Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങളുടെ ലിസ്റ്റുമായി ഇരിങ്ങാലക്കുട എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപി‍യുമായ ഡോ.ജേക്കബ് തോമസ്...

20 MARCH 2021 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

നിയപരിപാലനത്തിനു ശേഷം ജനസേവനത്തിനായി മുണ്ടുമടക്കി ഇറങ്ങി തിരിച്ച മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഹൃദയപക്ഷത്തു നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ചിരിക്കുകയാണ് മുൻ ഡിജിപിയും എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ ഡോ. ജേക്കബ് തോമസ്.

കുന്ദംകുളത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുന്ന വേദിയിലായിരുന്നു അദ്ദേഹം ഇപ്രകാരം ചോദിച്ചത്. "ബഹുമാന്യനും സർവ്വോപരി ജനങ്ങളുടെ ഹൃദയപക്ഷത്ത് നിൽക്കുന്നയാളുമാണ് ഞങ്ങളുടെ മുഖ്യമന്ത്രി എന്നാണ് അണികൾ പൊതുവേ പറയാറ്... അദ്ദേഹത്തോടുള്ള ചില ചെറിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുമോ എന്ന് നോക്കാം" എന്ന മുഖവുരയോടെയായിരുന്നു തുടങ്ങിയത്.

ബിജെപിയിൽ ചേരുന്ന ആളുകളെല്ലാം അവരുടെ തനി സ്വഭാവം കാണിക്കും എന്നാണ് ഏറ്റവുമൊടുവിലായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന. അങ്ങനെയെങ്കിൽ സിപിഎമ്മിലേക്ക് പോകുന്ന ആളുകളെല്ലാം ആ 'തനി സ്വഭാവം' പുറത്തെടുക്കും എന്ന് ഞങ്ങൾ പറയുന്നതിൽ തെറ്റുണ്ടോ? എന്ന് ജേക്കബ് തോമസ് ചോദിച്ചു. താങ്കൾക്ക് എതിർക്കാൻ പറ്റില്ല. കാരണം, താങ്കൾ ഉൾപ്പെടെയുള്ള നേതാക്കന്മാരെല്ലാം സിപിഎമ്മിൽ വന്ന ശേഷം സിപിഎമ്മിന്റെ 'യഥാർത്ഥ സ്വഭാവം' എടുത്തണിഞ്ഞ വരാണല്ലോ... എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെന്ന പരമോന്നത സ്ഥാനത്തിരുന്നിട്ടും വെറും പാർട്ടി സെക്രട്ടറിയെ പോലെ താങ്കൾ പെരുമാറിയ പല സന്ദർഭങ്ങളുമുണ്ട്. അതിലൊന്നാണല്ലോ പത്രമാധ്യമങ്ങളെ കാണുമ്പോഴുള്ള അവജ്ഞ. 'കടക്ക് പുറത്ത്' എന്ന പഞ്ച് ഡയലോഗ് അണികൾക്ക് ആഘോഷമായിരിക്കാം.

ഒന്ന് ചോദിച്ചോട്ടെ, ഇ. പി. ജയരാജൻ ബന്ധുനിയമനം നടത്തിയപ്പോഴും, കെ. ടി. ജലീലിന്റെ ബന്ധു നിയമനങ്ങൾ തെളിവു സഹിതം പുറത്തു വന്നപ്പോഴും 'ഇരട്ടചങ്ക'നായ അങ്ങ് എന്താണ് അവരോടൊന്നും "കടക്ക് പുറത്ത്" എന്ന് പറയാതിരുന്നത്? ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കരന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ രാജ്യദ്രോഹം തെളിഞ്ഞപ്പോഴും കടക്ക് പുറത്ത് എന്ന് താങ്കൾക്ക് പറയാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്?

പറയേണ്ട പഞ്ച് ഡയലോഗുകൾ പറയേണ്ടവരോട് പറയാതെ പാവം പത്രക്കാരുടെ വായടപ്പിക്കുന്നതിലെന്താണ് താങ്കൾ കണ്ട മേന്മ? എന്നാണ് ജേക്കബ് തോമസ് തുറന്നടിച്ചത്. സ്ഥാനാർഥിയായി ജനവേധി തേടുന്ന ജേക്കബ് തോമസിന്റെ ഒളിയമ്പുകൾ പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലാതത് കാര്യമാണ്.

അതേസമയം, ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു.

പ്രവർത്തകരും നേതാക്കന്മാരുമായി 12.15ന് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിലെത്തി അസിസ്റ്റന്‍റ്​ റിട്ടേണിങ് ഓഫീസർ അജയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഇരിങ്ങാലക്കുട നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരിക്കും ബി.ജെ.പി അധികാരത്തിലെത്തിയാൽ ചെയ്യുക എന്ന് അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (32 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (39 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (50 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (52 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (55 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (57 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends