മുഖ്യമന്ത്രിയുടെ പ്രവാസി സ്നേഹം സമ്പന്നരോട് മാത്രമാകരുത്; പാവങ്ങളായ പ്രവാസികളുമുണ്ട്; മാര്‍സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ; അന്നൊന്നും മുഖ്യമന്ത്രിയുടെ പ്രവാസി സ്‌നേഹം കേരളം കണ്ടില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ പ്രവാസി സ്നേഹം സമ്പന്നരോട് മാത്രമാകരുത്. പാവങ്ങളായ പ്രവാസികളുമുണ്ട്. മാര്‍സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ. അന്നൊന്നും മുഖ്യമന്ത്രിയുടെ പ്രവാസി സ്‌നേഹം കേരളം കണ്ടില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മുഖ്യമന്ത്രിയുടെ പ്രവാസി സ്നേഹം സമ്പന്നരോട് മാത്രമാകരുത്. പാവങ്ങളായ പ്രവാസികളുമുണ്ട്. മാര്‍സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ. അന്നൊന്നും മുഖ്യമന്ത്രിയുടെ പ്രവാസി സ്‌നേഹം കേരളം കണ്ടില്ല.
സംസ്ഥാനത്ത് വ്യാപകമായി സി.പി.എം കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഭരണകക്ഷി അഴിഞ്ഞാടുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്. വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യമാണ്. വ്യാജ വീഡിയോ ഉണ്ടാക്കിയെന്ന ആരോപണത്തിൽ നിയമ നടപടിയുണ്ടാകും.
https://www.facebook.com/Malayalivartha