Widgets Magazine
27
Jun / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ പിറന്നാളിന് ശ്വേതാ മേനോൻ സമ്മാനിച്ച കാർ കണ്ടോ? അറുപതിൽ അധികം സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്റെ വില . 32.40 ലക്ഷം, ഇത്തവണ പിറന്നാളിന് കുറച്ച് വിലകൂടിയ സമ്മാനമാണ് നൽകുന്നതെന്ന് താരം


കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്; പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പ്രത്യേകിച്ചും; എത്ര സ്‌നേഹമുണ്ടെന്ന് പറഞ്ഞാലും ചെറിയ കാര്യങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങളും അഡ്ജസ്റ്റ്‌മെന്റിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ വരുന്നത് ഈ സമയത്താണ്; കുറേ സമയം എടുത്ത് മാത്രമേ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കൂ; വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ആറുമാസത്തോളം വീട്ടില്‍ നിന്ന് മാറിത്താമസിച്ചു; വിഷാദ രോഗത്തെ കുറിച്ച് തുറന്നടിച്ച് ലക്ഷ്മി


നടിയും ഛായാഗ്രാഹകനും അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ ഉള്ളിലെവിടെയോ സ്പാർക്ക്; നടി ജാഡയായിരിക്കുമെന്ന് കരുതിയെങ്കിലും ഒറ്റ ദിവസം കൊണ്ട് തെറ്റിധാരണകൾ മാറ്റിയെടുത്തു; സൗഹൃദത്തിനടിയിൽ പ്രണയം മൊട്ടിട്ടു; ഇരുവരുടെയും ബന്ധമറിഞ്ഞപ്പോൾ അമ്മയുടെ അഭിപ്രായം ഞെട്ടിച്ചു! അതും മറി കടന്ന് വിവാഹത്തിലേക്ക്; 7 വർഷത്തെ ദാമ്പത്യത്തിനിടയിൽ ആനും ജോമോനും വേർപിരിഞ്ഞത്? വിവാഹ ജീവിതം തകർന്നടിഞ്ഞതിന്റെ കാരണം...


മാസ്ക്കും തൊപ്പിയും ധരിച്ച് തിയേറ്ററിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ.. ആദ്യം തിയേറ്ററിന് ചുറ്റിനും പിന്നാലെ റോ​ഡിലേക്ക് ഇറങ്ങി വീണ്ടും ഓട്ടം തുടർന്നു! പിന്നാലെ ഓടിത്തള്ളി മാധ്യമങ്ങളും; താരത്തിന്റെ ഓട്ടം വൈറൽ


ജീവിതാവസാനം വരെ നീളുന്ന ബന്ധം! പന്ത്രണ്ട് വര്‍ഷത്തെ രസകരമായ സൗഹൃദം, പരസ്പരം രണ്ട് പേരുടെയും വളര്‍ച്ചകള്‍ കണ്ടു... നടന്‍ റിച്ചാര്‍ഡ് ജോസുമായുള്ള സൗഹൃദത്തെക്കുറിച്ച് സാധിക

നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്; ദില്ലിയിൽ അമിത് ഷായുടെയും സീതാറാം യച്ചൂരിയുടെയും വീട്ടിലെ നിത്യ സന്ദർശകനാണ്; ബി.ജെ പി , സി പി എം നേതാക്കളിൽ പലരും കൊച്ചിയിലെത്തിയാൽ കെ വി തോമസിന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കുന്നു; പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം - ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസെന്ന് ചെറിയാൻ ഫിലിപ്പ്

11 MAY 2022 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ പിഴിഞ്ഞ ശേഷം ഫണ്ട് ചോദിക്കുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരം; ധനരാജ് രക്തസാക്ഷി ഫണ്ട് പോലും മുക്കിയ പാര്‍ട്ടിയാണ് സിപിഎം; രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടിയ സിപിഎം അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നാണംകെട്ട പണപ്പിരിവ് അവസാനിപ്പിക്കണം; വിമർശനവുമായി കെ.സുധാകരന്‍ എംപി

കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള പോലീസ് നടപടി തികച്ചും ഏകപക്ഷീയമാണ്; കോൺഗ്രസ് പ്രവർത്തകർ പോലീസിനെ ആക്രമിച്ചിട്ടില്ല; എന്നാൽ ക്രൂരമായ മർദ്ദനമാണ് പ്രവർത്തകർ നേരിട്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്കുമായി സിപിഎം ഏരിയ കമ്മിറ്റി; ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള കണക്കിനും പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരം

54 മണിക്കൂർ രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ചു ചോദ്യം ചെയ്തു; പ്രതിപക്ഷ നിരയിലെ ഒരു പാട് നേതാക്കളെ ഇ.ഡിയേയും സി.ബി.എയേയും വിട്ട് ബി.ജെ.പി തുറങ്കിലടക്കുന്നു; പിണറായി വിജയനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കേന്ദ്രാന്വേഷണം പോലും വന്നിട്ടില്ല ; സ്വപ്ന പറഞ്ഞത് വി.ഡി. സതീശനെ കുറിച്ചോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളെ കുറിച്ചോ ആയിരുന്നെങ്കിൽ അവരെ ഇതിനോടകം തന്നെ ബി.ജെ.പി സർക്കാർ ശക്തമായ വകുപ്പുകൾ ചുമത്തി പൂട്ടിയേനേ; കേരളത്തിൽ സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന് ഫാത്തിമ താഹിലിയ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫും അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; .ആവശ്യമുള്ളപ്പോൾ സംരക്ഷണം ലഭിച്ചില്ല; ഇനി ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ല; ഇന്നലെ പൊലീസ് സംരക്ഷണം കിട്ടിയത് ക്രിമിനലുകൾക്കാണ്; ഡിസിസി ഓഫിസിലെത്തിയ പൊലീസിനു നേരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാക്കൾ; രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തം

പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം - ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസ് നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ദില്ലിയിൽ അമിത് ഷായുടെയും സീതാറാം യച്ചൂരിയുടെയും വീട്ടിലെ നിത്യ സന്ദർശകനാണ്. ബി.ജെ പി , സി പി എം നേതാക്കളിൽ പലരും കൊച്ചിയിലെത്തിയാൽ കെ വി തോമസിന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കുന്നു.

കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്ന ബി ജെ പി യും സി പി എം - ഉം ഈ ലക്ഷ്യം നേടുന്നതിനും രാഷ്ട്രീയ ലാഭം ഉറപ്പിക്കുന്നതിനുമുള്ള അധികാര ദല്ലാളായാണ് കെ വി തോമസിനെ കാണുന്നത്. ന്യൂനപക്ഷ വോട്ടുകൾ കിട്ടുന്നതിന് പരസ്യമായി ബിജെപി വിരുദ്ധത അഭിനയിക്കുന്ന സി പി എം രഹസ്യമായി ബിജെപി ബന്ധം സ്ഥാപിച്ചിരിക്കുന്നത് കെ വി തോമസ് മുഖേനയാണ്. തൃക്കാക്കരയിൽ തോമസ് മുഖേന ക്രിസ്ത്യൻ വോട്ടുകൾ മറിക്കാമെന്നാണ് സി പി എം ന്റെ മൂഢവിശ്വാസം.

1996 ൽ തിരുത തോമയെന്ന് വി എസ് വിളിച്ചതും പ്രഞ്ചു ചാരവൃത്തിക്കേസിൽ 33 കോടി പറ്റിയെന്ന് കോടിയേരി പറഞ്ഞതും വിഴുങ്ങി കൊണ്ടാണ് കെ വി തോമസിനെ സി പി എം ഇപ്പോൾ വിശുദ്ധനാക്കിയിരിക്കുന്നത്.

കെ.റെയിൽ ചെയർമാൻ സ്ഥാനം മന്ത്രി പദവിയോടെ നൽകാമെന്നാണ് കെ വി തോമസിന് സി പി എം നൽകിയിരിക്കുന്ന വാഗ്ദാനം. എന്നാൽ, തോമസിനെ കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ താമസിയാതെ കൊച്ചിക്കായലിൽ വലിച്ചെറിയും.

കോൺഗ്രസ് എന്ന ഭാര്യയെ ഉപേക്ഷിക്കില്ലെന്നും, എന്നാൽ, സി പി എം എന്ന വെപ്പാട്ടിയോടൊപ്പം താമസമാക്കുമെന്നുമുള്ള കെ വി തോമസിന്റെ നിലപാട് വാർദ്ധക്യത്തിന്റെ വിഭ്രാന്തിയാണ്. വിശദാംശങ്ങൾക്ക് യുട്യൂബ് ചാനൽ പ്രതികരണം കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുരുക്ഷേത്രയുദ്ധത്തിലെ ആയുധങ്ങള്‍ പുറത്തുവരുന്നു... ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ഉത്തര്‍ പ്രദേശ്... കുരുക്ഷേത്ര യുദ്ധത്തിലെ ആയുധങ്ങള്‍ പുറത്ത്...  (6 hours ago)

മുസ്ലീംങ്ങള്‍ പട്ടാളത്തില്‍ ചേരുക! പട്ടാളം മുസ്ലീം പട്ടാളമാകട്ടെ... ജമാ അത്ത് ഫെഡറേഷന്‍ വിവാദമാകുന്നു.... ജമാ അത്ത് ഫെഡറേഷന്റെ സര്‍ക്കുലര്‍ വിവാദം  (6 hours ago)

മഹാരാഷ്ട്രില്‍ അച്ഛന്മാര്‍ തമ്മില്‍... ഞങ്ങളുടെ അച്ഛന്റെ പേരുവേണ്ട, നിങ്ങളുടെ അച്ഛന്റെ പേരാകാം... മഹാരാഷ്ട്രില്‍ മരിച്ചവരും രംഗത്ത്.  (6 hours ago)

മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടു പോകുമോ? മഹാരാഷ്ട്രില്‍ പവാറിന്റെ കരുനീക്കം മുഖ്യമന്ത്രിക്കസേരയ്ക്ക്.... മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുനട്ട് ശരത്പവാര്‍...  (6 hours ago)

ഭീകര വേട്ടയുമായി സൈന്യം... നുഴഞ്ഞു കയറ്റക്കാരെ കൊന്നൊടുക്കി സൈനികർ... പരിശീലനം നേടിയത് 700-ഓളം ഭീകരർ  (6 hours ago)

പിന്നിൽ തിലകനോടുള്ള കലിപ്പ്... മോഹൻലാൽ മൗനം പാലിച്ചു... മമ്മൂട്ടി പിന്തുണച്ചു... അമ്മയുടെ മക്കൾ തെരുവിലിറങ്ങി  (6 hours ago)

ഭയന്ന പോലെ സംഭവിച്ചു... ജീവനു പോലും ആപത്ത്! ഇവനാണ് ശരിക്കും വില്ലൻ... ദൈവമോ... അടുത്ത ദുരന്തം... അമ്പരിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്  (6 hours ago)

രാജാവിന് ഭ്രാന്തു പിടിച്ചു! ക്ലിഫ് ഹൗസിൽ 40 ലക്ഷം മുടക്കി കാലിത്തൊഴുത്ത്... പിണറായിക്ക് എല്ലാരേം പേടി... 80 ലക്ഷത്തിന്റെ കാറിന്, 40 ലക്ഷത്തിന്റെ പ്രൊട്ടക്ഷൻ  (6 hours ago)

ചൈനക്കും പാക്കിനും കടുത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്... ഒരുതരി മണ്ണുപോലും വിട്ടുതരില്ല! ശത്രുരാജ്യങ്ങൾക്ക് മുട്ടിടി  (6 hours ago)

ലക്ഷങ്ങൾ വിലയുള്ള ആ‍ഡംബര കാറിനു ശേഷം പശു തൊഴുത്തും! ആറടി പൊക്കത്തിൽ മതിലും... ക്ലിഫ് ഹൗസിൽ ആകെ ജ​ഗപൊക  (6 hours ago)

നടൻ ഷമ്മി തിലകനെ ​ഗെറ്റൗട്ടടിച്ച് അമ്മ! ജ​ഗദീഷും മമ്മട്ടിയും ഒപ്പം... വിജയ് ബാബുവിന് വമ്പൻ സ്വീകരണം  (6 hours ago)

അമ്മയിൽ ഒളിക്യാമറയുമായി ഷമ്മി... മമ്മൂട്ടിയും ജ​ഗദീഷും കട്ടയ്ക്ക്! മോഹൻലാൽ ചവിട്ടി പുറത്താക്കി... ഊറി ചിരിച്ച് വിജയ് ബാബു; അച്ഛന് പിന്നാലെ മകനും  (7 hours ago)

അതിജീവിതയുടെ വായ മൂടിക്കെട്ടി... വിജയ് ബാബുവിനെതിരെ ആഞ്ഞടിച്ച് വിമൻ ഇൻ കളക്ടീവ്... പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍  (7 hours ago)

നുണപ്രചരണം ആണ് മാധ്യമ പ്രവർത്തനം എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്; നിരന്തരം നുണകൾ കൊടുത്ത് അവ സ്ഥാപിക്കുന്നതിൽ അവർ വിദഗ്ധരുമാണ്; ഇന്ന് പ്രമുഖ പത്രം ആ ദൗത്യം ഏറ്റെടുത്തു; പറയാത്ത കാര്യങ്ങൾ ആ പത്രം പറഞ്ഞെ  (7 hours ago)

ലഡാക്കിൽ കരുത്തനെ ഇറക്കി ഇന്ത്യ! ചൈനയെ നേരിടാൻ ഇന്ത്യയുടെ കവചിത പ്രതിരോധ സന്നാഹം  (7 hours ago)

Malayali Vartha Recommends