Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇഷ്ടക്കാരായ രാഷ്ട്രീയക്കാരെ തിരുകി കയറ്റാനുള്ള സ്ഥലമായാണ് രാഷ്ട്രപതി ഭവനേയും കോൺഗ്രസ് പരിഗണിച്ചിരുന്നത്; ദ്രൗപതി മുർമ്മുവിനെ പിന്തുണയ്ക്കാൻ കേരളത്തിലെ ജനപ്രതിനിധികൾ തയ്യാറാകാത്തത് അന്ധമായ ബിജെപി വിരോധത്തിലുമുപരി അവരുടെ വർണ്ണവെറി കൊണ്ടാണ്; ബിജെപിയെ സവർണ്ണ പാർട്ടി എന്ന് അധിക്ഷേപിച്ച് 'വംശശുദ്ധി രാഷ്ട്രീയം' കളിക്കുന്ന ഇടത്-വലത് പാർട്ടികള്‍ നാടിന്‍റെ ശാപമാണ്; ഇത് തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും മലയാളി ജാതിവെറിയുടെ കുപ്പത്തൊട്ടിലിൽ തന്നെയാണ്; വിമർശനവുമായി സന്ദീപ് വാചസ്പതി

19 JULY 2022 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികൾക്ക് 'വിപ്പ്' ബാധകമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് വാചസ്പതി രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികൾക്ക് 'വിപ്പ്' ബാധകമല്ല. അതായത് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളോ തിട്ടൂരങ്ങളോ ഭാരമാകാതെ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നു എന്ന് സാരം.

രാഷ്ട്രപതി എന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പദവി ആകണമെന്ന നമ്മുടെ ഭരണഘടനാ ശിൽപ്പികളുടെ ഉദാത്തമായ നിലപാടാണ് ഇതിന് കാരണം. ദൗർഭാഗ്യമെന്ന് പറയട്ടെ പലപ്പോഴും ഇത് അട്ടിമറിക്കപ്പെട്ടു. ഇഷ്ടക്കാരായ രാഷ്ട്രീയക്കാരെ തിരുകി കയറ്റാനുള്ള സ്ഥലമായാണ് രാഷ്ട്രപതി ഭവനേയും കോൺഗ്രസ് പരിഗണിച്ചിരുന്നത്. ഇതിന് മാറ്റമുണ്ടായത് ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ‍ മാത്രമാണ്.

എ.പി.ജെ അബ്ദുൾ കലാം, രാംനാഥ് കോവിന്ദ്, ദ്രൗപതി മുർമ്മു മൂന്നു പേരേയും ബിജെപി പരിഗണിച്ചത് രാഷ്ട്രീയം നോക്കിയായിരുന്നില്ല. മുർമ്മു രാഷ്ട്രീയക്കാരിയാണെങ്കിലും വനവാസി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ എല്ലാവരുടേയും അംഗീകാരം നേടിയെടുക്കാൻ സാധിച്ചാണ് രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. എന്താണ് ഭാരതം എന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമായാണ് ബിജെപി ഇതിനെ ഉപയോഗിച്ചത്. ലോകത്തിലെ ഒരു രാഷ്ട്രത്തിനും ഇതുവരെ സാധിക്കാത്ത ഉന്നതമായ ജനാധിപത്യ മൂല്യം നടപ്പാക്കാൻ ഇതുമൂലം നമ്മുക്കായി. അതുകൊണ്ടാണ് മിക്കപാർട്ടികളും മുർമ്മുവിനെ പിന്തുണയ്ക്കാൻ തയ്യാറായത്.

പക്ഷേ അപ്പോഴും മലയാളികളായ എം.പിമാരും എം.എൽ.എമാരും 'വംശശുദ്ധി' ഉയർത്തി പിടിച്ച് അടിമ വംശ ധർമ്മം പാലിച്ചു. അല്ലാതെ എന്ത് സ്വാതന്ത്ര്യം? എന്ത് ജനാധിപത്യം? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നയിക്കാൻ ഏറ്റവും അവശ വിഭാഗത്തിൽ നിന്നുള്ള ഒരാൾക്ക് അവസരം കൈവരുമ്പോൾ അതിനെ എതിർക്കാൻ അധമ മനസുള്ള രാഷ്ട്രീയക്കാർക്ക് മാത്രമേ സാധിക്കൂ.

പിന്നാക്ക വിഭാഗക്കാരനായ കെ.ആർ നാരായണനെ രാഷ്ട്രപതിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ ബി.ജെ.പി പൂർണ്ണ പിന്തുണ നൽകുകയും 95% വോട്ടുകളോടെ നാരായണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുളള ആദ്യ രാഷ്ട്രപതി ആവുകയും ചെയ്തു. ഇതാണ് ബി.ജെ.പിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. 'രാഷ്ട്രം ആദ്യം, പാർട്ടി പിന്നീട്, വ്യക്തി അവസാനം' എന്നത് ബിജെപിക്ക് വെറും മുദ്രാവാക്യം മാത്രമല്ല. ജീവിത ദൗത്യമാണ്.

ദ്രൗപതി മുർമ്മുവിനെ പിന്തുണയ്ക്കാൻ കേരളത്തിലെ ജനപ്രതിനിധികൾ തയ്യാറാകാത്തത് അന്ധമായ ബിജെപി വിരോധത്തിലുമുപരി അവരുടെ വർണ്ണവെറി കൊണ്ടാണ്. എം.എം മണിയെ ചിമ്പാൻസിയാക്കുന്ന കോൺഗ്രസ് മനസും, നാട്ടകം പോളിടെക്നിക് ഹോസ്റ്റലിൽ 'പുലയക്കുടിൽ' സ്ഥാപിച്ച എസ്.എഫ്.ഐ മനസും രണ്ടല്ല, ഒന്നാണ്.

"ശ്രീദേവിയിൽ മനോരോഗിയെ ആരോപിക്കുമ്പോൾ യഥാർത്ഥ ചിത്തരോഗി സന്തോഷിക്കുകയാണ്." എന്ന് മണിച്ചിത്രത്താഴിലെ ഡോ. സണ്ണി പറഞ്ഞത് പോലെ ബിജെപിയെ സവർണ്ണ പാർട്ടി എന്ന് അധിക്ഷേപിച്ച് 'വംശശുദ്ധി രാഷ്ട്രീയം' കളിക്കുന്ന ഇടത്-വലത് പാർട്ടികള്‍ നാടിന്‍റെ ശാപമാണ്. ഇത് തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും മലയാളി ജാതിവെറിയുടെ കുപ്പത്തൊട്ടിലിൽ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (6 minutes ago)

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി  (17 minutes ago)

മലയാളി അത്‌ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട 4 x 400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന് അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ വെള്ളി  (20 minutes ago)

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (7 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (7 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (7 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (7 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (7 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (7 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (7 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (8 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (8 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (8 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (8 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (8 hours ago)

Malayali Vartha Recommends