ്സിക്കുട്ടിയമ്മ

കൊട്ടാരക്കര- കെ.എൻ ബാലഗോപാൽ

ചവറ- സുജിത്ത വിജയൻ

ഇരവിപുരം- എൻ നൗഷാദ്

നെയ്യാറ്റിൻകര- അൻസലൻ

കാട്ടാക്കട- ഐ.ബി സതീഷ്

പാറശ്ശാല-സി.കെ ഹരീന്ദ്രൻ

അരുവിക്കര- സ്റ്റീഫൻ

നേമം- വി. ശിവൻകുട്ടി

വട്ടിയൂർക്കാവ്- പ്രശാന്ത്

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

വാമനപുരം- ഡി.കെ മുരളി

ആറ്റിങ്ങൽ- ജെ.എസ് അംബിക

വർക്കല- വി ജോയ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (15 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (4 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (5 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (5 hours ago)

Malayali Vartha Recommends