Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോടതിയിൽ വാദിക്കുന്ന ആദ്യ മുൻ ഗവർണർ!ഷാൻ വധക്കേസിലെ പ്രതികൾക്കായിവീണ്ടും കറുത്ത കോട്ടണിഞ്ഞ് പി.എസ്. ശ്രീധരൻ പിള്ള! കൂടെ രാമന്‍പിള്ളയും ശാസ്തമംഗലം അജിത്തും നേരിട്ട്....


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?

മിനർവ മോഹൻ്റെ സ്ഥാനാർത്ഥിത്വം സി.പി.എം കോട്ട ഇളക്കുമോ ? കോട്ടയത്തെ സി.പി.എം കോട്ടയിൽ വിള്ളൽ വീഴ്ത്താൻ മുൻ ഇടത് നേതാവ്; ആശങ്കയോടെ കോട്ടയത്തെ സി.പി.എം ക്യാമ്പ്

20 MARCH 2021 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് കൊള്ളക്കരാർ ഒപ്പുവെച്ചത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് സമ്പൂർണ വെജിറ്റബിൾ മിഷൻ നടപ്പാക്കും; നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി ടി. സിദ്ദിഖ്

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി

വർഷങ്ങളോളം സി.പി.എമ്മിൻ്റെ പാർട്ടിക്കോട്ടയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന വനിതാ നേതാവ് മിനർവ മോഹൻ്റെ കോട്ടയത്തെ സ്ഥാനാർത്ഥിത്വം പാർട്ടിക്കോട്ടയുടെ അടിത്തറയിളക്കുമെന്ന ആശങ്ക.

മണ്ഡലത്തിലെ സി.പി.എം പ്രവർത്തകരുമായി വ്യക്തി ബന്ധമുള്ള മിനർവയുടെ സ്ഥാനാർത്ഥിത്വം വോട്ട് ചോർത്തുമെന്ന ആശങ്കയാണ് സി.പി.എം ക്യാമ്പിലുള്ളത്. മണ്ഡലത്തിലുടനീളം കുടുംബ വേരുകളുള്ളതും ബി.ജെ.പി സ്ഥാനാർത്ഥിയെ തുണയ്ക്കുമെന്നാണ് സി.പി.എം ക്യാമ്പിലെ റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യ ബന്ധമുണ്ടെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സി.പി.എം ക്യാമ്പ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ , ഈ പ്രചാരണത്തിൻ്റെ മുന ഒടിക്കുന്നതായിരുന്നു മിനർവ മോഹൻ്റെ സ്ഥാനാർത്ഥിത്വം.

മുൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന മിനർവ മീനച്ചിൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് കൂടിയായിരുന്നു. കോട്ടയം നിയോജകമണ്ഡലത്തിൽ 2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച എം.എസ് കരുണാകരൻ 12582 വോട്ടാണ് നേടിയത്.

 

 

 

നിയോജക മണ്ഡലത്തിലെ എസ്.എൻ.ഡി.പി നേതൃത്വവും പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള മിനർവയുടെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിൻ്റെ വോട്ട് ബാങ്കിലാവും വിള്ളൽ വീഴ്ത്തുക എന്നാണ് വിലയിരുത്തൽ.

നിയോജക മണ്ഡലത്തിലെ സി.പി.എം വോട്ടുകളിൽ ഏറെയും ഈഴവ സമുദായത്തിൽ നിന്നാണ്. എസ്.എൻ.ഡി.പിയുടെ അംഗങ്ങളാണ് സി.പി.എം പ്രവർത്തകരിൽ ഏറെയും.

പാർട്ടിയിലും എസ്.എൻ.ഡി.പിയിലും ആഴത്തിലുള്ള ബന്ധങ്ങളുള്ള മിനർവ ഈ വോട്ടുകളിൽ നല്ലൊരു ശതമാനവും ചോർത്തിയെടുക്കുമെന്ന് സി.പി.എം ഭയക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാവും കോട്ടയത്ത് മത്സരം. ഇത് സി.പി.എമ്മിന് വൻ തിരിച്ചടിയാവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല...  (7 minutes ago)

ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു  (59 minutes ago)

വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് മുൻ ഗവർണർ ശ്രീധരൻ പിള്ള....  (1 hour ago)

സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്  (1 hour ago)

ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി  (1 hour ago)

#PSSreedharanPillai വർഷങ്ങൾക്ക് ശേഷം വീണ്ടും കോടതിയിൽ!  (1 hour ago)

സങ്കടക്കാഴ്ചയായി... ഒരു വർഷത്തോളം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന്​ നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തി... തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക്​ ദാരുണാന്ത്യം....  (1 hour ago)

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി  (2 hours ago)

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (3 hours ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (3 hours ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (4 hours ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (4 hours ago)

സതീശനെ പുണർന്ന് ഹൈക്കമാന്റ് ക്രൈസിസ് മാനേജരായി രമേശ് സതീശനാണ് ശരിയെന്ന് പ്രിയങ്ക തർക്കങ്ങളുടെ മുനയൊടിഞ്ഞു  (4 hours ago)

ബ്രഹ്‌മസ്വം മഠത്തിലെ കുട്ടി ISRO ശാസ്ത്രജ്ഞനായത് ഇങ്ങനെ..!നാലാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ചു,പിന്നെ സംഭവിച്ചത്  (4 hours ago)

Malayali Vartha Recommends