Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സുരേഷ് ഗോപിയുടേത് വെറുമൊരു നാക്ക് പിഴയല്ല; കോണ്‍ഗ്രസും ലീഗും യുഡിഎഫും തമ്മിലുള്ള ഡീലിന്റെ വെളിപ്പെടുത്തലാണ് ആഞ്ഞടിച്ച് മുഖ്യമന്ത്രി

29 MARCH 2021 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

സുരേഷ് ഗോപി ഇന്നലെ പറഞ്ഞത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിപറഞ്ഞിരുന്നു.

എന്നാൽ ഇത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ് . ഇത് ബിജെപിയും കോണ്‍ഗ്രസും ലീഗും യുഡിഎഫും തമ്മിലുള്ള ഡീലിന്റെ വെളിപ്പെടുത്തലാണെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു .

എന്നാല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ കെഎന്‍എ ഖാദര്‍ ജയിച്ചുവരണമെന്ന് ബിജെപി പരസ്യമായി പറയുന്നത് ലീഗിന്റെയോ കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ ഗുണത്തിനാണെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിക്കുകയുണ്ടായി.

ഇരുത്തം വന്ന രാഷ്ട്രീയക്കാരനല്ല സുരേഷ്ഗോപി പക്ഷേ ബിജെപിയുടെ പ്രധാനിയാണ്. പരസ്യമായി ഇത്തരം രഹസ്യങ്ങള്‍ വിളിച്ചു പറയാന്‍ മറ്റ് ബിജെപി നേതാക്കള്‍ തയ്യാറാകുന്നുണ്ടാവില്ല. അത്രത്തോളം ജാഗ്രത പാലിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിക്കുന്ന നില അങ്ങോട്ട് തുറന്നുപറഞ്ഞു.

നേരത്തെ ഒ രാജഗോപാല്‍ പറഞ്ഞത് പ്രാദേശികമായി ഇത്തരം നീക്കുപോക്കുകള്‍ ഉണ്ടെന്നും അതിന്റെ ഗുണം ബിജെപിക്കാണ് എന്നുമാണ്. ഒരു ഡീല്‍ ഉറപ്പിക്കുമ്പോള്‍ ബിജെപി അവരുടെ ഗുണം ഉറപ്പാക്കുന്നുണ്ട് . നേമം അതിന് തെളിവാണെന്നും അദ്ദേഹം വിവരിച്ചു.


ഇപ്പോള്‍ ലീഗിന് നല്ല സ്വാധീനമുള്ള ഒരു മണ്ഡലത്തില്‍ അവര്‍ കച്ചവടമുറപ്പിച്ചു കഴിഞ്ഞു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബിജെപിക്ക് നല്ല വോട്ടുള്ള മണ്ഡലത്തില്‍ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റെടുത്തിരിക്കുന്നു.

ബിജെപി സ്ഥാനാര്‍ഥിത്വം തള്ളിപോയ ഗുരുവായൂര്‍ , തലശേരി, ദേവികുളം മണ്ഡലങ്ങളില്‍ മാത്രമല്ല, മറ്റ് മണ്ഡലങ്ങളിലും ഈ പ്രത്യുപകാരം നടക്കും.

ബിജെപി വോട്ടര്‍മാര്‍ക്ക്കൂടി സ്വീകാര്യനാകണം എന്ന നിലയിയാണ് ഗുരുവായുരിലെ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. പൗരത്വ നിയമ ഭേദഗതി കേരളം നടപ്പാക്കില്ലെന്ന് ഉറപ്പാക്കി കേരള നിയമസഭ പ്രമേയം പാസാക്കിയതാണ്.

അതിനെ സഭയില്‍ അനുകൂലിച്ച ആളുമാണ് കെഎന്‍എ ഖാദര്‍. എന്നാലിപ്പോര്‍ പൗരത്വ നിയമ ഭേദഗതിയുടെ ഭാഗമായി ജനങ്ങള്‍ ഫോറം പൂരിപ്പിച്ച്‌ നല്‍കേണ്ടതിന് എല്ലാ സഹായവും ലീഗ് ചെയ്യും എന്ന് പരസ്യമായി പറയുകയാണ്.

തങ്ങളുടെ തന്നെ നിലപാടിനെ തള്ളി ബിജെപി നിലപാടിനെ പരസ്യമായി ഖാദര്‍ സ്വീകരിക്കുന്നു. കുറച്ച്‌ വോട്ട് കിട്ടുന്നതിന് ഏതറ്റം വരയും പോകുന്നതിന് ലീഗും കോണ്‍ഗ്രസും തയ്യാറാകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends